MEA Engineering College UNION 2013-2014

MEA Engineering College UNION 2013-2014 IT IS THE OFFICIAL PAGE OF MEA ENGINEERING COLLEGE UNION 2013-2014

Ramadaan Kareem
18/06/2016

Ramadaan Kareem

Ramadaan Kareem
16/06/2016

Ramadaan Kareem

Inauguration of
28/08/2015

Inauguration of

നൂറനാട് ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ നാലാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഓണം ആഘോഷിക്കാൻ കോളേജിലേക്ക് വരുന്ന വ...
23/08/2015

നൂറനാട് ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ നാലാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഓണം ആഘോഷിക്കാൻ കോളേജിലേക്ക് വരുന്ന വരവാണു..!!

136 ആങ്ങളമാർക്കെല്ലാം കൂടി ഒരേയൊരു പെങ്ങൾ.. ആ ബാച്ചിലെ ഒരേയൊരു പെൺകുട്ടിയാണു അത്.. ഒറ്റക്കേ ഉള്ളു എന്ന സങ്കടം എന്നെങ്കിലും ആ കുട്ടിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതിനെല്ലാം പകരമായി ആ ആങ്ങളമാർ കൊടുത്ത മറക്കാനാവാത്ത നിമിഷം..!!
കേരളത്തിലെ ഏറ്റവും സുരക്ഷിതയായ പെൺകുട്ടികളിലൊരാൾ !!

"PACHALLA"ചില കാര്യങ്ങൾ അങ്ങനെയാണ് , നമ്മൾ ആഗ്രഹിക്കാത്തത് നടക്കും ... മനസ്സിൽ കൊണ്ട് നടന്ന ചില മോഹങ്ങൾ സഫലമാകാതെ പോകും....
05/04/2015

"PACHALLA"
ചില കാര്യങ്ങൾ അങ്ങനെയാണ് , നമ്മൾ ആഗ്രഹിക്കാത്തത് നടക്കും ... മനസ്സിൽ കൊണ്ട് നടന്ന ചില മോഹങ്ങൾ സഫലമാകാതെ പോകും..
അതായിരുന്നു അസറുന്റെ ജീവിതത്തിലും സംഭവിച്ചത് .... +2 കഴിഞ്ഞ് ഇനി എന്ത് എന്നാ ചോദ്യത്തിനു മുൻപിൽ നമ്മൾ എല്ലാം പകച്ചു നിന്നപോൾ അവനു മാത്രം ഒരു ഉത്തരം ഉണ്ടായിരുന്നു .. കളിക്കണം.. കാലിൽ ബൂട്ട് അണിഞ്ജ് മമ്പാട് കോളേജ്ലെ ഗോൾ വലകൾ നിറയ്ക്കണം ....
പക്ഷെ അവന്റെ ആ ആഗ്രഹത്തിന് മുൻപിൽ അവൻ തോറ്റു ... ഒരു വിജയത്തിലേക്കുള്ള തോൽവി .. അങ്ങനെ മറ്റുപലരെയും പോലെ വീട്ടുകാരുടെ ആഗ്രഹസാഫലികരനത്ത്തിനായി അവനും എഞ്ചിനീയറിംഗിലേക്ക് വന്നു ......
ഉപ്പയുടെ ഉറച്ച നിലപാടും രഷീദലി എന്നാ അവന്റെ കോച്ചിന്റെ രെക്കമെന്റെഷനും കൂടിയായപ്പോ അണ്ടർ 16, കേരള ഫുട്ബോൾ പ്ലയെർ ആയിരുന്ന അസറു mea കോളേജ്ലേക്ക് വന്നു...
മനസിലെ ആഗ്രഹം നിറവേറിയിലലെങ്ങിലും ഇവിടെയും അവനെ കാത്തിരുന്നത് വിശാലമായ കളിസ്ഥലം ആയിരുന്നു, കോളേജ് ടീമിന് വേണ്ടി b-zone ടൂർണമെന്റിൽ കളിച്ചുകൊണ്ട് അവൻ തുടക്കം കുറിച്ചു... പിന്നീട അങ്ങോട്ട്‌ അവന്റെ നാളുകള ആയിരുന്നു...

