TSSR COUNCIL

TSSR COUNCIL Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TSSR COUNCIL, Kozhikkode, Thamarassery.

അറിവ് പകരുകരുന്നവർ മാത്രമല്ല, വിദ്യാർത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്ന ശില്പികൾ കൂടെയാണ് നിങ്ങൾ🌷🌷മികച്ച അധ്യാപകർക്കുള്ള ...
13/05/2026

അറിവ് പകരുകരുന്നവർ മാത്രമല്ല, വിദ്യാർത്ഥികളുടെ ജീവിതം രൂപപ്പെടുത്തുന്ന ശില്പികൾ കൂടെയാണ് നിങ്ങൾ🌷🌷

മികച്ച അധ്യാപകർക്കുള്ള ഈ പുരസ്കാരം നിങ്ങളുടെ ആത്മാർത്ഥതയ്ക്കും അർപ്പണബോധത്തിനും ലഭിച്ച അർഹമായ അംഗീകാരമാണ്. നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള നിങ്ങളുടെ യാത്രയിൽ എല്ലാവിധ നന്മകളും നേരുന്നു.❤️

നേതൃത്വമെന്നത് അധികാരമല്ല, അതൊരു ഉത്തരവാദിത്തമാണെന്ന് നിങ്ങൾ തെളിയിച്ചു.🌷🌷 ലക്ഷ്യങ്ങളെ യാഥാർത്ഥ്യമാക്കാൻ നിങ്ങൾ കാണിച്ച ...
12/05/2026

നേതൃത്വമെന്നത് അധികാരമല്ല, അതൊരു ഉത്തരവാദിത്തമാണെന്ന് നിങ്ങൾ തെളിയിച്ചു.🌷🌷

ലക്ഷ്യങ്ങളെ യാഥാർത്ഥ്യമാക്കാൻ നിങ്ങൾ കാണിച്ച ആത്മസമർപ്പണത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.❤️

PPTTC State Level 1st Rank  Students
09/05/2026

PPTTC State Level 1st Rank Students

Best institution 2025-26✨വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയും മൂല്യവും ഉയർത്തിപ്പിടിച്ചുകൊണ്ട്  മുന്നേറിയ സ്ഥാപനം 💐കൂട്ടായ പര...
09/05/2026

Best institution 2025-26✨

വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയും മൂല്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറിയ സ്ഥാപനം 💐

കൂട്ടായ പരിശ്രമത്തിന്റെയും അചഞ്ചലമായ ലക്ഷ്യബോധത്തിന്റെയും വിജയമാണിത്. ഈ മുന്നേറ്റമിനിയും തുടരട്ടെ,
ഭംഗിയിൽ തിളങ്ങട്ടെ!
ആശംസകൾ ❤️

StateLevel 1st Rank Students Pre primary teacher training course
09/05/2026

State Level 1st Rank Students
Pre primary teacher training course

State Level 1st Rank Diploma in Montessori teachers training course
09/05/2026

State Level 1st Rank
Diploma in Montessori teachers training course

PPTTC, MTTC പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റുകൾ ജൂണിന് മുൻപ് വിതരണം ചെയ്യുംതാമരശ്ശേരി:  2025-26 അധ്യായന വർഷത്...
05/05/2026

PPTTC, MTTC പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റുകൾ ജൂണിന് മുൻപ് വിതരണം ചെയ്യും

താമരശ്ശേരി: 2025-26 അധ്യായന വർഷത്തെ പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സ് (PPTTC), മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സ് (MTTC) പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഇന്ന് (മെയ് 5) രാവിലെ 9 മണിക്ക് ടി.എസ്.എസ്.ആർ കൗൺസിൽ ഫൗണ്ടർ ലിബിൻ ബേബി (Consultant, QCI & IRCA Member | ISO Lead Auditor) ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തി.
മികച്ച വിജയശതമാനമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ മികച്ച വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും, അവരെ വിജയത്തിലേക്ക് നയിച്ച വിവിധ പരിശീലന സ്ഥാപനങ്ങളെയും ഫൗണ്ടർ ലിബിൻ ബേബി അഭിനന്ദിച്ചു.
സർട്ടിഫിക്കറ്റ് വിതരണം
പരീക്ഷാഫലം വന്ന സാഹചര്യത്തിൽ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ ആരംഭിച്ചതായി ടി.എസ്.എസ്.ആർ കൗൺസിൽ ചെയർമാൻ മുഹമ്മദ്‌ ഷഫീഖ് അറിയിച്ചു. ജൂൺ മാസത്തിന് മുൻപായി തന്നെ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനാണ് കൗൺസിൽ ലക്ഷ്യമിടുന്നത്.
"വിദ്യാർത്ഥികളുടെ കരിയറിൽ നിർണ്ണായകമായ ഈ കോഴ്സുകളുടെ ഫലം കൃത്യസമയത്ത് പ്രസിദ്ധീകരിക്കാനായതിൽ സന്തോഷമുണ്ട്. വരും കാലങ്ങളിൽ അധ്യാപന രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം അവർക്ക് കരുത്താകും." - ടി.എസ്.എസ്.ആർ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.

വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🎓✨

RESULT DECLARATION......
04/05/2026

RESULT DECLARATION......

Handover of Authorized Training Center Certificate (New Affiliation )  to our affiliated partner under TSSR Council.*Tog...
05/04/2026

Handover of Authorized Training Center Certificate (New Affiliation ) to our affiliated partner under TSSR Council.
*Together towards quality education & skill development*

28/03/2026

🔹Embassy Attestation
🔹Employment Exg Reg
🔹Apostle Attestation
🔹Valued for europe & GCC health exams,
🔹Approved for Central, Delhi & UP Govt. exams,
🔹Approved for Army, Navy and Air force Exams
(100 % Placement support)
എന്നിവക്ക് യോഗ്യമായതും
ഓൺലൈൻ വെരിഫിക്കേഷൻ ഉള്ളതും
കൃത്യമായ സ്റ്റഡി മേറ്റീരിയലും സിലബസും നൽകിക്കൊണ്ട്

TSSR COUNCIL
A National Level Autonomous Body For Educational Empowerment,
Registered Under Government of India

🔴 Pre Primary TTC (1 Year, 2 Year)Valued For C Tet Examination

🔴 Montessori TTC,

🔴 Counselling psychology,

🔴 Hospital Administration

🔴 Fashion Designing

🔴 Computer Courses

🔴 Paramedical Courses (100 % Placement support)

🔹 Valued for Europe & GCC health exams,
🔹Approved for Central, Delhi & UP Govt. exams,
🔹Approved for Army, Navy and Air force Exams

🔴 Human Resource Management Courses
Etc....

തുടങ്ങി നിരവധി കോഴ്സുകൾ നടത്തുന്നതിന് എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങൾ അനുവദിക്കുന്നു
Nb : Conditions Applyde

കൂടുതൽ വിവരങ്ങൾക് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമായി ബന്ധപെടുക

TSSR COUNCIL
TSSR BHAVAN
THAMARASSERY
CALICUT
KERALA
673573
www.tssrcouncil.com

OFFICE : 0495 2223606, 9400867461, 8848426310 (Call+Wtsp)

27/03/2026

Address

Kozhikkode
Thamarassery

Alerts

Be the first to know and let us send you an email when TSSR COUNCIL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share