Insead IIT academy

Insead IIT academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Insead IIT academy, College & University, Perintalmanna.

13/10/2018

ഞങ്ങളുടെ ട്രെയിനിങ്ങിനെ കുറിച്ച് വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കൂ..

13/10/2018
08/10/2018
എൻട്രൻസ് കോച്ചിംഗ് രംഗത്ത് തരംഗമായ കോട്ട രാജസ്ഥാനിലെ ട്രൈനേഴ്സ് നടത്തുന്ന insead അക്കാദമിയിൽ മെഡിക്കൽ രംഗത്തേക്ക് വരാനാഗ...
03/10/2018

എൻട്രൻസ് കോച്ചിംഗ് രംഗത്ത് തരംഗമായ കോട്ട രാജസ്ഥാനിലെ ട്രൈനേഴ്സ് നടത്തുന്ന insead അക്കാദമിയിൽ മെഡിക്കൽ രംഗത്തേക്ക് വരാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് INSEAD ചാരിറ്റബിൾ ട്രെസ്റ്റ് സ്പോൺസർ ചെയ്യുന്ന സൗജന്യ എൻട്രൻസ് ട്രെയിനിംഗ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.

ഇന്ത്യയിലെതന്നെ ഏറ്റവും നല്ല കോച്ചിംഗ് ഇൻസ്റ്റിറ്റിയൂട്ടുകളുടെ നാടായ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഐഐടി അലുമ്നി ട്രൈനേഴ്‌സ...
25/09/2018

ഇന്ത്യയിലെതന്നെ ഏറ്റവും നല്ല കോച്ചിംഗ് ഇൻസ്റ്റിറ്റിയൂട്ടുകളുടെ നാടായ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഐഐടി അലുമ്നി ട്രൈനേഴ്‌സ് നടത്തുന്ന ഇൻസീഡ് ഐ ഐ ടി അക്കാദമി ഇപ്പോൾ പെരിന്തൽമണ്ണയിലും......

👉സാധാരണയായി പ്ലസ് വൺ പ്ലസ് ടു സമയത്ത് മാത്രമാണ് എൻട്രൻസ് കോച്ചിംഗ് എന്നതിനെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ചിന്തിച്ചു തുടങ്ങുന്നത് എന്നാൽ മെഡിക്കൽ എൻട്രൻസ് പാസ്സാക്കാനും,ഐഐടി കളിലും ഇന്ത്യയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും അഡ്മിഷൻ നേടാനും അതിനും വളരെ മുമ്പുതന്നെ കോച്ചിംഗ് കുട്ടികൾക്ക് നൽകണം ഇതിനായി ആറാം ക്ലാസ് മുതൽ insead അക്കാദമിയിൽ കോച്ചിംഗ് തുടങ്ങുന്നു.

👉പ്രസ്തുത കോച്ചിംഗ് അറ്റൻഡ് ചെയ്യുന്ന ഒരു വിദ്യാർത്ഥിക്കും മാക്സിലോ സബ്ജക്റ്റുകളിലൊ മറ്റൊരു ട്രെയിനിങ്ങും ട്യൂഷനും ആവശ്യമില്ല.😊

👉നിങ്ങൾ പ്ലസ് വൺ അല്ലെങ്കിൽ പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ട്രെയിനിങ് നിങ്ങൾക്ക് INSEAD ലഭ്യമാക്കുന്നുണ്ട്.

Address

Perintalmanna
679322

Alerts

Be the first to know and let us send you an email when Insead IIT academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share