Calicut University Film Society

Calicut University Film Society A group of film aspirants

14/02/2023

  ജീവിതത്തിന്റെ പകുതിയും  മത-സാമൂഹിക കൺവെൻഷനുകളിൽ വലിച്ചിഴക്കപ്പെട്ട 40 വയസ്സുകാരി,തൻറെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വില...
12/02/2023

ജീവിതത്തിന്റെ പകുതിയും മത-സാമൂഹിക കൺവെൻഷനുകളിൽ വലിച്ചിഴക്കപ്പെട്ട 40 വയസ്സുകാരി,തൻറെ സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന വിലങ്ങുകളിൽ നിന്നും സ്വയം മോചിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് ക്ലാര സോളാ .

  തുല്യ വോട്ടവകാശം നേടിയെടുക്കുവാൻ വേണ്ടി  ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1965-ൽ സെൽമയിൽ നിന്ന്  അലബാമയിലെ മോണ്ട്‌ഗോമറിയ...
12/02/2023

തുല്യ വോട്ടവകാശം നേടിയെടുക്കുവാൻ വേണ്ടി ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1965-ൽ സെൽമയിൽ നിന്ന് അലബാമയിലെ മോണ്ട്‌ഗോമറിയിലേക്ക് നടത്തുന്ന ഇതിഹാസ മാർച്ചിന്റെ യഥാർത്ഥ ആവിഷ്കാരം .

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള നാലു സ്ത്രീകളുടെ വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെ അവതരിപ്പിക്കുന്ന മിനി ഐ ജ...
12/02/2023

സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള നാലു സ്ത്രീകളുടെ വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെ അവതരിപ്പിക്കുന്ന മിനി ഐ ജി ചിത്രം ഡിവോഴ്സ് CUFF ൽ.

  Movie Schedule
12/02/2023

Movie Schedule

Premiering on "CUFF"
12/02/2023

Premiering on "CUFF"

CUFF"Calicut University Film Festival .Calicut University film society is organising a film festival in association with...
09/02/2023

CUFF"
Calicut University Film Festival .
Calicut University film society is organising a film festival in association with Kerala Chalachithra Academy and Kerala State Film Development Corporation (KSFDC).
The film festival is to be hosted on 14th , 15th and 16th of February 2023 at University of Calicut .
All are cordially invited to the celebration ...

Coming Soon..
08/02/2023

Coming Soon..

Address

Calicut University Campus
Thenhippalam

Website

Alerts

Be the first to know and let us send you an email when Calicut University Film Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share