Malik Deenar Da'awa Centre

Malik Deenar Da'awa Centre മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രം

ബഹു.പാണക്കാട് സയ്യിദ് സാബിഖ് അലി തങ്ങൾ മലിക്ദീനാർ സന്ദർശിച്ചപ്പോൾ
19/06/2022

ബഹു.പാണക്കാട് സയ്യിദ് സാബിഖ് അലി തങ്ങൾ മലിക്ദീനാർ സന്ദർശിച്ചപ്പോൾ

മാലിക് ദീനാർ ദഅ്‍വ സെന്റർ വായനാദിന ക്വിസ് മത്സരം ഹാഫിസ് സൈഫുദ്ധീൻ മൗലവി നേതൃത്വം നൽകുന്നു.
19/06/2022

മാലിക് ദീനാർ ദഅ്‍വ സെന്റർ വായനാദിന ക്വിസ് മത്സരം ഹാഫിസ് സൈഫുദ്ധീൻ മൗലവി നേതൃത്വം നൽകുന്നു.

അഭിനന്ദനങ്ങൾ....
16/06/2022

അഭിനന്ദനങ്ങൾ....

16/06/2022

ഈ അധ്യയനവർഷം പുതിയ ഹിഫിസ് ബാച്ചിലേക്ക് അഡ്മിഷൻ നേടി തജ്‌വീദും നാളിറയും പൂർത്തിയാക്കി ഇന്ന് (16/6/2022 വ്യാഴം) ഹിഫ്ള് ആരംഭിച്ച മുഹമ്മദ് ഫർഹാനും മുബാരിസിനും ആശംസകൾ...

അല്ലാഹു പഠനം എളുപ്പമാക്കാട്ടെ....🤲

ജൂനിയർ ദഅ്‍വ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ A+ ഉൾപ്പടെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്  #അഭിനന്ദനങ്...
15/06/2022

ജൂനിയർ ദഅ്‍വ പഠനത്തോടൊപ്പം എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ A+ ഉൾപ്പടെ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് #അഭിനന്ദനങ്ങൾ....

അഞ്ച് വർഷ സീനിയർ ദഅ്‌വ കോഴ്‌സിന്റെ പരിമിതമായ സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി വിജയിച്ച ആണ് കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
9087990313

പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗം' സെമിനാർ സംഘടിപ്പിച്ചു.അടിവാട്: മലിക്ദീനാർ ദഅ്‌വ സെന്റർ വിദ്യർത്ഥികൂട്ടായ്മയായ  ...
05/06/2022

പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗം' സെമിനാർ സംഘടിപ്പിച്ചു.

അടിവാട്: മലിക്ദീനാർ ദഅ്‌വ സെന്റർ വിദ്യർത്ഥികൂട്ടായ്മയായ മലിക്ദീനാർ സാഹിത്യ സമാജത്തിന്റെ ആഭിമുഖ്യത്തിൽ 'പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്റെ ഭാഗം' എന്ന ശീർഷകത്തിൽ പരിസ്ഥിതി ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു.സമാജം രക്ഷാധികാരി അൽ ഉസ്താദ് മണ്ണടി അർഷദ് ബദ്‍രി അധ്യക്ഷതവഹിച്ചു. പല്ലാരിമംഗലം കൃഷിഓഫീസർ ശ്രീ.മനോജ് സാർ ഉദ്ഘടനംചെയ്യുകയും അസി.കൃഷിഓഫീസർ അബ്ദുൽ ശുക്കൂർ ക്ലാസ് നയിക്കുകയും ചെയ്തു.അൽ ഉസ്താദ് അബൂബക്കർ ബദ്‍രി, സാലിം ബാഖവി ഉദ്ബോധനം നടത്തി.സമാജം പ്രസിഡൻറ് മുഹമ്മദ് അമാൻ മുസ്‌ലിയാർ നന്ദി പറഞ്ഞു. പച്ചക്കറി കൃഷിയ്ക്കും പൂന്തോട്ട നിർമാണത്തിനും തുടക്കം കുറിച്ചു.

