SFI SIMET College of Nursing Thiruvananthapuram

SFI SIMET College of Nursing Thiruvananthapuram "പഠനവഴിയിലെ സമരധീരത ...."
#എസ് എഫ് ഐ�

സ്വ?

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന രാ...
11/11/2021

ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന രാജ്ഭവൻ സത്യാഗ്രഹം SFI മുൻ അഖിലേന്ത്യ പ്രസിഡന്റ് സ:എം എ ബേബി ഉദ്ഘാടനം ചെയ്തു.
സിപിഎം ജില്ലാ സെക്രട്ടറി സ:ആനാവൂർ നാഗപ്പൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ:കെ എം സച്ചിൻദേവ്, പ്രസിഡന്റ്‌ സ:വി എ വിനീഷ് തുടങ്ങിയ സഖാക്കൾ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
DYFI ജില്ലാ സെക്രട്ടറി സ:കെ പി പ്രമോഷ്‌ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

കോളേജിലെ ശുചിമുറിയും ക്ലാസ് റൂമുകളിലെ വാതിലുകൾ നവികരികുന്നതുമായ്  ബന്ധപെട്ട് വിദ്യാർത്ഥികളുടെ ആവിശ്യയമനുസരിച്  SFI യൂണിറ...
11/10/2021

കോളേജിലെ ശുചിമുറിയും ക്ലാസ് റൂമുകളിലെ വാതിലുകൾ നവികരികുന്നതുമായ് ബന്ധപെട്ട് വിദ്യാർത്ഥികളുടെ ആവിശ്യയമനുസരിച് SFI യൂണിറ്റ് നൽകിയ പരാതിയെ തുടർന്ന് ഇവ രണ്ടും ശരിയാക്കിയിട്ടുള്ളതായി അറിയിക്കുന്നു .

- SFI SIMET UNIT

കോളേജിലെ ശുചിമുറിയും ക്ലാസ് റൂമുകളിലെ വാതിലുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പ്രിൻസിപ്പൾ മാഡത്തിൻ്റെ ശ്രദ്ധയിൽ...
30/09/2021

കോളേജിലെ ശുചിമുറിയും ക്ലാസ് റൂമുകളിലെ വാതിലുകൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം പ്രിൻസിപ്പൾ മാഡത്തിൻ്റെ ശ്രദ്ധയിൽപെടുത്തി. ഉടൻ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

- SFI SIMET UNIT

കോളേജ് കെട്ടിടത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് SFI UNIT ലെറ്റർ കൊടുക്കുകയും ഉടൻ തന്നെ WATER PU...
22/09/2021

കോളേജ് കെട്ടിടത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് SFI UNIT ലെറ്റർ കൊടുക്കുകയും ഉടൻ തന്നെ WATER PURIFIER സെക്കന്റ്‌ ഫ്ലോറിലേക്ക് സ്ഥാപിക്കാം എന്ന് പ്രിൻസിപ്പൽ ഉറപ്പ് നൽകി

THANK YOU TEACHERS ❤️🔺ഇഷ്ടപെട്ട അധ്യാപികയോ അധ്യാപകനെ (പേര് ഉൾപെടുത്തുക ) പറ്റി അവരുടെ അക്കാദമിക മികവ്, ഇഷ്ടപ്പെടാൻ ഉണ്ടാ...
05/09/2021

THANK YOU TEACHERS ❤️

🔺ഇഷ്ടപെട്ട അധ്യാപികയോ അധ്യാപകനെ
(പേര് ഉൾപെടുത്തുക ) പറ്റി അവരുടെ അക്കാദമിക മികവ്, ഇഷ്ടപ്പെടാൻ ഉണ്ടായ കാരണങ്ങൾ ,സാഹചര്യങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്താവുന്നതാണ് .

Send Entries To :

🔺 70342 51788

🔺 95398 97475

LAST DATE : 06 / 09 / 2021

THANK YOU TEACHERS 💝
05/09/2021

THANK YOU TEACHERS 💝

SFI SIMET PRESENTS “ഒരുമയോടെ ഒരോണം കുടുംബത്തിനൊപ്പം"RESULTSWINNER 1 🏆APARNA PRASANTH (MEDICOS) WINNER 2🏆LEKSHMI PRIYA (M...
29/08/2021

SFI SIMET PRESENTS
“ഒരുമയോടെ ഒരോണം കുടുംബത്തിനൊപ്പം"

RESULTS

WINNER 1
🏆APARNA PRASANTH (MEDICOS)

WINNER 2
🏆LEKSHMI PRIYA (MEDICOS)

WINNERS ARE AWARDED BY SANITIZER-MASK KIT

Congratulations to Winners and all Participants🥳

C U SOON ,SIMETRIANS👋🏻
BY
SIMETRIAN MAVELI

MAVELI OFFLINE 🔴

DIGITAL VADAM VALI 💥RESULTS :MEDICOS WON THE POLLING 🔥REST OF THE BATCHES PLAYED WELL✨  SIMET   SIMETRIANS
22/08/2021

DIGITAL VADAM VALI 💥

RESULTS :

MEDICOS WON THE POLLING 🔥

REST OF THE BATCHES PLAYED WELL✨

SIMET
SIMETRIANS

Address

Thiruvananthapuram
SI-MET

Website

Alerts

Be the first to know and let us send you an email when SFI SIMET College of Nursing Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to SFI SIMET College of Nursing Thiruvananthapuram:

Share