ആദ്യ നാളുകളിൽ ആര്ക്കും അവനെ പരിജയം ഉണ്ടായിരുന്നില്ല, സ്പോട്സിനോട്‌ താല്പര്യം ഉള്ളവർ പറയുന്നത് കേൾക്കാം അസറു ഗോൾ അടിച്ചെന്നു അതായിരുന്നു അവനെ കുറിച്ചുള്ള ആദ്യ പരിജയം... ഫസ്റ്റ് ഇയർ എക്സാം എഴുതാതെ മമ്പാട് കോളേജിലേക്ക് പോകാനൊരുങ്ങിയ അവനെ വിധി വീണ്ടും ചതിച്ചു, അതോടെ അവന്റെ കലാലയ ജീവിതം ചില ടൂർണമെന്റുകൾ മാത്രമായി മാറി ..
പിന്നെ മെല്ലെ മെല്ലെ അവൻ ഞങ്ങളിൽ ഒരാളായി മാറി .
അവന്റെ ബൂട്ടിന് മുൻപിൽ മറ്റെല്ലാം നിശ്പ്രബമാവുകയായിരുന്നു.. മൈതാനത്ത് നിറഞ്ഞു കളിച്ച അവനിലേക്ക് അധികം വൈകാതെ കോളേജ് ടീം ക്യാപ്ടൻ എന്നാ പദവി കൂടെ ചർത്തപെട്ടു ...അങ്ങനെ 3rd ഇയറിൽ അവൻ ക്യാപ്ടൻ ആയ അവനെ പതിയെ എല്ലാരും അറിയാൻ തുടങ്ങി... കോളേജിൽ നടന്ന pegsaga ടൂർണമെന്റിൽ അവൻ എടുത്ത ഫ്രീ കിക്ക് അവനിലെ പ്രതിഭയുടെ തെളിവായിരുന്നു.
മാറ്റങ്ങൾ ഓരോന്നായി വന്നു ചേർന്നപ്പോൾ mea യിലേക്ക് കായികഅധ്യാപകനായി ഷെബീർഅലി സർ വന്നു, അതോടെ ഒരു പുത്തൻ ഉണർവിലേക്ക് മാറുകയായിരുന്നു mea യുടെ കായിക സ്വപ്‌നങ്ങൾ... ക്യാമ്പും ട്രെയിനിങ്ങും ഒക്കയായി മൈതാനം നിറഞ്ഞു ... ആയിടെയ്ക്കാന് വീണ്ടും ഒരു ബി-zone മത്സരം വന്നത് അതും നടന്നത് അവന്റെ സ്വപ്നമായിരുന്ന മമ്പാട് വച്ചും .
മത്സരങ്ങൾ ഓരോന്നായി ജയിച്ചു കയറി quater ഫൈനലിൽ എതിർ വശത്ത് ഫുട്ബോൾ ന്റെ രാജാക്കന്മാരായ മഞ്ചേരി nss അതുവരെ കളം നിറഞ്ഞു കളിച്ച ഹഫിസിനും ചെയ്യാൻ ഒന്നും ഉണ്ടായിരുന്നല്ല, അന്നത്തെ 90 മിനുട്ടും അസറുവിന്റെ സ്വന്തമായിരുന്നു... അറ്റാക്കിങ്ങും ഡിഫൻസും ഒരുപോലെ കളിച്ച അവനായിരുന്നു ആ കളിയിലെ പ്ലേമേക്കർ, അന്ന് ചരിത്രത്തിൽ ആദ്യമായി മഞ്ചേരി nss ഒരു എഞ്ചിനീയറിംഗ് കോളേജിനോട് തോറ്റു, ഇനി ആ ചരിത്രം ആവർത്തിക്കനമെങ്ങിൽ അസറു എന്നാ പ്രതിഭ ഒന്നുടെ ജീവിക്കണം mea യുടെ മണ്ണിൽ ...
നമുക്കെല്ലാം ഫുട്ബോൾ ഒരു ലഹരി ആയിരുന്നപ്പോൾ അത് അവനു ജീവന ആയിരുന്നു, അത്രയതികം അവൻ സ്നേഹിച്ചിരുന്നു ഫുട്ബോൾനെ .4th ഇയർൽ സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് 45 വാര അകലെ നിന്ന് അവൻ എടുത്ത ഫ്രീകിക്ക് ഗോൾ വലയും തകർത്തു കടന്നു പോയപ്പോൾ pegsaga യും നമുക്ക് അന്യമാല്ലതായി... അന്നവിടെ വച്ച് അവൻ പറഞ്ഞു ഇനി കളിയ്ക്കാൻ ഞാനില്ലെന്നു,,
ഒരു ഫുട്ബോളർ ആയി ഉയരങ്ങൾ കീഴടക്കേണ്ട അവൻ മറ്റുള്ളവർക്ക് വേണ്ടി അന്നുപേക്ഷിച്ചത് അവന്റെ സന്തോഷം കൂടിയായിരുന്നു.. പിന്നെ എത്ര നിർബധിച്ചിട്ടും അവൻ അവൻ ബൂട്ട് അണിഞ്ഞിട്ടില്ല..
കോളേജിനു വേണ്ടിയും ഹൂസിയേരസി നു വേണ്ടിയും ഒട്ടനവദി വിജയങ്ങൾ നേടിത്തന്ന ഇ പ്രതിഭയ്ക്ക് evergreen performer എന്നാ ഒരു മൊമെന്റോ മാത്രമേ പകരം നല്കാൻ ഞങ്ങളുടെ കൈയിൽ ഉണ്ടായിരുന്നുള്ളു.....

