Govt: Girls Higher Secondary School Perumbavoor

  • Home
  • Govt: Girls Higher Secondary School Perumbavoor

Govt: Girls Higher Secondary School Perumbavoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Govt: Girls Higher Secondary School Perumbavoor, College & University, Perumbavoor, .

SSLC result 2024...
09/05/2024

SSLC result 2024...

10/03/2024

Gghss Perumbavoor



















13/02/2024

വാർഷികാഘോഷം 2024

10/02/2024

All are welcome

Proud of you Durga 👍👍👍
07/01/2024

Proud of you Durga 👍👍👍

വേലായുധൻ മാഷ്
14/12/2023

വേലായുധൻ മാഷ്

School Leader
04/12/2023

School Leader

04/12/2023

School parliament Election -23

Work Experience Fair A grade winners
03/12/2023

Work Experience Fair A grade winners

27/11/2023

വിജയികളെ ആദരിക്കുന്നു 👍👍.

പ്രിയരേ,എറണാകുളം റവന്യൂജില്ലാകലോത്സവത്തിൽ ഞങ്ങളുടെ ദുർഗ്ഗയ്ക്കും ഭദ്രയ്ക്കും സമ്മാനങ്ങളുടെ പെരുമഴ ..!ഞങ്ങളുടെ വിദ്യാലയമാ...
26/11/2023

പ്രിയരേ,

എറണാകുളം റവന്യൂജില്ലാകലോത്സവത്തിൽ ഞങ്ങളുടെ ദുർഗ്ഗയ്ക്കും ഭദ്രയ്ക്കും സമ്മാനങ്ങളുടെ പെരുമഴ ..!

ഞങ്ങളുടെ വിദ്യാലയമായ പെരുമ്പാവൂർ ഗവ ഗേൾസ് എച്ച് എസ് എസ്സിനും വടക്കേ എഴിപ്പുറമെന്ന ഈ ചെറിയ ഗ്രാമത്തിനും ഇവർ അഭിമാന താരകങ്ങൾ ..

സംസ്കൃതപഠനവും അക്ഷരശ്ലോകപഠനവുമാണ് ഇവരുടെ വിജയത്തിളക്കങ്ങൾക്കു പിന്നിലെന്ന് തിരിച്ചറിയുന്നു..

ഞങ്ങളെ അക്ഷരശ്ലോകം പഠിപ്പിക്കുന്ന, ആദരണീയനായ പൊന്നക്കൊടം മോഹൻസാറിന്റെ പ്രയത്നങ്ങൾ സഫലമാവുകയാണ് ഇത്തരം അനവധി ശിഷ്യരിലൂടെ..!

ദുർഗ്ഗ കാവ്യകേളിയിലും കഥകളിസംഗീതത്തിലും സംസ്കൃതം പദ്യപാരായണത്തിലും ഒന്നാം സ്ഥാനം നേടി.

മലയാളം പദ്യംചൊല്ലലിൽ രണ്ടാം സ്ഥാനവും ..

അനുജത്തി ഭദ്ര ,യു പി വിഭാഗത്തിൽ സംസ്കൃതം പദ്യപാരായണം, സംസ്കൃതം ഗാനാലാപനം, സംസ്കൃതം അക്ഷരശ്ലോകം, മലയാളം അക്ഷരശ്ലോകം എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു കൂടാതെ മലയാളം പദ്യംചൊല്ലലിൽ രണ്ടാം സ്ഥാനവും നേടി ..
ഇനിയും നിരവധി സമ്മാനങ്ങൾ ഇവരെ തേടിയെത്തട്ടെ..

മിടുമിടുക്കികൾക്ക് അഭിനന്ദനങ്ങൾ💐💐💐💐💐💐

Address

Perumbavoor

683542

Website

Alerts

Be the first to know and let us send you an email when Govt: Girls Higher Secondary School Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Govt: Girls Higher Secondary School Perumbavoor:

  • Want your university to be the top-listed University?

Share