MES Ponnani College

MES Ponnani College This page is to cherish the memmories of MES Ponnani College. Maintained and Managed by Alumnus.

13/01/2025




09/01/2025




09/01/2025




Ponfest 2025പ്രണയം, രാഷ്ട്രീയം, ചരിത്രം, പൊന്നാനിയുടെ എഴുത്തുകാർ ...എല്ലാം ഒരു വേദിയിൽ ചർച്ച ചെയ്യപ്പെടുന്നു.*MLF -Mespa...
07/01/2025

Ponfest 2025

പ്രണയം, രാഷ്ട്രീയം, ചരിത്രം, പൊന്നാനിയുടെ എഴുത്തുകാർ ...

എല്ലാം ഒരു വേദിയിൽ ചർച്ച ചെയ്യപ്പെടുന്നു.

*MLF -Mespa Literature Festival*

Register here👇
https://forms.gle/LvXPAvVvzgtnsMaE6




കേരള മീഡിയ അക്കാദമിയുടെ ഏറ്റവും മികച്ച മൂന്നാമത്തെ കലാലയ മാഗസിനുള്ള പുരസ്‌കാരം കുരുക്കുത്തിമുല്ലക്ക്.
07/02/2024

കേരള മീഡിയ അക്കാദമിയുടെ ഏറ്റവും മികച്ച മൂന്നാമത്തെ കലാലയ മാഗസിനുള്ള പുരസ്‌കാരം കുരുക്കുത്തിമുല്ലക്ക്.

🌹 ആദരാജ്ഞലികൾ 🌹പൊന്നാനി MES കോളേജ് പൂർവ്വവിദ്യാർത്ഥിയും, ദീർഘാകാലം ദുബായ് മെസ്‌പയുടെ പ്രസിഡന്റ്റുമായിരുന്ന  നമുക്കേവർക്ക...
26/01/2024

🌹 ആദരാജ്ഞലികൾ 🌹

പൊന്നാനി MES കോളേജ് പൂർവ്വവിദ്യാർത്ഥിയും, ദീർഘാകാലം ദുബായ് മെസ്‌പയുടെ പ്രസിഡന്റ്റുമായിരുന്ന നമുക്കേവർക്കും പ്രിയങ്കരനായ ജനാബ് ഇഖ്ബാൽ മുസ ഇന്ന് പുലർച്ചെ (26/01/2024) നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ബാഗ്ലൂരിലെ വസതിയിൽ വെച്ചായിരുന്നു വിയോഗം. അദ്ദേഹത്തിന്റെ വേർപാടിൽ വേദനിക്കുന്ന ബന്ധുമിത്രാദികൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.

25/01/2024

Highlights of Ponfest '24

16/01/2024

MES പൊന്നാനി കോളേജ് ദുബായ് അലുമ്നിയുടെ വാർഷിക പരിപാടി "പൊൻ ഫെസ്റ്റ്“ 2024 ജനുവരി 21 ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ...

UAE ലെ മുഴുവൻ MES പൊന്നാനി കോളേജ് പൂർവ വിദ്യാർഥികളുടെയും ഉത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു .

https://forms.gle/JcfwVpsxcJ3uYk896

സ്നേഹപൂർവ്വം



MESPA Executives.

✨ TALENT TEST WINNERS ✨Congratulations 💐🏆
16/01/2024

✨ TALENT TEST WINNERS ✨

Congratulations 💐🏆

Address

Ponnani

Alerts

Be the first to know and let us send you an email when MES Ponnani College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share