Congratulation
04/03/2015

Congratulation

      Individual champion of last four sports meet...  The best athlete MEA has ever witnessed .  Lil Bolt ; our own Mun...
11/02/2015





Individual champion of last four sports meet... The best athlete MEA has ever witnessed . Lil Bolt ; our own Muneer Pk..

മറക്കില്ലെന്നറിയാം എന്നാലും ഒരു വാക്ക്.. (പിയ MEA, പ്റണയമായിരുന്നു നിന്നോട് എല്ലില്‍ പിടിച്ച (പണയം......കാലം ഒന്നും കാത്...
03/12/2014

മറക്കില്ലെന്നറിയാം എന്നാലും ഒരു വാക്ക്.. (പിയ MEA, പ്റണയമായിരുന്നു നിന്നോട് എല്ലില്‍ പിടിച്ച (പണയം......
കാലം ഒന്നും കാത്തുവയ്ക്കാറില്ല..കൊഴിഞ്ഞു പോയ ദിനങ്ങള്‍ എന്തിന് ഓരോ നിമിഷങ്ങള്‍ പോലും എ(തവിലപ്പെട്ടതായിരുന്നുവെന്നറിയാന്‍ വേര്‍പിരിയലിന്‍റെ അവസാന നിമിഷങ്ങള്‍ വേണ്ടി വന്നു.. ഇനിയെന്താണ് പറയുവാന്‍ ബാക്കി.?? എന്തൊക്കെയോ ഉണ്ട് പക്ഷേ ഒന്നും ഇല്ലാത്തപോലെ....

മനസിന്‍റെ വേരുകള്‍ കലാലയത്തില്‍ നിന്നടര്‍ത്തിമാറ്റാനാവാത്ത വിധം ആഴ്ന്നിറങ്ങിയെന്നും എല്ലില്‍ പിടിച്ച സൗഹൃദങ്ങള്‍ക്ക് രക്തബന്ധത്തെക്കാള്‍ ചുവപ്പുണ്ടെന്നും കാലം തെളിയിക്കുന്നു..
വൈകുന്നേരമാ പടിയിറങ്ങുമ്പോള്‍ എല്ലാരും നിശബ്ദരായിരുന്നു. കാരണം പടിയിറങ്ങാന്‍ മനസില്ലാതെ വാക്കുകള്‍ വാചകങ്ങളായി ചുവരുകളില്‍ ഇടം പിടിച്ചിരുന്നു..ഇനിയെന്നെങ്കിലുമീ പടികടന്നൊരു വിരുന്നുകാരനായ് വന്നാല്‍ അവര്‍ക്കവരുടേതെന്ന് ചൂണ്ടിക്കാട്ടാന്‍ കാലത്തിന്‍റെ മാറില്‍ കോറിയിട്ട അടയാളവാക്യങ്ങള്‍....

സമര്‍പ്പണംഃ കണ്ണീരുവീണ ചുവന്ന കല്‍പ്പടവുകള്‍ക്കും വേര്‍പിരിയാനാവാത്ത ചങ്ങാതിക്കൂട്ടങ്ങള്‍ക്കും...
Courtesy : amal sachinz devotee

for advertisement plz contact : 9809625967 9809569696
30/11/2014

for advertisement plz contact :
9809625967
9809569696

Now we got some new faces to fly ahead with this saddle called MEA. Its not an easy job still we know you will be good a...
21/11/2014

Now we got some new faces to fly ahead with this saddle called MEA. Its not an easy job still we know you will be good at that. Congrats and best wishes to the new elected union reprsnttves..

He is not nly a quiz master..Also encyclopedia of MEA ENGG COLLEGE :) :)Best wishes , Bava sir (y)
16/11/2014

He is not nly a quiz master..
Also encyclopedia of MEA ENGG COLLEGE :) :)
Best wishes , Bava sir (y)

Address

Perintalmanna
679325

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+914933277556

Alerts

Be the first to know and let us send you an email when MEA Engineering College UNION 2013-2014 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share