Calicut University Info

Calicut University Info students welfare

18/05/2026
പ്രൊഫ. എം.എം. ഗനി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു   കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ...
16/05/2026

പ്രൊഫ. എം.എം. ഗനി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു


കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള പ്രൊഫ. എം.എം. ഗനി അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. 2023-24, 2024-25 അക്കാദമിക വര്‍ഷത്തേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തില്‍ കുറയാത്ത അധ്യാപന സേവനമുള്ള അധ്യാപകര്‍ക്ക് നേരിട്ടോ പ്രിന്‍സിപ്പല്‍, കോളേജ് അഡ്മിന്‍ എന്നിവര്‍ മുഖേനയോ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി മെയ് 25 മുതല്‍ ജൂണ്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് [email protected] എന്ന ഇ മെയിലിലോ 0494 2407154 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. അവാര്‍ഡ് നിയമാവലി സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. uoc.ac.in

അഖിലേന്ത്യാ അന്തർ സർവകലാശാല വുഷു ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കിയ കാലിക്കറ്റ് സർവകലാശാലാ ടീം
14/05/2026

അഖിലേന്ത്യാ അന്തർ സർവകലാശാല വുഷു ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കരസ്ഥമാക്കിയ കാലിക്കറ്റ് സർവകലാശാലാ ടീം

13/05/2026
കാലിക്കറ്റ് സർവകശാലയുടെ ആറാം സെമസ്റ്റർ ബിരുദ (2023 - 2026 ബാച്ച്) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക...
12/05/2026

കാലിക്കറ്റ് സർവകശാലയുടെ ആറാം സെമസ്റ്റർ ബിരുദ (2023 - 2026 ബാച്ച്) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലപ്രഖ്യാപനം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ നിർവഹിക്കുന്നു

Published on the Website
12/05/2026

Published on the Website

Address

Calicut University
Thenhippalam
673635

Telephone

+914942407352

Alerts

Be the first to know and let us send you an email when Calicut University Info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share