Al Jamia Arts& Science College Union 2017-18

Al Jamia Arts& Science College Union 2017-18 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Jamia Arts& Science College Union 2017-18, College & University, Al jamia arts&science college ,poopalam, Perintalmanna.

   -18
01/08/2018



-18

   -18
01/08/2018



-18

Coming soon -18
23/07/2018

Coming soon
-18

01/07/2018

ജൂൺ 28ന്റെ പ്രത്യേക എന്താണെന്ന് നിങ്ങൾക്ക് അറിയുമോ?
അധിക പേർക്കും അറിയില്ലല്ലേ...
ജൂൺ 28 ലോക ദാരിദ്ര്യദിനമായി ആചരിക്കുന്നു.
ഈ ദിനം നമുക്കിടയിൽ വിസ്മരിക്കപ്പെട്ടുപോകുന്നു. കാരണം സാമൂഹ്യനീതിക്ക് എതിരായി ലോകം ഇന്ന് സമ്പന്നരുടെതാണ്.
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു.അതുകൊണ്ടു മാത്രം നാം തൈകൾ നടുന്നു.. പരിപാലിക്കുന്നു.

ആയതിനാൽ ജൂൺ അഞ്ചിനെപ്പോലെ ജൂൺ 28 നെയും നമ്മൾ ആചരിക്കാൻ മുതിരേണ്ടതുണ്ട്. പരിസ്ഥിതിയെ ഓർക്കും പോലെ സഹജീവിയെയും നാം ഓർക്കേണ്ടതുണ്ട്.

ലോകം ആചരിക്കാൻ മറന്നുപോയ ഈ ദിനത്തെ നമ്മൾ അജാസിയൻസ് ഏറ്റെടുക്കുകയാണ്.കോളജ് യൂണിയന്റെ നേതൃത്വത്തിൽ ഒരു ഡ്രസ്സ്‌ ബാങ്ക് ആരംഭിക്കുകയാണ്.
July 3 ചൊവ്വ ക്ക് മുൻപ് യൂണിയൻ ഭാരവാഹികളുടെ കൈവശം നിങ്ങൾ നൽകാനുദ്ദേശിക്കുന്ന വസ്ത്രങ്ങൾ എത്തിച്ച് ഈ സംരംഭത്തിൽ പങ്കാളികളാവുക. ഈ ചെറിയ തിരിനാളം മറ്റൊരാളുടെ പാതയിലെ പ്രകാശമാകട്ടെ...

AJASC Students Union 2017-18

25/06/2018


ഏവർക്കും സന്തോഷകരമായ ചെറിയ പെരുന്നാൾ ആശംസകൾ😘😘😘
14/06/2018

ഏവർക്കും സന്തോഷകരമായ ചെറിയ പെരുന്നാൾ ആശംസകൾ😘😘😘

12/06/2018



10/06/2018

പ്രിയമുള്ള വിദ്യാർത്ഥി സുഹൃത്തുക്കളെ,

ഈ വരുന്ന ജൂൺ 12(ചൊവ്വ)ന് ക്ലാസ് ആരംഭിക്കും.
റമദാൻ മാസമായത് കൊണ്ട് കൃത്യം 9.00 മണിക്ക് തന്നെ ക്ലാസ്സ് തുടങ്ങുകയും
2.00 മണിക്ക് ക്ലാസ് അവസാനിക്കുന്നതുമാണ്.
മുഴുവൻ അജാസിയൻസിനും സന്തോഷകരമായ പുതിയ ഒരു അധ്യയന വർഷം ആശംസിക്കുന്നു.

അജാസ് കോളജ് യൂണിയൻ 2017-18

14/05/2018

Address

Al Jamia Arts&science College ,poopalam
Perintalmanna

Website

Alerts

Be the first to know and let us send you an email when Al Jamia Arts& Science College Union 2017-18 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share