NEST college Payyanur

NEST college Payyanur A self financing Arts & Science college under Kannur University. The college started during the year 2013

Our coursed offered.BCom.(co.operation),Bcom.(Computer Application),BBA,BA ENGLISH(Journalisam),Mcom.Finance
NEST ARTS& SCIENCE COLLEGE ,KOOKKANAM,KARIVELLUR,PAYYANNUR.670521

04/09/2025

കേരള ചരിത്രത്തിലെ എറ്റവും കൂടുതൽ ദേശീയ ട്രോഫികൾ നേടിയ ഫുട്‌ബോൾ താരം റിനോ ആന്റോ ⚽🥉🏆

04/09/2025

കൊറിയയിലെ കോളേജിലെ കെമിസ്ട്രി സെക്ഷൻ ഉള്ള scientist Dr sanoj rejinol

Congratulations drs 🌹✌️🎉👍👍
28/08/2025

Congratulations drs 🌹✌️🎉👍👍

Onam celebration @ nest college payyannur... 🎉✌️❤️😍🌹
28/08/2025

Onam celebration @ nest college payyannur... 🎉✌️❤️😍🌹

Nest college chairman MPA Rahim sir ❤️
25/08/2025

Nest college chairman MPA Rahim sir ❤️

29/07/2025
കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തികരിവെള്ളൂർ :കേരള സർക്കാർ സ്ഥാപനമായ കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ (കെ...
18/07/2025

കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി
കരിവെള്ളൂർ :

കേരള സർക്കാർ സ്ഥാപനമായ കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക്ക് കൗൺസിൽ (കെ- ഡിസ്ക്) നെസ്റ്റ് കോളേജിലെ മൂന്നാംവർഷ വിദ്യാർഥികൾക്ക് നൈപുണ്യ വികസനത്തെയും തൊഴിൽ നേടുന്നതിനുള്ള കർമ്മപരിപാടിയെ കുറിച്ചും സെമിനാർ നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജോസ്‌ലെറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. അസി. പ്രൊഫസർ അഹമ്മദ് ഗഫാർ അധ്യക്ഷതവഹിച്ചു. കെ-ഡിസ്ക് കരിയർ കൗൺസിലർ ക്രിസ്റ്റീന ക്ലാസ് കൈകാര്യം ചെയ്തു. അസി. പ്രൊഫസർമാരായ കെ. സൗമ്യ, മിഥുന മധു , ആതിര , സുലേഖ എന്നിവർ നേതൃത്വം നൽകി.

ഇ-വേസ്റ്റ് മാനേജ്മെൻ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തികരിവെള്ളൂർ :നെസ്റ്റ് കോളേജ് പയ്യന്നൂർ,ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇന്ത്യയുടെ ...
18/07/2025

ഇ-വേസ്റ്റ് മാനേജ്മെൻ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി
കരിവെള്ളൂർ :നെസ്റ്റ് കോളേജ് പയ്യന്നൂർ,ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ ഇ-വേസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി.കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജോസ് ലെറ്റ് മാത്യു ഉദ്ഘാടനം ചെയ്തു. അക്കാദമിക്ക് കോർഡിനേറ്റർ കെ. ദിവ്യ അധ്യക്ഷത വഹിച്ചു.ബെറ്റർ ലൈഫ് ഫൗണ്ടേഷൻ പ്രോഗ്രാം കോർഡിനേറ്റർ മിനാസ് മൻസൂർ മുഖ്യപ്രഭാഷണം നടത്തി. ട്രെയിനർ സഫീറ ക്ലാസ്സ് എടുത്തു. പ്ലാസ്റ്റിക് മാലിന്യത്തേക്കാൾ ലോകത്തെ കീഴ്പ്പെടുത്തുന്നതാണ് ഇ-വേസ്റ്റ്. അത് ഏത് രീതിയിൽ കൈകാര്യം ചെയ്യാമെന്ന് ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി.

നെസ്റ്റ് കോളേജ് പി.ജി. ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ  വികസനത്തിന്റെ ഭാഗമായി പുതുതായി ന...
16/07/2025

നെസ്റ്റ് കോളേജ് പി.ജി. ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
കരിവെള്ളൂർ : നെസ്റ്റ് കോളേജ് പയ്യന്നൂർ വികസനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച ബ്ലോക്കിൻ്റെ ഉദ്ഘാടനം കണ്ണൂർ യൂനിവേഴ്സിറ്റി സെനറ്റ് മെമ്പറും കോളേജ് ചെയർമാനുമായ എം . പി . എ . റഹിം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ: ജോസ് ലെറ്റ് മാത്യു അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിലർ കെ. ദിവ്യ,ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് മേധാവി സ്മിതാ ചാക്കോ, അസി.പ്രൊഫസർമാരായ അഷിതാവിനീഷ്, അഞ്ജു തുഷാർ, അജിതാ രാകേഷ്, സൗമ്യ, എം.വി. അനിത, കെ. സജിത, സുധ. എം. യു അഹമ്മദ് ഗഫാർ, കെ. പി. മുരളി എന്നിവർ പ്രസംഗിച്ചു

Address

Payyanur
670521

Alerts

Be the first to know and let us send you an email when NEST college Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to NEST college Payyanur:

Share