Nirmal Jyothi College

Nirmal Jyothi College Running successfully for 12 years.

nios 10th & plus 2 within 6 months
02/05/2025

nios 10th & plus 2 within 6 months

വെറും 15000 രൂപക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാകാൻ നിർമൽ ജ്യോതി കോളേജ് ,അക്കൗണ്ടിംഗ് കോഴ്സിലൂടെ ജീവിതം മെച്ചപ്പെടുത്തുക എന...
07/05/2024

വെറും 15000 രൂപക്ക് നിങ്ങളുടെ ഭാവി സുരക്ഷിതമാകാൻ നിർമൽ ജ്യോതി കോളേജ് ,
അക്കൗണ്ടിംഗ് കോഴ്സിലൂടെ ജീവിതം മെച്ചപ്പെടുത്തുക എന്നുള്ളതാണോ നിങ്ങളുടെ ലക്ഷ്യം ?
എങ്കിൽ ഇതാ അതിനുള്ള അവസരം നിർമൽ ജ്യോതി കോളേജ് നിങ്ങൾക്കായി ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപെടുക....!!!!

CALL FOR MORE DETAILS:
+919207758705
NIRMAL JYOTHI COLLEGE
PERUMBAVOOR

വീട്ടമ്മമാർ,  ഗവണ്മെന്റ് ഉദ്യോഗസ്ഥർ,  വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർ,  പാതിവഴിയിൽ വിദ്യാഭ്യാസം നിലച്ചുപോയവർ ഈ സ...
21/02/2024

വീട്ടമ്മമാർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ, വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവർ, പാതിവഴിയിൽ വിദ്യാഭ്യാസം നിലച്ചുപോയവർ ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തുക.

റെഗുലർ ബാച്ച് കോഴ്സുകൾ:
PLUS ONE, PLUS TWO BA, B.COM, MA, M.COM
SUNDAY BATCH കോഴ്സുകൾ :
PLUS ONE, PLUS TWO BA, B.COM, MA, M.COM
(എംജി & ശ്രീ നാരായണ യൂണിവേഴ്സിറ്റി )
ഇവകൂടാതെ കാലഘട്ടത്തിന്റെ അനിവാര്യത മനസ്സിലാക്കിക്കൊണ്ട് വിദൂരവിദാഭ്യാസത്തിന്റെ (DISTANT EDUCATION ) അനന്ത സാദ്ധ്യതകൾ തുറന്നിട്ടുകൊണ്ടു താഴെ പറയുന്ന ONLINE കോഴ്സുകൾ കൂടി ഞങ്ങൾ ആരംഭിച്ചിരിക്കുന്നു.
 നിങ്ങൾക്കും 6 മാസം കൊണ്ട് SSLC /PLUS TWO പരീക്ഷ എഴുതി വിജയിക്കാം .
 കേന്ദ്ര ഗവണ്മെന്റ് പരീക്ഷക്കും (NIOS) അപേക്ഷിക്കേണ്ട അവസാന നിമിഷം .ഇനിയും കാത്തിരുന്നാൽ ഒരു വർക്ഷം നഷ്ടപ്പെട്ടേക്കാം .
 SSLC /PLUS TWO പരാജയപ്പെട്ടവർക്കും പാതി വഴിയിൽ പഠനം മുടങ്ങിയവർക്കും വർഷങ്ങളായി പഠനം തുടരാൻ കഴിയാത്തവർക്കും സുവർണ്ണാവസരം .

 SSLC /PLUS TWO എന്നീ കോഴ്സ് കൾക്ക് 6 വിഷയങ്ങൾ മാത്രം പഠിച്ചാൽ മതി .
 ഇന്ത്യയിൽ എവിടെനിന്നും ഓൺലൈൻ ആയി പഠിച്ചു് മലയാളത്തിൽ പരീക്ഷ എഴുതാം .
 +2 തോറ്റവർക്ക് TOC (TRANSFER OF CREDIT )- ൽ തോറ്റ വിഷയം മാത്രം പഠിച്ചാൽ മതി.
 എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ.
 വിദേശരാജ്യത്തുള്ളവർക്കും പഠിക്കാനും പരീക്ഷ എഴുതി ജയിക്കുവാനുമുള്ള അവസരം.
 ഉടൻ അപേക്ഷിക്കുന്നവർക്ക് APRIL / OCTOBER മാസത്തിൽ പരീക്ഷ.
 കേന്ദ്രഗവണ്മെന്റ് പരീക്ഷക്ക് BOSSE (BOARD OF OPEN SCHOOLING AND SKIL EDUCATION ) അപേക്ഷിക്കേണ്ട അവസാന നിമിഷം.
 ഇന്ത്യയിലുള്ളവർക്കും വിദേശത്തു ജോലി ചെയ്യുന്നവർക്കും വീട്ടിലിരുന്ന് ONLINE ആയി പരീക്ഷ എഴുതി ജയിക്കുവാനുമുള്ള അവസരം.
 ഉടൻ അപേക്ഷിക്കുന്നവർക്ക് APRIL / OCTOBER മാസത്തിൽ പരീക്ഷ എഴുതാം.
 SSLC /PLUS TWO യഥാക്രമം 15-18 വയസ് പൂർത്തിയായിരിക്കണം. മറ്റു ഒരു ഡിഗ്രി കോഴ്സിനും പ്രായപരിധി ഇല്ല.
ഞങ്ങൾ നടത്തുന്ന മറ്റു കോഴ്സുകൾ.
DEGREE / P G
BA, B.COM, BBA
MA, M.COM, MBA, CA
UG, PG കോഴ്സുകൾക്ക് UGC, DEB APPROVED യൂണിവേഴ്സിറ്റികളിൽ നിന്നും DISTANCE EDUCATION SYSTEM വഴി രജിസ്റ്റർ ചെയ്തു പൂർത്തിയാക്കാം.
കഴിഞ്ഞ 15 വർഷമായി പെരുമ്പാവൂരിന്റെ ഹൃദയഭാഗത്തായി പ്രവർത്തിക്കുന്ന അതുല്യ സ്ഥാപനം. സമാന്തര വിധ്യാഭ്യാസരംഗത്തു അനേകായിരങ്ങളെ കൈ പിടിച്ചുയർത്തിയ പ്രസ്ഥാനം.
ഞങ്ങൾ അഭിമാനപൂർവം നടത്തികൊണ്ടിരിക്കുന്ന
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ ,
+919387008705, +919388008705, +918589008705
ഷെയർ ചെയ്യുക, നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പ്രയോജനപ്പെട്ടേക്കാം .
പ്രത്യേകതകൾ ;-

NIRMAL JYOTHI COLLEGE,
CHEMMANAM SQUARE,
3rd FLOOR ,PP ROAD,
PERUMBAVOOR.

Address

Chemmanam Tower, 3rd Floor
Perumbavoor
683542

Opening Hours

Monday 9:30am - 4:30pm
Tuesday 9:30am - 4:30pm
Wednesday 9:30am - 4:30pm
Thursday 9:30am - 4:30pm
Friday 9:30am - 4:30pm
Sunday 9:30am - 1pm

Telephone

+919207758705

Website

Alerts

Be the first to know and let us send you an email when Nirmal Jyothi College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share