Malayinkeezhu Madhavakavi Smaaraka Govt. Arts & Science College

Malayinkeezhu Madhavakavi Smaaraka Govt. Arts & Science College Hey..this is the official page for Malayinkeezhu Madhavakavi Smaaraka Govt. Arts & Science College. Administrated by College Officials..

Magazine 2021-22രക്തമില്ലാത്ത മനുഷ്യൻ 🔥
03/11/2022

Magazine 2021-22
രക്തമില്ലാത്ത മനുഷ്യൻ 🔥

15/02/2022

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർഥിപോരാളികൾക്ക് സ്നേഹഭിവാദ്യങ്ങൾ... ✊🏽️

❤️
05/01/2021

❤️

Malayinkeezhu Madhavakavi Smaaraka Govt. Arts & Science College ❤

IB Sathish

05/12/2020

#വാസുമാമൻ ✊️

29/03/2020

പ്രിയമുള്ളവരെ,
ബഹു. കേരള മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥി സുഹൃത്തുകളും വീട്ടിൽ ആയിരിരിക്കുവാൻ ശ്രദ്ധിക്കുന്നതോടൊപ്പം, ഒരു സമയത്തും ഒരുതരത്തിലും ഉള്ള ആഹാര ലഭ്യത കുറവുകൊണ്ടുള്ള അവശത അനുഭവിക്കുവാൻ ഇട ഉണ്ടാകരുത്. *ആയതിനാൽ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത കുറവ്, ആഹാരല്ലായ്മാ ഉണ്ടാകുന്നു* എങ്കിൽ ഉടനെ കൃത്യമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.
നാം ഓരോരുത്തരും സ്വയം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുക.
എന്ന്
സ്നേഹപൂർവ്വം
# MalayinkeezhuGovt _College Union, 19

Bs Ajith Babu : 7025124820
Nandu G B :7356193620
Sahadiya Bivi R S :8136992917

മാധവകവിയുടെ കലാലയത്തിൽ ആരവങ്ങൾ ഉയരുകയായി.. 2019-20 കാലാലയ യൂണിയൻ അവതരിപ്പിക്കുന്നു അഭ്യുതി 2020....MMSGC 2020 Arts loadi...
10/02/2020

മാധവകവിയുടെ കലാലയത്തിൽ ആരവങ്ങൾ ഉയരുകയായി.. 2019-20 കാലാലയ യൂണിയൻ അവതരിപ്പിക്കുന്നു അഭ്യുതി 2020....
MMSGC 2020 Arts loading 🔥... .
Feb 11,12,13

21/11/2019

MMSGC 2k19 Magazine title Launch🔥🔥
Let's cheer up..
22 Nov Magazine 2k19🔥🔥

പ്രിൻസിപ്പാളും അധ്യാപകരും കെട്ടിച്ചമച്ച കാര്യങ്ങൽ ഒരുപറ്റം വിദ്യാർഥികളുടെ തലയിൽ കെട്ടിവെച്ച് വ്യാജ പ്രചരണം നടത്തി കോളജിൽ...
29/10/2019

പ്രിൻസിപ്പാളും അധ്യാപകരും കെട്ടിച്ചമച്ച കാര്യങ്ങൽ ഒരുപറ്റം വിദ്യാർഥികളുടെ തലയിൽ കെട്ടിവെച്ച് വ്യാജ പ്രചരണം നടത്തി കോളജിൽ നിന്നും.പുറത്താക്കുന്ന പ്രവണത തുടരുന്നത് ആർക്ക് വേണ്ടി!?? വിദ്യാർത്ഥികൾക്ക് നേരെ കല്ല് വെച്ച നുണകൾ പ്രചരിപ്പിച്ച അധ്യാപകർക്കും പത്ര മാധ്യമങ്ങളിൾക്കും നേരെ പ്രതിഷേധിക്കുക....
വീടുകളിൽ വിളിച്ച് വിദ്യാർഥികളെ പറ്റി മോശമായി പറയുന്ന അധ്യാപകരെയും, സത്യങ്ങൾ മൂടി വെച്ച് നുണകൾ പ്രചരിപ്പിച്ച് സദാചാര കണ്ണുകളിൽ കുട്ടികളെ നോക്കി കാണുന്ന അധ്യാപകരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക.....

മാധകവിയുടെ മണ്ണിൽ ചരിത്രം തുടർന്ന് കൊണ്ട് ചുണക്കുട്ടികൾ പിന്നെയും മെഡൽ നേട്ടങ്ങളോടെ  മുന്നിൽ🔥♥️♥️യൂണിവേഴ്സിറ്റി Wrestlin...
05/10/2019

മാധകവിയുടെ മണ്ണിൽ ചരിത്രം തുടർന്ന് കൊണ്ട് ചുണക്കുട്ടികൾ പിന്നെയും മെഡൽ നേട്ടങ്ങളോടെ മുന്നിൽ🔥♥️♥️യൂണിവേഴ്സിറ്റി Wrestling Championship First ,Second ,Third ( Rashid , Aswin,Amal , Muhammad Sha , Muhammad , Aseem ) ♥️🔥🔥 അഭിവാദ്യങ്ങൾ 🔥

കേരളാ യൂണവേഴ്സിറ്റിയിൽ നടന്ന 67,61,57kg wrestling മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാധവകവിയുടെ ചുണക്കുട്ടികൾ (അഭിഷേക് 67 k...
05/10/2019

കേരളാ യൂണവേഴ്സിറ്റിയിൽ നടന്ന 67,61,57kg wrestling മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മാധവകവിയുടെ ചുണക്കുട്ടികൾ (അഭിഷേക് 67 kg , Shijin 61kg , Abhimon 57kg ) .. അഭിമാനമാണ് ♥️🔥♥️ അഭിനന്ദനങ്ങൾ SFi MMSGC യൂണിറ്റ് ♥️🔥🔥

Address

Malayinkeezhu
Thiruvananthapuram

Opening Hours

Monday 9:30am - 3:30pm
Tuesday 9:30am - 3:30pm
Wednesday 9:30am - 3:30pm
Thursday 9:30am - 3:30pm
Friday 9:30am - 3:30pm
Saturday 9:30am - 3:30pm

Website

Alerts

Be the first to know and let us send you an email when Malayinkeezhu Madhavakavi Smaaraka Govt. Arts & Science College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share