28/07/2026
കഥാപ്രസംഗരംഗത്തെ പ്രമുഖരുടെ വേദിയാണ്.
പ്രസംഗവും,കഥാപ്രസംഗവും ചുരുക്കണം എന്ന്
ഇവിടെ പറയേണ്ടേ?
Brevity is the soul of wit..
Shakespeare ആണ് പറഞ്ഞത്.
സമയത്തിന് വിലയുണ്ട്.
പായുന്ന ലോകത്തിനൊപ്പം പായാൻ സമയം കരുതണം.
Time is money.