Snthss, Shoranur

Snthss, Shoranur Sree Narayana Trusts Higher secondary School, Shoranur

World Human Right Council ന്റെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയായി നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ ശ്രീ. ജുകേഷ് സാർ തിരഞ്ഞെടുക...
12/09/2019

World Human Right Council ന്റെ കേരളാ സ്റ്റേറ്റ് സെക്രട്ടറിയായി നമ്മുടെ സ്കൂളിലെ അദ്ധ്യാപകനായ ശ്രീ. ജുകേഷ് സാർ തിരഞ്ഞെടുക്കപ്പെട്ടു...

ജുകേഷ് സാറിന് ആശംസകൾ...

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീമിന്റെ രജത ജൂബിലിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും ഷൊർണൂർ ഗവ.ആശുപത്രിയിലുമായി 2 തുറന്ന വാ...
05/02/2019

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീമിന്റെ രജത ജൂബിലിയുടെ ഭാഗമായി നമ്മുടെ സ്കൂളിലും ഷൊർണൂർ ഗവ.ആശുപത്രിയിലുമായി 2 തുറന്ന വായനശാലകൾ ആരംഭിച്ചപ്പോൾ,

സർക്കാർ ആശുപത്രിയിലെ വായനശാല ബഹു .മുനിസിപ്പൽ ചെയർപേഴ്സൺ വിമലടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും PTA പ്രസിഡണ്ടും ആശുപത്രി ജീവനക്കാരും നമ്മളും ഒന്നിച്ച് ചേർന്നപ്പോൾ നല്ല ഒരു പരിപാടിയായി മാറി. സർക്കാർ ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിൽ എത്തി ചേരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നമ്മുടെ അക്ഷരമുറ്റം ആശ്വാസം പകരുമെന്ന് വിശ്വസിക്കുന്നു. വളണ്ടിയർമാർ സമാഹരിച്ചത് ഉൾപ്പെടെ 200 ൽ പരം പുസ്തകങ്ങൾ നൽകാൻ നമുക്ക് സാധിച്ചു. ഹയർ സെക്കണ്ടറി വിഭാഗം ചരിത്രം മേധാവി ശ്രീമാൻ. സുരേഷ് സാർ പുസ്തകങ്ങൾ വാങ്ങാനായി 1000 രൂപയും, സാമ്പത്തീക ശാസ്ത്രം മേധാവി ശ്രീമതി. ഗംഗ ടീച്ചർ, ജന്തുശാസ്ത്രം മേധാവി ശ്രീമതി. സ്വപ്ന ടീച്ചർ, രസതന്ത്രം മേധാവി ശ്രീമതി. ശ്രീരേഖ ടീച്ചർ എന്നിവർ വിവിധ ഇനം പുസ്തകങ്ങളും നൽകി സഹായിച്ചു.അണിയറ പ്രവർത്തനങ്ങൾക്ക് സഹായിച്ച നവീൻ സാർ ,ജുകേഷ് സാർ, അജി ,വിനീഷ്, സുമേഷ് എന്നിവർക്കും മറ്റ് സഹകരണങ്ങൾ ചെയ്ത് തന്ന എല്ലാവർക്കും നന്ദി......

ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ ശ്രീമാൻ. ഡാനിൽ സാറിന് ഒരായിരം നന്ദി...

ടീം NSS
എസ്സ് എൻ ട്രസ്റ്റ്സ് എച്ച് എസ്സ് എസ്സ്
ഷൊർണൂർ
പാലക്കാട്.

"മനസ്സു നന്നാവട്ടെ..."

മഹാരാഷ്ട്രാ സ്റ്റേറ്റ് സ്കൗട്ട്സ് & ഗൈഡ്സ് നിന്നും 52500/- രൂപയുടെ ലാബ് എക്യുപ്മെന്റ്സ് മഹാരാഷ്ട്രാ സ്റ്റേറ്റ് സ്കൗട്ട്സ...
26/01/2019

മഹാരാഷ്ട്രാ സ്റ്റേറ്റ് സ്കൗട്ട്സ് & ഗൈഡ്സ് നിന്നും 52500/- രൂപയുടെ ലാബ് എക്യുപ്മെന്റ്സ് മഹാരാഷ്ട്രാ സ്റ്റേറ്റ് സ്കൗട്ട്സ് & ഗൈഡ്സ് അധികാരികളിൽ നിന്നും എസ്സ് എൻ ട്രസ്റ്റ്സ് ഹയർ സെക്കണ്ടറി സ്കൂൾ മേധാവി ശ്രീമതി. ശോഭ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. സ്വപ്ന ടീച്ചർ, ശ്രീമാൻ. ജുകേഷ് സാർ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

NSS ക്യാമ്പിൽ നിന്നും...
26/12/2018

NSS ക്യാമ്പിൽ നിന്നും...

24/12/2018
11/12/2018

Address

Sree Narayana Trusts Higher Secondary School
Shoranur
679121

Alerts

Be the first to know and let us send you an email when Snthss, Shoranur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Snthss, Shoranur:

Share