Talent Academy- Perambra

Talent Academy- Perambra Talent Academy is the pioneer Coaching Institute for all competitive examinations in Kerala. We offer intensive coaching classes for all sectors of jobs.

LGS പുതിയ ബാച്ചിലേക്ക്  അഡ്മിഷൻ ആരംഭിച്ചു...
30/01/2020

LGS പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു...

LGS & LP-UP പരിശീലനം പേരാമ്പ്ര TALENT ACADEMY യിൽ കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക 📞 9745890820*TALENT ACADEMY*Near Tax...
28/01/2020

LGS & LP-UP പരിശീലനം പേരാമ്പ്ര TALENT ACADEMY യിൽ

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക 📞 9745890820

*TALENT ACADEMY*
Near Taxi Stand
Main Road Perambra
Phone :9745890820

മികച്ച വിജയം നേടിയ Talent Academy - Perambra യുടെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ...
11/01/2020

മികച്ച വിജയം നേടിയ Talent Academy - Perambra യുടെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ...

31/12/2019
*PSC  LP/UP അസിസ്റ്റന്റ് പരിശീലനം ; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകുന്നു.**Talent Academy* ...
21/12/2019

*PSC LP/UP അസിസ്റ്റന്റ് പരിശീലനം ; റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകുന്നു.*

*Talent Academy* യുടെ *പേരാമ്പ്ര ബ്രാഞ്ചിൽ* കേരള PSC LP/UP *"SURE RANK" BATCH* ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

LP/UP *"SURE RANK" BATCH* പ്രത്യേകതകൾ

🔰 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടില്ലെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകും.

🔰 *Talent Academy* യുടെ വിദഗ്ദ്ധ പരിശീലകർ നയിക്കുന്ന ക്ലാസ്സുകൾ

🔰നിരവധി മാതൃകാ
പരീക്ഷകൾ

🔰സിലബസ് കേന്ദ്രീകരിച്ചുള്ള പ്രത്യേക ക്ലാസ്സുകൾ

🔰സീറ്റുകൾ പരിമിതം, താല്പര്യമുള്ളവർ ഉടൻ അഡ്മിഷൻ നേടുക.

കൂടുതൽ വിവരങ്ങൾക്ക് ഉടൻ വിളിക്കുക 📞 9745890820

*TALENT ACADEMY*
Near Taxi Stand
Main Road Perambra
Phone :9745890820

18/12/2019

*അറിയിപ്പ്*

*LDC* ( Cat. No 207/2019) *അപേക്ഷിക്കേണ്ട അവസാന തിയ്യതി ഇന്ന് (18/12/2019 ബുധൻ) രാത്രി 12 വരെയാണ്*

ഇതുവരെ അപേക്ഷിക്കാത്തവർ ഇപ്പോൾ തന്നെ അപേക്ഷിക്കുക....

🔸🔹🔸🔹🔸🔹🔸🔹🔸🔹🔸
തിരുവനന്തപുരം *Talent Academy യുടെ പേരാമ്പ്ര ബ്രാഞ്ചിൽ* LD ക്ലർക്ക് തീവ്ര പരിശീലന ബാച്ചിലേക്ക് *അഡ്മിഷൻ തുടരുന്നൂ..*
ഫോൺ : 📞 9037116407

*ഷെയർ ചെയ്യുക*

13/12/2019

*കേന്ദ്ര സർക്കാർ ജോലി നേടാൻ SSC പരിശീലനം ഇപ്പോൾ  പേരാമ്പ്രയിൽ...*കേന്ദ്ര സർക്കാർ സർവ്വീസിലേക്ക് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെ...
11/12/2019

*കേന്ദ്ര സർക്കാർ ജോലി നേടാൻ SSC പരിശീലനം ഇപ്പോൾ പേരാമ്പ്രയിൽ...*

കേന്ദ്ര സർക്കാർ സർവ്വീസിലേക്ക് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി *SSC ( സ്റ്റാഫ്‌ സെലെക്ഷൻ കമ്മീഷൻ )* നടത്തുന്ന പരീക്ഷകൾക്ക് പരിശീലനം ഇപ്പോൾ പേരാമ്പ്രയിലും.

*തിരുവനന്തപുരം Talent Academy യുടെ പേരാമ്പ്ര ബ്രാഞ്ചിൽ* SSC പരിശീലനം ആരഭിച്ചിരിക്കുന്നു. Kerala PSCയെ അപേക്ഷിച്ച് കൂടുതൽ തൊഴിൽഅവസരങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ നൽകുന്ന പരീക്ഷകളാണ് SSC നടത്താറുള്ളത്. എന്നാൽ പലർക്കും SSC പരീക്ഷകളെകുറിച്ചുള്ള വ്യക്തമായ ധാരണയില്ലാത്തതിനാൽ ആ പരീക്ഷകളെ അവഗണിക്കുകയാണ് പതിവ്. എന്നാൽ SSC പരീക്ഷാ പരിശീലനത്തിൽ ശ്രദ്ധിക്കുന്ന ഭൂരിപക്ഷം ഉദ്യോഗാര്ഥികളും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ തുടക്കത്തിൽ ഉയർന്ന സാലറിയിൽ കേന്ദ്ര സർക്കാർ സർവ്വീസിൽ പ്രവേശിക്കുകയാണ്. അതിനാൽ വരാനിരിക്കുന്ന
*SSC പരീക്ഷകൾ* ലക്ഷ്യം വെച്ച് പഠനം ഇപ്പോൾ തന്നെ ആരംഭിച്ചാൽ
ഒരു സർക്കാർ ജോലി എന്ന സ്വപ്നം നേടിയെടുക്കാം.

*വരാനിരിക്കുന്ന പ്രധാന SSC പരീക്ഷകൾ*

🔸CGL - ഡിഗ്രി യോഗ്യത
🔹CHSL- പ്ലസ് ടു യോഗ്യത

( CHSL പരീക്ഷക്ക് 2020 ജനുവരി 10 വരെ അപേക്ഷിക്കാം )

*TALENT ACADEMY SSC പരിശീലന ക്ലാസ്സിന്റെ പ്രത്യേകതകൾ*

🔰തിരുവനന്തപുരം Talent Academy യുടെ വിദഗ്ദരായ അധ്യാപകർ പേരാമ്പ്രയിലെത്തി ക്ലാസുകൾ നയിക്കുന്നു.

🔰നിരവധി ഓൺലൈൻ മോഡൽ എക്സാം അറ്റൻഡ് ചെയ്യാനുള്ള അവസരം

🔰സിലബസ് കേന്ദ്രീകരിച്ചുള്ള പഠനം

🔰സൗകര്യപ്രദമായ ബാച്ചുകൾ

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9745890820

🔹🔸🔸🔹🔹🔸🔸🔹🔹🔸🔸🔹
Talent Academy - Perambra
Near Taxi Stand,, Main Road, Perambra
Phone : 9745890820

Address

Talent Academy, Near Taxi Stand
Perambra
673525

Alerts

Be the first to know and let us send you an email when Talent Academy- Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share