15/09/2026
കോളേജിലെ ബാഡ്മിൻറൺ കോർട്ടിലെ വെളിച്ചത്തിന്റെ അപര്യാപ്തതയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ പരാതികളെ തുടർന്ന് കോളേജ് യൂണിയൻ ഇടപെട്ട് പുതുതായി രണ്ട് 200W ലൈറ്റുകൾ എത്തിച്ചു നൽകി. തുടർന്ന് കോളേജിൻ്റെ ഭാഗത്ത് നിന്നും അവ രണ്ട് കോർട്ടുകളിലേക്കും ആവശ്യമായ വെളിച്ചം എത്തുന്ന വിധം ഘടിപ്പിക്കാനുള്ള നടപടികളും ഉണ്ടായി.