Sn College Chempazhanthy Sfi Unit

Sn College Chempazhanthy Sfi Unit ||സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം||
||പഠനവഴിയിലെ സമരധീരത|| ||എസ്എഫ്ഐ||
||പഠിക്കുക പോരാടുക || It is the official page of SFI SN College unit

Inaguration Ceremony
22/12/2014

Inaguration Ceremony

PONKATHIR 2013 SFI kazhinja varsham nadathiya union onaghoshille Maths departmentinte atham
08/09/2014

PONKATHIR 2013 SFI kazhinja varsham nadathiya union onaghoshille Maths departmentinte atham

PONKATHIR 2013 SFI kazhinja varsham nadathiya union onaghoshille English departmentinte atham
08/09/2014

PONKATHIR 2013 SFI kazhinja varsham nadathiya union onaghoshille English departmentinte atham

PONKATHIR 2013 SFI kazhinja varsham nadathiya union onaghoshathile POLITICS departmentinte atham
08/09/2014

PONKATHIR 2013 SFI kazhinja varsham nadathiya union onaghoshathile POLITICS departmentinte atham

വിദ്യാഭ്യാസ "കോഴ" വകുപ്പ് മന്ത്രി അബ്ദുല്‍ റബ്ബിനെതിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍കരിങ്കൊടി കാണിച്ചു. . .പാളയം ...
26/08/2014

വിദ്യാഭ്യാസ "കോഴ" വകുപ്പ് മന്ത്രി അബ്ദുല്‍ റബ്ബിനെ
തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
കരിങ്കൊടി കാണിച്ചു. . .
പാളയം ഏരിയ സെക്രട്ടറിയേറ്റംഗം ജഗദീഷ്
ആര്‍ട്സ് കോളേജ് യൂണിറ്റ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി
അനന്ദു എന്നിവരുടെ നേത്രുത്വലായിരുന്നു പ്രതിഷേധം. . .
കോഴ മന്ത്രി അബ്ദുല്‍ റബ്ബ് രാജി വെയ്ക്കുക

എസ് എഫ് ഐ ആലത്തൂർ എസ് എൻ കോളേജിൽ ആരംഭിച്ചഅനിശ്ചിതകാല സമരം വിജയിച്ചുവനിതാ ഹോസ്ടൽ പെണ്കുട്ടികൾക്ക് വിട്ടുകൊടുത്തു.....പുരു...
25/08/2014

എസ് എഫ് ഐ ആലത്തൂർ എസ് എൻ കോളേജിൽ ആരംഭിച്ച
അനിശ്ചിതകാല സമരം വിജയിച്ചു
വനിതാ ഹോസ്ടൽ പെണ്കുട്ടികൾക്ക് വിട്ടുകൊടുത്തു.....
പുരുഷ അധ്യാപകരെ ചുമതലയിൽ നിന്നും മാറ്റി....
സമര സഖാക്കളെ പുറത്താക്കിയ
നടപടി പിൻവലിക്കാൻ തീരുമാനിച്ചു... സർവകലാശാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോള്
ഔട്ട് ആയ വിദ്യാർഥികളെ തിരിച്ചെടുക്കും....

സമര പോരാട്ടത്തിൽ പിന്തുണയേകിയ
വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പുരോഗമന
പ്രസ്ഥാനത്തിനും ഇന്ത്യൻ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ രക്താഭിവാദ്യങ്ങൾ

trivandrum jillayil ettavum kooduthal kalaa parupaadikal nadathya ore oru college ethaanennu chodichal abhimaaanathode n...
24/08/2014

trivandrum jillayil ettavum kooduthal kalaa parupaadikal nadathya ore oru college ethaanennu chodichal abhimaaanathode nammukku parayaam SFI bharikkunna SN college chempazhanthyaanennu...
30 iladhikam parupadikal nadathy nammude kalalaya jeevitham aghosathinte naalukalaakki maatya SFI union bharavaakikalk 100 chuvappinte abhiavaadyangal

SN collegyle pooribhagam verunna kuttykalum  Penkuttykalanu avarude waiting Shed ozhinju teran vendi sfiyude shakthamaya...
18/08/2014

SN collegyle pooribhagam verunna kuttykalum Penkuttykalanu avarude waiting Shed ozhinju teran vendi sfiyude shakthamaya samarathynu oduvil sfi thangalude avakasham vendyum neadiyedthu ..athynu vendi njanghalyude koode sahakaricha ealla vidhyarthy suhruthukalkkum sfiyude orayiram viplavabhivadhyangal

EXCLUSIVE  PROGRAM PICS - 1 :) College union inaugration 2013-14  :) :)
17/08/2014

EXCLUSIVE PROGRAM PICS - 1 :)

College union inaugration 2013-14 :) :)

Address

Thiruvananthapuram
695587

Website

Alerts

Be the first to know and let us send you an email when Sn College Chempazhanthy Sfi Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share