Sree Sankara Sangamam 2024

Sree Sankara Sangamam 2024 കേരള ചരിത്രത്തിൽ 3 പതിറ്റാണ്ടുകൾക്ക് ശേഷം അനന്തപുരിയിൽ ശ്രീശങ്കരസംഗമം

14/01/2024
എല്ലാ സജ്ജനങ്ങൾക്കും പുതുവത്സരാശംസകൾ 🙏
31/12/2023

എല്ലാ സജ്ജനങ്ങൾക്കും പുതുവത്സരാശംസകൾ 🙏

30/12/2023

ശ്രീ. അച്യുത ഭാരതി സ്വാമിയാർ, നടുവിൽ മഠം ശ്രീശങ്കര സംഗമം 2024 ന് എല്ലാവിധ അനുഗ്രഹവും ആശിർവാദവും നൽകി സംസാരിച്ചപ്പോൾ 🙏

പത്മനാഭസ്വാമിയുടെ മണ്ണിൽ ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി ഈ വരുന്ന ഏപ്രിൽ 26 മുതൽ 30 വരെ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശ്രീ ശങ്കരസംഗമവും പഞ്ച മഹായജ്ഞവും നടക്കുക.

തിരുവനന്തപുരം ദേവസ്വം ബോർഡ്  പ്രസിഡന്റ് പി  എസ് പ്രശാന്തിനെയും, ദേവസ്വം ബോർഡ് കമ്മീഷണർ സി എൻ രാമൻ അവർകളെയും ബ്രാഹ്മിൻ സർ...
29/12/2023

തിരുവനന്തപുരം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും, ദേവസ്വം ബോർഡ് കമ്മീഷണർ സി എൻ രാമൻ അവർകളെയും ബ്രാഹ്മിൻ സർവീസ് സൊസൈറ്റിയുടെയും ശ്രീ ശങ്കര സംഗമത്തിന്റെയും ചെയർമാനായ ബ്രഹ്മശ്രീ എം എസ് .ശ്രീരാജ്കൃഷ്ണൻ പോറ്റി ശ്രീ ശ്രീശങ്കര സംഗമം 2024 ലേക്ക് ഔദ്യോഗികമായി ക്ഷണിച്ചപ്പോൾ.

പത്മനാഭസ്വാമിയുടെ മണ്ണിൽ ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി ഈ വരുന്ന ഏപ്രിൽ 26 മുതൽ 30 വരെ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശ്രീ ശങ്കരസംഗമവും പഞ്ച മഹായജ്ഞവും നടക്കുക.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി ബ്രഹ്മശ്രീ സതീഷ് നമ്പൂതിരിപ്പാട് ശ്രീശങ്കര സംഗമം 2024 ന് എല്ലാവിധ അനുഗ്രഹ...
29/12/2023

ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി നെടുമ്പള്ളി ബ്രഹ്മശ്രീ സതീഷ് നമ്പൂതിരിപ്പാട് ശ്രീശങ്കര സംഗമം 2024 ന് എല്ലാവിധ അനുഗ്രഹവും ആശിർവാദവും നൽകി *ശ്രീ ശങ്കരസംഗമം 2024* ബ്രോഷർ ഉത്ഘാടനവും ചെയ്തു , ബ്രാഹ്മിൻ സർവീസ് സൊസൈറ്റി ചെയർമാൻ എം എസ് .ശ്രീരാജ്കൃഷ്ണൻ പോറ്റി ആദരിക്കുകയും യജ്ഞത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു , ശ്രീ ശങ്കര സംഗമം 2024ലെ ആചാര്യസഭ രക്ഷാധികാരി കൂടിയാണിദ്ദേഹം.

