Dr Sm csi medical college karakonam

Call Directions

Dr Sm csi medical college karakonam ഡോക്ടർ സോമർവെൽ മെമ്മോറിയൽ സി. എസ്സ്. ഐ മെഡിക്കൽ കോളേജ് ആൻഡ്‌ ഹോസ്പിറ്റൽ കാരക്കോണം dr. sm csi medical college karakonam
chairman most. rev.

A darmaraj rasalam
director dr.J Bennet Abraham
principal dr. anusha merlin

30/07/2026

കാരക്കോണം Dr SM CSI മെഡിക്കൽ കോളേജ് ആശുപത്രിയുടെ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ചെമ്പൂര് ഔട്ട്റീച്ച് സെൻ്ററിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

30/07/2026
07/07/2026

A celebration is meaningful only when we celebrate it together. Our Principal invites every faculty member to be a part of the National Doctors' Day Celebration 2026 at Dr. Somervell Memorial CSI Medical College, Karakonam. Join us on 10th July 2026 as we go Beyond the whitecoat—honouring our profession, celebrating our talents, and strengthening the bond that makes us one family. Together, let's make this Doctors' Day a grand success!!

*​ലോക മെഡിക്കൽ കായികമേളയിൽ തിളങ്ങി മലയാളി ഡോക്ടർ; ഡോ. ബെനറ്റ് എബ്രഹാമിന് ഇരട്ട സ്വർണമടക്കം നാല് മെഡലുകൾ*​കാരക്കോണം: ക്രോ...
18/06/2026

*​ലോക മെഡിക്കൽ കായികമേളയിൽ തിളങ്ങി മലയാളി ഡോക്ടർ; ഡോ. ബെനറ്റ് എബ്രഹാമിന് ഇരട്ട സ്വർണമടക്കം നാല് മെഡലുകൾ*
​കാരക്കോണം: ക്രോയേഷ്യയിലെ പുല (P**a) നഗരത്തിൽ നടന്ന ലോക മെഡിക്കൽ ആൻഡ് ഹെൽത്ത് ഗെയിംസിൽ (Medigames 2026) നാല് മെഡലുകൾ വാരിക്കൂട്ടി കേരളത്തിന്റെ അഭിമാനമായി കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം. കായികരംഗത്ത് പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട്, 65-69 പ്രായക്കാരുടെ വിഭാഗത്തിലാണ് (Category E) അദ്ദേഹം ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
​മേളയിലെ കടുത്ത മത്സരങ്ങൾക്കൊടുവിൽ രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് അദ്ദേഹം ഇന്ത്യയ്ക്കായി നേടിയത്.
​നേട്ടങ്ങൾ ഒറ്റനോട്ടത്തിൽ:
​200 മീറ്റർ ഓട്ടം: 30.9 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തോടെ സ്വർണം.
​400 മീറ്റർ ഓട്ടം: 1 മിനിറ്റ് 12.5 സെക്കൻഡിൽ ഒന്നാമതെത്തി രണ്ടാം സ്വർണം.
​100 മീറ്റർ ഓട്ടം: ശക്തമായ പോരാട്ടത്തിനൊടുവിൽ വെള്ളി മെഡൽ.
​ഹൈജമ്പ്: മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ.
​നിലവിൽ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ഡയറക്ടറും എമർജൻസി മെഡിസിൻ വിഭാഗം മേധാവിയുമാണ് (HOD) ഡോ. ബെനറ്റ് എബ്രഹാം. മുൻപും അന്താരാഷ്ട്ര മെഡിക്കൽ കായികമേളകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം മെഡലുകൾ നേടിയിട്ടുണ്ട്. ആരോഗ്യരംഗത്തെ തിരക്കുകൾക്കിടയിലും കായികക്ഷമത കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ ഈ രാജ്യാന്തര നേട്ടം മെഡിക്കൽ ലോകത്തിനും നാടിനാകെയും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Address

Thiruvananthapuram

Telephone

+914712250233

Website

Alerts

Be the first to know and let us send you an email when Dr Sm csi medical college karakonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share