M G College Thiruvananthapuram 2004 _ 2007

M G College Thiruvananthapuram 2004 _ 2007 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from M G College Thiruvananthapuram 2004 _ 2007, College & University, MGCollegeTrivandrum, Thiruvananthapuram.

 #മലയാളികളുടെ ജീവിതത്തിലെ  ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം............ 🌾🌾🌾എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐഐശ്വര്യത...
24/08/2017

#മലയാളികളുടെ ജീവിതത്തിലെ ഈ വർഷത്തെ ഓണക്കാലത്തിന്റെ ആരംഭം............ 🌾🌾🌾
എല്ലാ പ്രിയപ്പെട്ടവർക്കും ഈ ഓണക്കാലം ഐഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഓണക്കാലം ആയിരിക്കട്ടെ ആശംസിക്കുന്നു.

നീണ്ട പത്തു വർഷത്തിനെടുവിൽ അവർ വീണ്ടും MGC@2004-2007👍👍👍
04/04/2017

നീണ്ട പത്തു വർഷത്തിനെടുവിൽ അവർ വീണ്ടും MGC@2004-2007👍👍👍

ഡിസംബറിന്റെ അനുഗ്രഹം. വിശ്വാസികൾക്കെല്ലാം ഹൃദയവിശുദ്ധിയുടെ ക്രിസ്തുമസ്‌ ആശംസകൾ.
24/12/2016

ഡിസംബറിന്റെ അനുഗ്രഹം. വിശ്വാസികൾക്കെല്ലാം ഹൃദയവിശുദ്ധിയുടെ ക്രിസ്തുമസ്‌ ആശംസകൾ.

പുതുവത്സരാശംസകള്‍..!!Happy New year@2016
31/12/2015

പുതുവത്സരാശംസകള്‍..!!
Happy New year@2016

കലാലയ നിനവുകള്‍ ............. ബാല്യകാലത്തിലെന്നോ പെറുക്കിയൊരുക്കൂട്ടിയെടുത്ത മഞ്ചാടി കുരുവിന്‍റെ സൗന്ദര്യമാണ് കലാലയ ഓര്‍...
28/11/2015

കലാലയ നിനവുകള്‍ .............
ബാല്യകാലത്തിലെന്നോ പെറുക്കിയൊരുക്കൂട്ടിയെടുത്ത മഞ്ചാടി കുരുവിന്‍റെ സൗന്ദര്യമാണ് കലാലയ ഓര്‍മകള്‍ക്ക്........... നിറമുള്ളസ്വപ്‌നങ്ങള്‍ പങ്കു വെച്ചിരുന്ന തണല്‍ പൂമരങ്ങള്‍ക്ക് ചുവട്ടില്‍ സഹപാഠികളുമായ് ഒരുമിച്ചു കൂടിയ ആ നല്ലനാളുകളില്‍ പഴകി നിറം മങ്ങിയ ബഞ്ചിന്നു മീതെ പേരുകൊണ്ട് കളം വരച്ചിരുന്ന നമ്മള്‍ കലാലയത്തിലെ അവസാന നാളിലെന്നോ ഒരു തുള്ളി കണ്ണുനീര്‍ പൂക്കള്‍ കൊണ്ട് വിതുമ്പിപ്പോയ ചുണ്ടുകളാല്‍ പരസ്പരം വിടചൊല്ലി പിരിഞ്ഞു പ്രാരാ ബദ്ധത്തിന്‍റെ ഭാണ്ഡകെട്ടുകള്‍ ചുമലിലേറ്റിയ നമുക്ക് ആ കലാലയ മിറ്റത്തെ ചരല്‍ വിരിച്ച വഴിത്താരകള്‍ മറക്കാന്‍ കഴിയുമോ എന്നെങ്കിലും .............!!

Admin # പി ജീ ആര്‍

ദീപാവലി ആശംസകള്‍....🎉🎉🎉
09/11/2015

ദീപാവലി ആശംസകള്‍....🎉🎉🎉

എല്ലാവർക്കും ഓണാശംസകൾ.!!!
27/08/2015

എല്ലാവർക്കും ഓണാശംസകൾ.!!!

സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.  😊❤️☺️ജയ് ഹിന്ദ്‌. Happy Independence day wishes to all.. 😍❤️😍
14/08/2015

സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. 😊❤️☺️

ജയ് ഹിന്ദ്‌.

Happy Independence day wishes to all.. 😍❤️😍

നന്മനിറഞ്ഞ വിഷു ആശംസകള്‍.......
15/04/2015

നന്മനിറഞ്ഞ വിഷു ആശംസകള്‍.......

പ്രണയദിനാശംസകൾHappy valentine's day. .
13/02/2015

പ്രണയദിനാശംസകൾ
Happy valentine's day. .

Address

MGCollegeTrivandrum
Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when M G College Thiruvananthapuram 2004 _ 2007 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share