SFI -Christian College , Kattakada

SFI -Christian College , Kattakada സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം ✊

*സമരസപ്പെടാതെ മുന്നോട്ട് ✊🏻*ഗവർണർക് കരിങ്കൊടി കാണിച്ച് കാട്ടാക്കടയിലെ സഖാക്കൾ
19/12/2023

*സമരസപ്പെടാതെ മുന്നോട്ട് ✊🏻*
ഗവർണർക് കരിങ്കൊടി കാണിച്ച് കാട്ടാക്കടയിലെ സഖാക്കൾ

NOT AN INCH BACK*ഉത്തർപ്രദേശല്ല മിസ്റ്റർ ആരിഫ് ഖാൻ ഇത് കേരളമാണ്...*  ഗവർണർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് SFI ക്രിസ്ത്...
18/12/2023

NOT AN INCH BACK
*ഉത്തർപ്രദേശല്ല മിസ്റ്റർ ആരിഫ് ഖാൻ ഇത് കേരളമാണ്...*
ഗവർണർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് SFI ക്രിസ്ത്യൻ കോളേജ് യൂണിറ്റ് കമ്മിറ്റി ഗവർണറുടെ കോലം കത്തിച്ചു. പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു ✊

ശാഖയിൽ പഠിച്ചത് ശാഖയിൽ തന്നെ പയറ്റുക.   SFI ക്രിസ്ത്യൻ കോളേജ് ✊
13/12/2023

ശാഖയിൽ പഠിച്ചത് ശാഖയിൽ തന്നെ പയറ്റുക. SFI ക്രിസ്ത്യൻ കോളേജ് ✊

2023-24 കലാലയ യൂണിയൻ
26/11/2023

2023-24 കലാലയ യൂണിയൻ

എന്റെ ആക്ഷന് കട്ട്‌ പറയാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല..𝗦𝗙𝗜 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 𝗖𝗢𝗟𝗟𝗘𝗚𝗘🔥✊
25/11/2023

എന്റെ ആക്ഷന് കട്ട്‌ പറയാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല..
𝗦𝗙𝗜 𝗖𝗛𝗥𝗜𝗦𝗧𝗜𝗔𝗡 𝗖𝗢𝗟𝗟𝗘𝗚𝗘🔥✊

കുപ്രചരണങ്ങളിൽ വീഴാൻ ഇത് നിങ്ങൾ കെട്ടിയ ചീട്ടുകൊട്ടാരമല്ലപോരാട്ടത്തിൻ നാൾവഴികളിൽ ഞങ്ങൾ എഴുതിയ സ്വാതന്ത്ര്യംകലാലയത്തിൻ മത...
25/11/2023

കുപ്രചരണങ്ങളിൽ വീഴാൻ ഇത് നിങ്ങൾ കെട്ടിയ ചീട്ടുകൊട്ടാരമല്ല

പോരാട്ടത്തിൻ നാൾവഴികളിൽ ഞങ്ങൾ എഴുതിയ സ്വാതന്ത്ര്യം

കലാലയത്തിൻ മതിലുകളിൽ ഞങ്ങൾ എഴുതിയ ജനാതിപത്യം

വിദ്യർത്ഥികളുടെ ഇടനെഞ്ചിൽ ഞങ്ങൾ എഴുതിയ സോഷ്യലിസo

വിദ്യാർത്ഥി ഹൃദയങ്ങളിലാണ് 𝗦𝗙𝗜❤️✊

കലാലയ യൂണിയൻ 2023-24 അഭിവാദ്യങ്ങൾ

അഭിവാദ്യങ്ങൾ ✊♥️
24/11/2023

അഭിവാദ്യങ്ങൾ ✊♥️

✊
24/11/2023

Address

Kattakada
Thiruvananthapuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Alerts

Be the first to know and let us send you an email when SFI -Christian College , Kattakada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share