Silpachithra Group of education

Silpachithra Group of education Shilpachitra is an art institution located at Pattambi, a small town in Palakkad district.

The Art School was established in January 1986 under the leadership of Sri Balakrishnan Kodanad Master.

Final year students exam കഴിഞ്ഞു പോകുമ്പോൾ നൽകിയ gift ... ഒരു യാത്രാമൊഴി....
22/09/2025

Final year students exam കഴിഞ്ഞു പോകുമ്പോൾ നൽകിയ gift ... ഒരു യാത്രാമൊഴി....

22/09/2025
01/06/2025

ശില്പ ചിത്ര വെക്കേഷൻ ക്ലാസ്സ് വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം...

പട്ടാമ്പി ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികളുടെ ചിത്രശില്പ പ്രദർശനം വളരെ മനോഹരമായി... പ്രസിദ് ധകാർട്ടൂണിസ്...
25/05/2025

പട്ടാമ്പി ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികളുടെ ചിത്രശില്പ പ്രദർശനം വളരെ മനോഹരമായി... പ്രസിദ് ധകാർട്ടൂണിസ്റ്റ് ശ്രീ.KVM ഉണ്ണി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ.Tv M അലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ശ്രീ. ബാലകൃഷ്ണൻ കോടനാട് സ്വാഗതം പറഞ്ഞു... പൊന്നാടയണിയിക്കൽ, സ്നേഹോപഹാരം നൽകൽ. , സമ്മാനദാനച്ചടങ്ങ്... കലാപരിപാടികൾ.... എന്നിവയെല്ലാമായി ഒരു സുദിനം സമംഗളം ഉദിച്ച സ്തമിച്ചു.

23/05/2025

പട്ടാമ്പി ശില്പ ചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനത്തിൽ നിന്ന്

22/05/2025

പട്ടാമ്പി ശില്പ ചിത്ര ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളുടെ ചിത്രശില്പ പ്രദർശനം പ്രസിദ്ധ കാർട്ടൂണിസ്റ്റ് ശ്രീ KVM ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ ശ്രീ TV M അലി അധ്യക്ഷത വഹിച്ചു.

22/05/2025

പട്ടാമ്പിശില്പ ചിത്ര കോളേജിലെ വിദ്യാർത്ഥികളുടെ ചിത്രപ്രദർശന ഉദ്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റ് KV M ഉണ്ണി നിർവ്വഹിക്കുന്നു.

10/05/2025

കടലോരം ക്യാമ്പിലെ ചിത്രങ്ങളുമായി ശില്പ ചിത്ര വിദ്യാർത്ഥികൾ

PUBLIC ART WORK By SIL PACHITHRA FINE ARTS STUDENTS
07/05/2025

PUBLIC ART WORK By SIL PACHITHRA FINE ARTS STUDENTS

SILPA CHITHRA COLLEGE OF FINE ARTS -PATTAMBI - 90481561 90/94479246 05
06/05/2025

SILPA CHITHRA COLLEGE OF FINE ARTS -PATTAMBI - 90481561 90/94479246 05

Silpachithra Public Artday - lovely memories
01/05/2025

Silpachithra Public Artday - lovely memories

ART CAMP  IN PROGRESS
01/05/2025

ART CAMP IN PROGRESS

Address

Mele Pattambi
Pattambi
679306

Telephone

+919447924605

Website

Alerts

Be the first to know and let us send you an email when Silpachithra Group of education posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share