26/12/2023

Dive into the extraordinary life of Adi Shankaracharya – a narrative of resilience, wisdom, and unwavering spirit. Join us in celebrating a journey that echoes with inspiration and leaves an indelible mark on hearts. 📖✨

23/12/2023

30 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ശ്രീ ശങ്കരസംഗമത്തിന് വേദിയാകാൻ ഒരുങ്ങി അനന്തപുരിയുടെ മണ്ണ്. പത്മനാഭസ്വാമിയുടെ മണ്ണിൽ ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി ഈ വരുന്ന ഏപ്രിൽ 26 മുതൽ 30 വരെ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശ്രീ ശങ്കരസംഗമവും പഞ്ച മഹായജ്ഞവും നടക്കുക. എല്ലാ സജ്ജനക്കും ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യമായി കണ്ട് ഈ പുണ്യകർമ്മങ്ങളെ മഹാ അനുഭവയോഗമാക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് call : 9497384666, 94468 38686

കേരള ചരിത്രത്തിൽ 3 പതിറ്റാണ്ടുകൾക്ക് ശേഷം അനന്തപുരിയിൽ ശ്രീശങ്കരസംഗമം

ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് മന്ദിരം തിരുവനന്തപുരത്തു ഉൽഘാടനം ചെയ്തപ്പോൾ..ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി...
21/12/2023

ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് മന്ദിരം തിരുവനന്തപുരത്തു ഉൽഘാടനം ചെയ്തപ്പോൾ..

ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ശ്രീ ബ്രഹ്മശ്രീ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി, ചെയർമാൻ, ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി, ശ്രീ പ്രദീപ് ജ്യോതി, പ്രസിഡണ്ട് ഓൾ ഇന്ത്യ ബ്രാഹ്മിൻസ് ഫെഡറേഷൻ, ശ്രീ എച്ച് ഗണേഷ് സ്റ്റേറ്റ് പ്രസിഡണ്ട്, കേരള ബ്രാഹ്മണ സഭ എന്നിവർ ചേർന്ന് ഉൽഘാടനം ചെയ്തു.

19/12/2023

ഈ വരുന്ന ഡിസംബർ 21 രാവിലെ 9. 40 നും 10.05 നും അകത്തു ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് മന്ദിരം ഉൽഘാടനം ചെയ്യുന്ന വിവരം എല്ലാ സജ്ജനങ്ങളെയും സന്തോഷപൂർവം അറിയിക്കുന്നു. ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്യുന്നത് ശ്രീ ബ്രഹ്മശ്രീ എം.എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി, ചെയർമാൻ, ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റി, ശ്രീ പ്രദീപ് ജ്യോതി, പ്രസിഡണ്ട് ഓൾ ഇന്ത്യ ബ്രാഹ്മിൻസ് ഫെഡറേഷൻ, ശ്രീ എച്ച് ഗണേഷ് സ്റ്റേറ്റ് പ്രസിഡണ്ട്, കേരളാ ബ്രാഹ്മണ സഭ. ചടങ്ങിലേക്ക് എല്ലാ സജ്ജനങ്ങളെയും സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 9497384666

കേരള ചരിത്രത്തിൽ 3 പതിറ്റാണ്ടുകൾക്ക് ശേഷം അനന്തപുരിയിൽ ശ്രീശങ്കരസംഗമം

30 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ശ്രീ ശങ്കരസംഗമത്തിന് വേദിയാകാൻ ഒരുങ്ങി അനന്തപുരിയുടെ മണ്ണ്. പത്മനാഭസ്വാമിയുടെ മണ്ണിൽ ഭജന...
19/12/2023

30 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ശ്രീ ശങ്കരസംഗമത്തിന് വേദിയാകാൻ ഒരുങ്ങി അനന്തപുരിയുടെ മണ്ണ്. പത്മനാഭസ്വാമിയുടെ മണ്ണിൽ ഭജനപ്പുര മഠത്തിലും ലെവീ ഹാളിലുമായി ഈ വരുന്ന ഏപ്രിൽ 26 മുതൽ 30 വരെ ബ്രാഹ്മിൻസ് സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ശ്രീ ശങ്കരസംഗമവും പഞ്ച മഹായജ്ഞവും നടക്കുക. എല്ലാ സജ്ജനക്കും ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യമായി കണ്ട് ഈ പുണ്യകർമ്മങ്ങളെ മഹാ അനുഭവയോഗമാക്കി മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് call : 9497384666, 94468 38686

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Sree Sankara Sangamam 2024 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share