07/11/2022
പരീക്ഷാഫീസ്
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്റ്റർ എം.
എ./എം.എസ്സി./എം.കോം. (എസ്.ഡി.ഇ. - 2017 അഡ്മിഷൻ, മേഴ്സിചാൻസ്), നവംബർ 2022 പരീ
ക്ഷയ്ക്ക് പിഴകൂടാതെ നവംബർ 10 വരെയും 150 രൂപ പിഴയോടെ നവംബർ 14 വരെയും 400 രൂപ പിഴ
യോടെ നവംബർ 16 വരെയും രജിസ്റ്റർ ചെയ്യാം. നവംബർ 28 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ
വിജ്ഞാപനവും ടൈംടേബിളും വെബ്സൈറ്റിൽ ലഭ്യമാണ്.