Darul Uloom Islamic Da'wa College, Thootha

Darul Uloom Islamic Da'wa College, Thootha An Islamic educational institution at Thootha, Perinthalmanna, affiliated to Darul Huda Islamic University, Chemmad

*ഇനി 8 നാൾ കൂടി**ഹുദവി കോഴ്സ് @തൂത, പെരിന്തൽമണ്ണ*  *ഹുദവി കോഴ്സിന് ഓൺലൈൻ ആയി അപേക്ഷിക്കാം*  *റമളാൻ 20 വരെ* 📍📍📍📍📍📍📍📍*📌App...
02/03/2026

*ഇനി 8 നാൾ കൂടി*

*ഹുദവി കോഴ്സ് @തൂത, പെരിന്തൽമണ്ണ*

*ഹുദവി കോഴ്സിന് ഓൺലൈൻ ആയി അപേക്ഷിക്കാം*

*റമളാൻ 20 വരെ*

📍📍📍📍📍📍📍📍
*📌Application Link :*

https://portal.dhiu.in/PreAdmission/Application/Create

*Contact for more details* :-
📞+91 8281841671
📞+91 98478 33068

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകപ്പെട്ട ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ചേരുക:

https://chat.whatsapp.com/E9Qj2DJyy7CCHMoULAICw5?mode=gi_c

*ഹുദവി കോഴ്സ് @തൂത*  *ഹുദവി കോഴ്സിന് ഓൺലൈൻ ആയി അപേക്ഷിക്കാം*  *റമളാൻ 20 വരെ* 📍📍📍📍📍📍📍📍*📌Application Link :*https://portal...
13/02/2026

*ഹുദവി കോഴ്സ് @തൂത*


*ഹുദവി കോഴ്സിന് ഓൺലൈൻ ആയി അപേക്ഷിക്കാം*

*റമളാൻ 20 വരെ*

📍📍📍📍📍📍📍📍
*📌Application Link :*

https://portal.dhiu.in/PreAdmission/Application/Create

*For more Details contact* :-
+91 8281841671
+91 98478 33068

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകപ്പെട്ട ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ചേരുക:

https://chat.whatsapp.com/E9Qj2DJyy7CCHMoULAICw5?mode=gi_c

അന്താരാഷ്ട്ര അറബിക് ദ്വൈമാസിക *അന്നഹ്ള* നടത്തിയ *ശാഇറുന്നഹ്ള* ദേശീയ കവിയരങ്ങ് മത്സരത്തിൽ നമ്മുടെ സ്ഥാപനത്തിലെ ഡിഗ്രി സെക...
28/07/2025

അന്താരാഷ്ട്ര അറബിക് ദ്വൈമാസിക *അന്നഹ്ള* നടത്തിയ *ശാഇറുന്നഹ്ള* ദേശീയ കവിയരങ്ങ് മത്സരത്തിൽ നമ്മുടെ സ്ഥാപനത്തിലെ ഡിഗ്രി സെക്കൻഡ് ഇയർ വിദ്യാർത്ഥി *റിഷാദ് വെള്ളില* ഒന്നാം സ്ഥാനം കരസ്ഥമാക്കി. 🥇🏆
*الحمد لله* 🧡

വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നായി 30 ഓളം മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ റിഷാദിന് പുറമേ ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥി *സിനാൻ മാളിയേക്കൽ* ഡിഗ്രി തേർഡ് വിദ്യാർഥി *ആഷിഖ് അരീക്കോട്* എന്നിവരും ഉൾപ്പെട്ടത് അഭിമാനകരമായി.
*Congratulations* 🎉

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യൻ സംഘടിപ്പിച്ച 'പ്രൗഡ്  മുസ്ലിം' മത്സരത്തിൽ...
24/05/2025

ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റഡി ഓഫ് റിലീജ്യൻ സംഘടിപ്പിച്ച 'പ്രൗഡ് മുസ്ലിം' മത്സരത്തിൽ നമ്മുടെ സ്ഥാപനത്തിലെ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി നാജിൽ മുഹമ്മദ് ഒന്നാം സ്ഥാനം നേടി.അൽഹംദുലില്ലാഹ് ❤️

❤️❤️
16/03/2025

❤️❤️

ലാസ്റ്റ് ഡേറ്റ് റമദാൻ 20 വരെ...

Admission continues
16/03/2025

Admission continues

12/02/2025
Model Student Award Winners 2023Darul Uloom Islamic Da'wa College, Thootha
15/02/2024

Model Student Award Winners 2023
Darul Uloom Islamic Da'wa College, Thootha

Usthad Ali HudawiTeacher of the year AwardAli P Vengara ❤️
15/02/2024

Usthad Ali Hudawi
Teacher of the year Award
Ali P Vengara ❤️

15/02/2024

Best Arabic Department Award
Alhamdullilah

അന്താരാഷ്ട്ര അറബിക് ദിനത്തിൽ വിദ്യാർത്ഥികൾ തീർത്ത ചിത്രം....Malayala Manorama
18/12/2023

അന്താരാഷ്ട്ര അറബിക് ദിനത്തിൽ വിദ്യാർത്ഥികൾ തീർത്ത ചിത്രം....
Malayala Manorama

Address

Thootha
Perintalmanna
679357

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

04933 205249

Website

Alerts

Be the first to know and let us send you an email when Darul Uloom Islamic Da'wa College, Thootha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Darul Uloom Islamic Da'wa College, Thootha:

Share