Last Grade Servant

Last Grade Servant Kerala PSC Last Grade Servant Notification 2013 , All About Upcoming PSC Lastgrade Servant Exam
htt For More Details : http://www.lastgrade.com

എങ്ങനെ സര്‍ക്കാര്‍ ഉദ്യോഗം നേടാം

കേരള സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്കുള്ള നിയമനം മത്സരപരീക്ഷകളുടെ അടിസ്ഥാനത്തിലാണ്. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആണ് അപേക്ഷ ക്ഷണിക്കുന്നതും, മത്സരപരീക്ഷ നടത്തുന്നതും, റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും, നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നതും. ഇതില്‍ ഏറ്റവും സുപ്രധാനം സമയത്തിന് അപേക്ഷ അയച്ച് മുന്‍കൂട്ടി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക

്കുക എന്നതാണ്.

പിഎസ്‌സി മത്സര പരീക്ഷാ സിലബസ്സ്

പി.എസ്.സി. ഓരോ തസ്തികയിലേക്കുമുള്ള വ്യത്യസ്ത മത്സരപരീക്ഷകളാണ് നടത്തുക. പ്രസ്തുത മത്സരപരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ നേടുന്ന മാര്‍ക്കാണ് വിജയത്തിന്റെ മാനദണ്ഡം. ഓരോ മത്സരപരീക്ഷകള്‍ക്കും ഓരോ സിലബസ്സ് ആയിരിക്കും.

ലാസ്റ്റ് ഗ്രേഡ്് വിജയമന്ത്രങ്ങള്‍

പരീക്ഷ സിലബസ്സ് വ്യക്തമായി മനസ്സിലാക്കി സാധ്യതയുള്ള വിഷയങ്ങള്‍ ചിട്ടയോടും അര്‍പ്പണബോധത്തോടും കൂടി സമയബന്ധിതമായി പഠിച്ചെടുത്ത സ്ഥിരമായി മാതൃകാ പരീക്ഷകള്‍ എഴുതി നിങ്ങളുടെ അറിവും, ശേഷിയും അനുദിനം വളര്‍ത്താന്‍ തയ്യാറായാല്‍ വിജയം എളുപ്പത്തില്‍ നേടാവുന്നതാണ്.

സ്വയം തിരിച്ചറിയുക

സര്‍ക്കാര്‍ ഉദ്യോഗം നേടാനുള്ള യോഗ്യതയും കഴിവും, ശേഷിയും നിങ്ങള്‍ക്കുണ്ടെന്ന് തിരിച്ചറിയുക. പരീക്ഷ വിഷയങ്ങളിലെ അറിവും വിജ്ഞാനവുമാണ് വിജയത്തിന്റെ മാനദണ്ഡം എന്ന് മനസ്സിലാക്കി കഠിനാദ്ധ്വാനത്തിലൂടെയും, ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും അറിവിനെ പടിപടിയായി വളര്‍ത്താന്‍ മുന്നോട്ടു വന്നാല്‍ വിജയം ഉറപ്പാണ്.

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Last Grade Servant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Last Grade Servant:

Shortcuts

Share