Naduvil Higher Secondary School

Naduvil Higher Secondary School Official page of Naduvil Higher Secondary School (Naduvil HSS)

Naduvil HSS
Official page
Naduvil PO, kannur, 670582
Phone: 9447866484
Email: [email protected]
Website: www.naduvilhss.com
www.instagram.com/naduvilhss
https://www.youtube.com/
www.facebook.com/naduvilhss

04/03/2026
27/02/2026

Farewell 2024-26 Batch

നടുവിൽ ഹയർസെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. 22 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസ...
13/02/2026

നടുവിൽ ഹയർസെക്കൻ്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. 22 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ ടീച്ചർക്ക് ഹ‌ൃദയപൂർവമായ യാത്രയയപ്പ് നൽകി.

നടുവിൽ ഹയർസെക്കൻ്ററി സ്കൂളിൽ നടന്ന വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മോളി സജി ഉദ്ഘാടനം ചെയ്തു. 22 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിലിനും വിവിധ നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരസമർപ്പണവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ മൊയ്‌തീൻ,
പ്രിൻസിപ്പാൾ സിന്ധു നാരായൺ മഠത്തിൽ ഹെഡ്മാസ്റ്റർ കെ.കെ ലതീഷ്, പിടിഎ പ്രസിഡൻ്റ് സി.എച്ച് ഷംസുദ്ധീൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോമോൾ, വാർഡ് മെമ്പർ പി.പി മുസ്‌തഫ, മാനേജ്മെൻ്റ് പ്രതിനിധി കെ.കെ ഉണ്ണികൃഷ്‌ണൻ,
നടുവിൽ എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് എൻ ഷീന, മുൻ ഹെഡ്മാസ്റ്റ്ർമാരായ കെ.പി കേശവൻ, ടി.പി പദ്‌മനാഭൻ, എം.പി.ടി.എ പ്രസിഡൻ്റ് എ.ഇ റജീന, വി മുഹ്സിന അധ്യാപകരായ കെ മനേഷ്, എ.വി രശ്മി, പി.പി ശാന്തി, കെ രഞ്ജിനി, വിദ്യാർത്ഥി പ്രതിനിധികളായ ബി റവാദ്, അഞ്ജിത്ത് അജയകുമാർ എന്നിവർ സംസാരിച്ചു.
13/02/2026
www.naduvilhss.com

Address

Naduvil HSS
Naduvil
670582

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm

Telephone

+919447866484

Alerts

Be the first to know and let us send you an email when Naduvil Higher Secondary School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Naduvil Higher Secondary School:

Share