KSMDB College Sasthamcotta

KSMDB College Sasthamcotta Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSMDB College Sasthamcotta, Sasthamkotta, Kunnathur, Sastham Kottai.

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന്റെ  പ്രിൻസിപ്പലായി തിരിച്ചെത്തിയ ഡോ.കെ.എസ് അനിൽ കുമാർ സാറിന് അഭിനന്ദനങ്ങൾ... 💐💐💐💐
18/12/2025

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന്റെ പ്രിൻസിപ്പലായി തിരിച്ചെത്തിയ ഡോ.കെ.എസ് അനിൽ കുമാർ സാറിന് അഭിനന്ദനങ്ങൾ... 💐💐💐💐

ഹിന്ദി വിഭാഗം അദ്ധ്യാപിക ആയിരുന്ന പ്രൊഫ. മാലതി തമ്പി അന്തരിച്ചു...ടീച്ചറിന് ആദരാഞ്ജലികൾ 🌹🙏
08/10/2025

ഹിന്ദി വിഭാഗം അദ്ധ്യാപിക ആയിരുന്ന പ്രൊഫ. മാലതി തമ്പി അന്തരിച്ചു...ടീച്ചറിന് ആദരാഞ്ജലികൾ 🌹🙏

നമ്മുടെ കോളേജിലെ വിരമിച്ച സീനിയർ സൂപ്രണ്ട് ശ്രീ.എസ് അനന്തപത്മനാഭൻ (പപ്പൻ) അന്തരിച്ചു.....  പ്രണാമം 🙏🌹
04/10/2025

നമ്മുടെ കോളേജിലെ വിരമിച്ച സീനിയർ സൂപ്രണ്ട് ശ്രീ.എസ് അനന്തപത്മനാഭൻ (പപ്പൻ) അന്തരിച്ചു..... പ്രണാമം 🙏🌹

ഡി.ബി കോളേജിന്റെ  നിയുക്ത പ്രിൻസിപ്പൽ  ഡോ.രാധിക നാഥ്  ടീച്ചറിന് അഭിനന്ദനങ്ങൾ👏👏💐💐💐🤝
31/05/2025

ഡി.ബി കോളേജിന്റെ നിയുക്ത പ്രിൻസിപ്പൽ ഡോ.രാധിക നാഥ് ടീച്ചറിന് അഭിനന്ദനങ്ങൾ👏👏💐💐💐🤝

ശാസ്താംകോട്ട ഡി ബി കോളജ് റിട്ട പ്രഫ.എൽ.ലീലമ്മ നിര്യാതയായിപ്രണാമം 🌹🙏🏻
12/03/2025

ശാസ്താംകോട്ട ഡി ബി കോളജ് റിട്ട പ്രഫ.എൽ.ലീലമ്മ നിര്യാതയായി
പ്രണാമം 🌹🙏🏻

കെ. എസ്. എം. ഡി. ബി. കോളജ് ബോട്ടണി ഡിപ്പാർട്ട്മെൻ്റ് മുൻ മേധാവിയും, ശാസ്താംകോട്ട 'ആർട്ട് ഓഫ് ലിവിങ്' സ്ഥാപക ഓർഗനൈസറും ആയ...
04/02/2025

കെ. എസ്. എം. ഡി. ബി. കോളജ് ബോട്ടണി ഡിപ്പാർട്ട്മെൻ്റ് മുൻ മേധാവിയും, ശാസ്താംകോട്ട 'ആർട്ട് ഓഫ് ലിവിങ്' സ്ഥാപക ഓർഗനൈസറും ആയിരുന്ന, ശാസ്താംകോട്ട ലേക്ക് വ്യൂവിൽ റിട്ട്. പ്രൊഫ. എസ്. കേ. എൻ. ഉണ്ണിത്താൻ (87) അന്തരിച്ചു.
ഭാര്യ: റിട്ട്. പ്രൊഫ. എസ്. ഗിരിജ കുമാരി (കെ. എസ്. എം. ഡി. ബി. കോളജ്).
മക്കൾ: സന്തോഷ് കുമാർ ടി. എൻ. (late), സന്ധ്യ റാണി ടി. എൻ. (UK).
മരുമക്കൾ: അനിത (ബംഗളൂരു), സേതുനാഥ് (UK).
സംസ്കാര ചടങ്ങ്: 05/02/2025 02:00pm

പ്രൊഫ.സരസ്വതിഭായി ടീച്ചറിന് പ്രണാമം 🌹🙏🏻
14/01/2025

പ്രൊഫ.സരസ്വതിഭായി ടീച്ചറിന് പ്രണാമം 🌹🙏🏻

2023-24 കേരള സർവകലാശാല എം എ സംസ്കൃതം വേദാന്തം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി ksmdb കോളേജിലെ സംസ്കൃതം വിദ്യാർത്ഥികൾ.....
12/12/2024

2023-24 കേരള സർവകലാശാല എം എ സംസ്കൃതം വേദാന്തം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി ksmdb കോളേജിലെ സംസ്കൃതം വിദ്യാർത്ഥികൾ... അഭിനന്ദനങ്ങൾ 💐

D. B കോളേജിൽ ഗോശാല ഉദ്ഘാടനം ബഹു. മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു....
23/11/2024

D. B കോളേജിൽ ഗോശാല ഉദ്ഘാടനം ബഹു. മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു....

ഗുരുവന്ദനം😍🙏വജ്രജൂബിലി ആഘോഷം - 2024
22/11/2024

ഗുരുവന്ദനം😍🙏
വജ്രജൂബിലി ആഘോഷം - 2024

വജ്രജൂബിലി ആഘോഷം - 2024
21/11/2024

വജ്രജൂബിലി ആഘോഷം - 2024

വജ്രജൂബിലി ആഘോഷം - 2024ഭാഗമായി പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി സതീശൻ കോളേജിൽ
21/11/2024

വജ്രജൂബിലി ആഘോഷം - 2024
ഭാഗമായി പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി സതീശൻ കോളേജിൽ

Address

Sasthamkotta, Kunnathur
Sastham Kottai
690521

Alerts

Be the first to know and let us send you an email when KSMDB College Sasthamcotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share