Payyanur College Commerce Alumni Association, PCCAA.

Payyanur College Commerce Alumni Association, PCCAA. A group of people who have graduated from Department of Commerce, Payyanur College Payyanur........

Welcome Kit Distribution to First Year BCom Students 2025 Payyanur College Commerce Alumni Association, PCCAA.
25/07/2025

Welcome Kit Distribution to First Year BCom Students 2025 Payyanur College Commerce Alumni Association, PCCAA.

2025 Bcom pass out students felicitation programme.. By Dept of Commerce, Payyanur College
18/07/2025

2025 Bcom pass out students felicitation programme.. By Dept of Commerce, Payyanur College

ഈ വരുന്ന ജൂലൈ 14ന് പയ്യന്നൂർ കോളേജ് കോമേഴ്‌സ് അലുംനി ഗ്രാൻഡ് അലുംനി മീറ്റ് നടത്തുകയാണ്.അലുംനി മീറ്റിന് ഒരു പേര് നിർദേശിക...
01/06/2024

ഈ വരുന്ന ജൂലൈ 14ന് പയ്യന്നൂർ കോളേജ് കോമേഴ്‌സ് അലുംനി ഗ്രാൻഡ് അലുംനി മീറ്റ് നടത്തുകയാണ്.

അലുംനി മീറ്റിന് ഒരു പേര് നിർദേശിക്കാൻ അലുംനി മെമ്പർമാരിൽ നിന്നും താഴെ കാണുന്ന ഗൂഗിൾ ഫോം വഴി അഭിപ്രായം തേടുന്നു.
Note: ഒരാൾക്ക് ഒന്നിലധികം പേര് നിർദേശിക്കാവുന്നതാണ് ( ഒരു ഫോമിൽ ഒരു പേര് മാത്രം)
നല്ല പേര് നിർദേശിക്കുന്നവരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
പേര് നിർദേശിക്കൂ!!!!സമ്മാനം നേടൂ!!!

https://t.ly/cZO8R

05/01/2024
2024 ജനുവരി 4 വ്യാഴാഴ്ച പയ്യന്നുർ കോളേജ് സെമിനാർ ഹാളിൽ വെച്ച് ഒന്നാംവർഷം ബികോം വിദ്യാർഥികൾക്കായുള്ള അലുംനിയുടെ സ്നേഹോപഹാ...
02/01/2024

2024 ജനുവരി 4 വ്യാഴാഴ്ച പയ്യന്നുർ കോളേജ് സെമിനാർ ഹാളിൽ വെച്ച് ഒന്നാംവർഷം ബികോം വിദ്യാർഥികൾക്കായുള്ള അലുംനിയുടെ സ്നേഹോപഹാരമായി ഒരു learning kit കൊടുക്കാൻ കോമേഴ്‌സ് ഡിപ്പാർട്മെന്റും കോമേഴ്‌സ് അലുംനി അസോസിയേഷനും സംയുക്തമായി തീരുമാനിച്ച വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു.

പ്രസിഡന്റ്‌
രോഹിത് രാജ് എം കെ

സെക്രട്ടറി
ബിന്ദുമോൾ പി വി

അനുസ്മരണം സംഘടിപ്പിച്ചു.പയ്യന്നൂർ: പയ്യന്നൂർ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും യൂനിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗവുമായിരുന്ന രാ...
24/12/2023

അനുസ്മരണം സംഘടിപ്പിച്ചു.

പയ്യന്നൂർ: പയ്യന്നൂർ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും യൂനിവേഴ്സിറ്റി ഫുട്ബോൾ ടീം അംഗവുമായിരുന്ന രാം കിഷോറിന്റെ അകാല വേർപാടിൽ 1985 - 87 കൊമേഴ്സ് കൂട്ടായ്മയായ "ഒപ്പരം"
അനുശോചനയോഗം സംഘടിപ്പിച്ചു. പയ്യന്നൂർ കോളേജ് മുൻപ്രിൻസിപ്പാൾ ഡോ. പ്രേമവല്ലി ടീച്ചർ അനുസ്മരണപരിപാടി ഉദ്ഘാനം ചെയ്തു. "ഒപ്പരം" പ്രസിഡണ്ട് ശശിധരൻ പള്ളിക്കുടിയൻ അധ്യക്ഷനായി. Dr. പ്രശാന്ത്കൃഷ്ണൻ, സുവർണ്ണൻ , സുമൻ, ശ്രീഹരി, ഗോപാലൻ, ജസ്റ്റിൻ, മുട്ടം പുരുഷു, ഷൈലജ, വത്സല, ഗീത, തുടങ്ങിയവർ അനുസ്മരണ ഭാഷണം നടത്തി. രാം കിഷോറിന്റെ സ്മരണാർത്ഥം പയ്യന്നൂർ കോളജിലെ മികച്ച ഫുട്ബോൾ കളിക്കാരന് പുരസ്കാരം ഏർപ്പെടുത്തുമെന്ന് "ഒപ്പരം" ഭാരവാഹികൾ അറിയിച്ചു.

Address

Payyanur

Telephone

+919495109385

Website

Alerts

Be the first to know and let us send you an email when Payyanur College Commerce Alumni Association, PCCAA. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Payyanur College Commerce Alumni Association, PCCAA.:

Share