02/10/2012
'അഹിംസ എന്നാല്‍ മോക്ഷം എന്നാണ് അര്‍ഥം,
മോക്ഷമാകട്ടെ സത്യസക്ഷാത്കാരവും'
-മഹാത്മാഗാന്ധി
ആ മഹാത്മാവിനു മുന്നില്‍ നമുക്ക് ശിരസ്സു കുനിക്കാം