അനസ് ഇബ്നു മാലിക്ക് (റ) നിവേദനം, നബി (صلى الله عليه وسلم) പറഞ്ഞു:( إِنْ قَامَتِ السَّاعَةُ وَفِي يَدِ أَحَدِكُمْ فَسِيلَ...
04/06/2022

അനസ് ഇബ്നു മാലിക്ക് (റ) നിവേദനം, നബി (صلى الله عليه وسلم) പറഞ്ഞു:

( إِنْ قَامَتِ السَّاعَةُ وَفِي يَدِ أَحَدِكُمْ فَسِيلَةٌ، فَإِنِ اسْتَطَاعَ أَنْ لَا تَقُومَ حَتَّى يَغْرِسَهَا فَلْيَغْرِسْهَا )

(ലോകാവസാനം ആയാൽ പോലും, നിങ്ങളിൽ ഒരാളുടെ കൈയ്യിൽ ഒരു വൃക്ഷത്തൈ ഉണ്ടെങ്കിൽ, അയാൾക്ക് സാധിക്കുമെങ്കിൽ അത് മണ്ണിൽ നട്ട ശേഷമല്ലാതെ അയാൾ എഴുന്നേൽക്കരുത്.)

(അഹ്മദ്-12902, സിൽസിലതുൽ ആഹാദീസ് അസ്സ്വഹീഹ(9).)

വിദ്യാർഥികളുടെ മനസ്സറിഞ്ഞ് അവരിലേക്കിറങ്ങി അവരെ കീഴടക്കി 'ഷാനിദ്  ബദ്‍രി'മലിക്ദീനാർ സഹിത്യസമാജത്തിന്റെ ഉദ്ഘടനവേദിയെ സ്വസ...
03/06/2022

വിദ്യാർഥികളുടെ മനസ്സറിഞ്ഞ് അവരിലേക്കിറങ്ങി അവരെ കീഴടക്കി 'ഷാനിദ് ബദ്‍രി'

മലിക്ദീനാർ സഹിത്യസമാജത്തിന്റെ ഉദ്ഘടനവേദിയെ സ്വസിദ്ധമായ നർമ്മശൈലയിൽ പുളകംകൊള്ളിച്ച് വിജ്ഞാനം വിതറി ഷാനിദ് ബദ്‍രി കീഴടക്കി എന്നത് ഇന്നലയുടെ സത്യയാഥാർഥ്യം.വിദ്യർത്ഥികൾക്ക് എന്താണോ ആവശ്യം അത് കാച്ചിക്കുറുക്കി അവതരിപ്പിക്കാൻ പ്രീയ ഉസ്താദിന് സാധിച്ചു.'ഇത്ര ആസ്വാദ്യകരവും ഹൃദയസ്പർശിയുമായ ഒരു മോട്ടിവേഷൻ അടുത്തകാലത്ത് വേറെ കേട്ടിട്ടില്ല' എന്ന വിദ്യാർത്ഥിമതത്തോട് സ്ഥാപനവും പങ്കാകുന്നു...
#നന്ദി....ഷാനിദ്_ബദ്‍രി_അടൂപ്പറമ്പ്‌

  ❤️
02/06/2022

❤️

الحمدلله...പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അൽ ഉസ്താദ് അബൂ ശമ്മാസ് മൗലവി മാലിക് ദീനാർ   സന്ദർശിച്ചു.
23/05/2022

الحمدلله...
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അൽ ഉസ്താദ് അബൂ ശമ്മാസ് മൗലവി മാലിക് ദീനാർ സന്ദർശിച്ചു.

الحمد لله....
22/05/2022

الحمد لله....

Address

Pothanicadu

Alerts

Be the first to know and let us send you an email when Malik Deenar Da'awa Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Malik Deenar Da'awa Centre:

Share