Govt. Sanskrit College,Trivandrum

Govt. Sanskrit College,Trivandrum Dept of Jyothisha,Nyaya,Vedanta,Sahithya,Vyakarana

തിരുപ്പതിയിൽ വെച്ച് നടന്ന ദേശീയ സംസ്കൃത നാടക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് വിദ്യ...
02/02/2020

തിരുപ്പതിയിൽ വെച്ച് നടന്ന ദേശീയ സംസ്കൃത നാടക മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ഗവ.സംസ്കൃത കോളേജ് വിദ്യാർത്ഥികളെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്ന അധ്യാപകരും വിദ്യാർത്ഥികളും...
അഭിനന്ദനങ്ങൾ....

31/01/2020
 #കലാലയ_യൂണിയൻ_പ്രവർത്തനം ആരംഭിച്ചു 2018-19 കോളേജ് യൂണിയൻ  #സഖാവ്_എം_സ്വാരാജ്_ഉദ്ഘാടനം ചെയ്തു
27/11/2018

#കലാലയ_യൂണിയൻ_പ്രവർത്തനം ആരംഭിച്ചു 2018-19 കോളേജ് യൂണിയൻ
#സഖാവ്_എം_സ്വാരാജ്_ഉദ്ഘാടനം ചെയ്തു

സംസ്‌കൃത_ കോളേജ്_ യൂണിയൻ 2018   കോളേജ് ആർട്‌സ് ഫെസ്റ്റ് 21,22,23,            യുവത 2018 കലോത്സവം
21/02/2018

സംസ്‌കൃത_ കോളേജ്_ യൂണിയൻ 2018
കോളേജ് ആർട്‌സ് ഫെസ്റ്റ് 21,22,23,
യുവത 2018 കലോത്സവം

NAAC result...കഠിനാധ്വാനത്തിന്റെയും, നിശ്ചയദാർഡ്യത്തിന്റെയും ,ചിട്ടയായ പ്രവർത്തനത്തിന്റെയും ,കൂട്ടായ്മയുടേയും ഫലം.... 18...
30/10/2017

NAAC result...
കഠിനാധ്വാനത്തിന്റെയും, നിശ്ചയദാർഡ്യത്തിന്റെയും ,ചിട്ടയായ പ്രവർത്തനത്തിന്റെയും ,കൂട്ടായ്മയുടേയും ഫലം.... 1889 സ്ഥാപിതമായ ശ്രീ.എ.ആർ.രാജരാജവർമയുടെ മികച്ച പ്രിൻസിപ്പാൾ നേതൃത്വത്തിൽ പ്രാരംഭം കുറിച്ച നമ്മുടെ തിരുവനന്തപുരം ഗവ. സംസ്കൃതകോളേജ് അതിന്റെ രാജപ്രൗഡിയിൽ A+ ഗ്രേഡ് കരസ്ഥമാക്കി എണ്ണപ്പെട്ട കോളേജുകളിൽ ഒന്നായി സ്ഥാനം പിടിച്ചിരിക്കുന്നു....

SFI 41-ം തിരുവന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച്"ഹരിത കുടകീഴിൽ നമുക്കണിചേരാം"വർക്കല ശിവഗിരി മഠത്തിൽ നടന്ന വൃക്ഷ...
05/06/2017

SFI 41-ം തിരുവന്തപുരം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച്
"ഹരിത കുടകീഴിൽ നമുക്കണിചേരാം"
വർക്കല ശിവഗിരി മഠത്തിൽ നടന്ന വൃക്ഷ തൈയ്യ് നടലും മഴ കുഴി നിർമ്മാണവും മഠം സെക്രട്ടറി സ്വാമി സാന്ദ്രനാഥ നിവഹിച്ചു....

Address

Trivandrum
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when Govt. Sanskrit College,Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share