Calicut University Students' Union 2022-23

Calicut University Students' Union 2022-23 കാലിക്കറ്റ് സർവകലാശാല
വിദ്യാർത്ഥി യൂണിയൻ 2022-23
Official page

12/03/2024
Editors Camp24
10/03/2024

Editors Camp24

Registration link in bio
07/03/2024

Registration link in bio

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയും കാലിക്കറ്റ്‌ സർവകലാശാല ആറാം സെമസ്റ്റർ പരീക്ഷയും ഒരേ സമയം നടക്കുന്ന സാഹചര്യത്തിൽ പരീക...
01/03/2024

കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷയും കാലിക്കറ്റ്‌ സർവകലാശാല ആറാം സെമസ്റ്റർ പരീക്ഷയും ഒരേ സമയം നടക്കുന്ന സാഹചര്യത്തിൽ പരീക്ഷ ടൈം ടേബിൾ പുനക്രമീകരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻസയൻഷ്യ അക്കാദമി ഫെസ്റ്റ്2024മൊകേരി ഗവൺമെന്റ് കോളേജിൽ വച്ച്  മുൻ ആരോഗ്യവകുപ്പ് മന്ത്രി  ...
29/02/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ

സയൻഷ്യ അക്കാദമി ഫെസ്റ്റ്2024

മൊകേരി ഗവൺമെന്റ് കോളേജിൽ വച്ച് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർMLA ഉദ്ഘാടനം ചെയ്തു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയൂണിയൻ 2022-23യൂണിയൻ ഭാരവാഹികളുടെശിൽപശാലഅവസാന സെഷനിൽ 'മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിദ്യാഭ...
22/02/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല

അവസാന സെഷനിൽ 'മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലയും സാധ്യതകളും ' എന്ന വിഷയത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുത്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയൂണിയൻ 2022-23യൂണിയൻ ഭാരവാഹികളുടെശിൽപശാലരണ്ടാം സെഷനിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി...
22/02/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല

രണ്ടാം സെഷനിൽ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. നൗഫൽ എൻ 'സർഗ്ഗാത്മക ക്യാമ്പസ് ' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയൂണിയൻ 2022-23യൂണിയൻ ഭാരവാഹികളുടെശിൽപശാലകാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ് ഡീൻ വൽസരാജ്...
22/02/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സ്റ്റുഡന്റ് ഡീൻ വൽസരാജ് പി.വി യൂണിയൻ ഭാരവാഹികളുടെ അവകാശങ്ങളും കടമകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു

കാലിക്കറ്റ് യൂണിവേഴ്സിറ്റിയൂണിയൻ 2022-23യൂണിയൻ ഭാരവാഹികളുടെശിൽപശാലഒന്നാം ദിനം
22/02/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി
യൂണിയൻ 2022-23
യൂണിയൻ ഭാരവാഹികളുടെ
ശിൽപശാല

ഒന്നാം ദിനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ 2022-23 യൂണിയൻ ഭാരവാഹികളുടെ ശിൽപശാല കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടന...
21/02/2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ 2022-23 യൂണിയൻ ഭാരവാഹികളുടെ ശിൽപശാല കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം കാവുമ്പായി ബാലകൃഷ്ണൻ ആശംസകളറിയിച്ച് സംസാരിച്ചു.

Address

University Of Calicut
Thenhippalam

Website

Alerts

Be the first to know and let us send you an email when Calicut University Students' Union 2022-23 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share