Government High School - Payyannur

Call Directions

Government High School - Payyannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Government High School - Payyannur, College & University, Payyanur.

സത്യസന്ധതയ്ക്ക് ഒരു സ്നേഹാദരം ❤️കവ്വായി വാർഡിൽ നിന്നുള്ള, പയ്യന്നൂർ പെരുമ്പയിലെ ലത്തീഫിയ സ്കൂളിൽ പഠിക്കുന്ന ജുമൈൽ അസീസ് ...
03/09/2026

സത്യസന്ധതയ്ക്ക് ഒരു സ്നേഹാദരം ❤️

കവ്വായി വാർഡിൽ നിന്നുള്ള, പയ്യന്നൂർ പെരുമ്പയിലെ ലത്തീഫിയ സ്കൂളിൽ പഠിക്കുന്ന ജുമൈൽ അസീസ് എന്ന കൊച്ചുമിടുക്കന്‍ മാതൃകാപരമായ പ്രവർത്തനത്തിലൂടെ നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങി.

വീട്ടിൽ നിന്ന് പുറത്തിറങ്ങി പോകുന്നതിനിടെ വഴിയിൽ നിന്ന് വലിയൊരു തുക കളഞ്ഞുകിട്ടുകയായിരുന്നു. കിട്ടിയ പണം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കാതെ കുട്ടി ഉടൻ തന്നെ രക്ഷിതാക്കളെ ഏൽപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പണത്തിന്റെ യഥാർത്ഥ ഉടമയെ അന്വേഷിക്കുകയും, ഉടമയെ കണ്ടെത്തി തുക പൂർണ്ണമായും തിരിച്ചേൽപ്പിക്കുകയും ചെയ്തു.

ഈ മാതൃകാപരമായ പ്രവർത്തനത്തെ ആദരിക്കുന്നതിനായി കവ്വായി ജി.എം.യു.പി. സ്കൂളിൽ കുട്ടിക്ക് കവ്വായി റീഡിങ്ങ് സെന്റർ സെന്റർ സ്വീകരണം നൽകി ആദരിച്ചു.

പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ KP രമേഷൻ, നസീമ ടീച്ചർ ഉൾപ്പെടെ ക്ലബ്ബ് ഭാരവാഹികളും സ്കൂൾ ടീച്ചർമാരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

fk

സൈക്കിളോട്ടം ശീലമാക്കൂ.ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കൂലോക പ്രമേഹദിനത്തിൽ സൈക്ലിംഗിലൂടെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്...
14/11/2023

സൈക്കിളോട്ടം ശീലമാക്കൂ.
ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കൂ

ലോക പ്രമേഹദിനത്തിൽ സൈക്ലിംഗിലൂടെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള സന്ദേശമുയർത്തി തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബുമായി ചേർന്ന് പയ്യന്നൂർ മിഡ് ടൗൺ റോട്ടറി സംഘടിപ്പിച്ച സൈക്കിൾ റാലി ശ്രദ്ധേയമായി. പയ്യന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി റോട്ടറി അസിസ്റ്റൻ്റ് ഗവർണർ കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡോ.രഞ്ജിത്ത് കുമാർ.ടി അധ്യക്ഷത വഹിച്ചു.ടി.സി.സി പ്രസിഡണ്ട് ഡോ.ജയകൃഷണൻ, റൊട്ടേറിയൻ ഗംഗാധരൻ മേലേടത് ,റൊട്ടേറിയൻ ഉണ്ണി ഇബ്രാഹിം ടി.എം സി ,അനൂപ് കല്ലത്ത് എന്നിവർ സംസാരിച്ചു. ഡോ.ഗൗതം ഗോപിനാഥ് സ്വാഗതവും ഡോ. ചൈതന്യ കൃഷ്ണ നന്ദിയും പറഞ്ഞു. സുജി ശ്രീധർ, അരുൺ ഫോട്ടോ ഫാസ്റ്റ്, എം.സി ഹനീഫ, സജിൻ കോറാം, ഇർഷാദ്, അബ്ദുള്ളക്കുട്ടി റോയൽ ഡക്കർ എന്നിവർ സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.ലൈഫ് ഓഡിയോളജീയും റാലിയിൽ പങ്കെടുത്തു

09/12/2022

Address

Payyanur
670307

Telephone

+919544401200

Website

Alerts

Be the first to know and let us send you an email when Government High School - Payyannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share