Palora Higher Secondary School Ulliyeri - Kozhikode

Palora Higher Secondary School   Ulliyeri - Kozhikode Palora higher secondary school is the major education institution in Kozhikode distric . www.facebook.com/EnteSchool
©PALORA HSS™ Facebook ║║▌▌█│║▌│

ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി 1968 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് പാലോറ ഹയര്‍ സെക്കന്ററി സ്കൂള്‍ . മദ്രാസ് നിയമ സഭയിലും തുടര്‍ന്ന് കേരള നിയമ സഭയിലും അംഗമായിരുന്ന ശ്രീ. പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ ശ്രമഫലമാണ്‌ ഈ വിദ്യാലയം ജന്മമെടുത്തത് .പാലോറ രണ്ടായിരാമാണ്ടില്‍ ഒരു പടികൂടി വളര്‍ന്നു രണ്ടു സയന്‍സ് ബാച്ചും ഒരു കൊമേഴ്സ്‌ ബാച്ചുമായി ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തി .
മെച്ചപെട്ട സാമൂഹിക

ജീവിതത്തിനു വ്യക്തിയെ പാകപെടുത്തുന്നതുകൂടിയാവണം വിദ്യാഭ്യാസമെന്നു കരുതി വിദ്യാലയ പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യുന്നതില്‍ പാലോറ പ്രത്യേകം ശ്രദ്ധിക്കുന്നു.

22/02/2026
1985 - Palora HS SSLC Batch  Palora Higher Secondary School   Ulliyeri - Kozhikode  National service scheme palora h.s.s
29/12/2025

1985 - Palora HS SSLC Batch

Palora Higher Secondary School Ulliyeri - Kozhikode National service scheme palora h.s.s

   Palora Higher Secondary School   Ulliyeri - Kozhikode
15/08/2025



Palora Higher Secondary School Ulliyeri - Kozhikode

ചാന്ദ്രോത്സവം സയൻഷ്യ @  Palora Higher Secondary School   Ulliyeri - Kozhikode സ്പേസ് മാരത്തോൺ ക്വിസ് മത്സരംക്ലാസ് തല മത്...
28/07/2025

ചാന്ദ്രോത്സവം
സയൻഷ്യ @ Palora Higher Secondary School Ulliyeri - Kozhikode
സ്പേസ് മാരത്തോൺ ക്വിസ് മത്സരം

ക്ലാസ് തല മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും അഞ്ചു വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു.

50 മത്സരാർഥികൾ 5 ദിവസങ്ങളിലായി മാരത്തോൺ ക്വിസിൽ പങ്കെടുത്തു.
വാശിയേറിയ മത്സരത്തിൽ ഓരോ ദിവസവും പോയിൻറ്നിലകൾ മാറിമറിഞ്ഞു

ഒന്നാം സ്ഥാനം: ഗുരുനിശ്ചിതൻ 8C
രണ്ടാം സ്ഥാനം: ദിയകൃഷ്ണ 9C
മൂന്നാം സ്ഥാനം: 2 പേർക്ക് നിരഞ്ജൻ 10C & അനുപ്രിയ 8B

Address

Palora H S S
Quilandi
673323

Telephone

+919048586814

Website

Alerts

Be the first to know and let us send you an email when Palora Higher Secondary School Ulliyeri - Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share