MGM Educational Institutions - Colleges

Call Directions Website Contact the university

MGM Educational Institutions - Colleges Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MGM Educational Institutions - Colleges, College & University, Thiruvananthapuram.

MGM Group of institution is committed to realizing the futuristic vision of its founders - a society educated to Global standards willing to exercise its refined faculties for the greater common cause.

🎉 Big news from MGM Educational Institutions! 🎉We're thrilled to announce the newest addition to our growing family: our...
26/04/2025

🎉 Big news from MGM Educational Institutions! 🎉
We're thrilled to announce the newest addition to our growing family: our 27th institution and 15th CBSE school, now open in Nedumon, Adoor, Kerala! 🥳

This milestone reflects our unwavering commitment to expanding quality education and empowering young minds across India. We're excited to bring the MGM legacy of academic excellence and holistic development to the vibrant community of Adoor.
Stay tuned for more updates on our new venture!

10/09/2023

പഠിക്കാൻ സമർത്ഥരും എന്നാൽ സാമ്പത്തികമായി അവശത അനുഭവിക്കുന്നവരുമായ 200 വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിദ്യാഭ്യാസ സഹായം നൽകുവാൻ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം ജി എമ്മുമായി സഹകരിച്ച് ബിരുദ, ഡിപ്ലോമ കോഴ്‌സുകളിൽ ആണ് സഹായം ലഭ്യമാക്കുക.

- Course: B.Com, BA, M.Com, BBA, B.Sc, Polytechnic
- Contact Us: 79029 98111, 95629 48883
- Please Visit www.mgmtc.in

MGM Group of institution is committed to realizing the futuristic vision of its founders - a society educated to Global standards willing to exercise its refined faculties for the greater common cause.

"Congratulations Our Chairman Dr. Geevarghese Yohannan; on receiving the well-deserved Business Excellence Award!" Your ...
14/08/2023

"Congratulations Our Chairman Dr. Geevarghese Yohannan; on receiving the well-deserved Business Excellence Award!" Your dedication, innovation, and outstanding leadership have truly set you apart. Wishing you all the very Best!!!

29/06/2023
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടിയുടെ 'വിദ്യാമൃതം-3'വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയു...
28/05/2023

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടിയുടെ 'വിദ്യാമൃതം-3'

വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.

പഠനത്തിൽ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കരുതലും കൈത്താങ്ങുമായി വീണ്ടും നടൻ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്ക് എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ. 200 വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം. ഗ്രൂപ്പ് ടെക്നിക്കൽ കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് കൈമാറി. എൻജിനീയറിങ്, ഫാർമസി, ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലാണ് തുടർപഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന് സൗകര്യമൊരുക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. 'വിദ്യാമൃതം-3' എന്നാണ് പേര്.
വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്‌നങ്ങൾ സഫലമാക്കുന്നതിന് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിലെ തന്നെ മികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന് പേരെടുത്ത എം.ജി.എമ്മിൽ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ കണ്ടെത്തുന്ന സമർഥരായ വിദ്യാർഥികൾക്ക് തുടർപഠനസൗകര്യമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി. രാജ്കുമാർ, ഫുട്‌ബോൾ താരം സി.കെ. വിനീത്, കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഡയറക്ടർമാരായ എസ്.ജോർജ്, റോബർട്ട് കുര്യാക്കോസ് എം.ജി.എം റിലേഷൻസ് മാനേജർ നിധിൻ ചിറത്തിലാട്ട് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് അരുൺ എന്നിവരും പങ്കെടുത്തു. പദ്ധതിയുടെ വിശദവിവരങ്ങൾക്ക് ഫോൺ: 9946483111, 9946484111, 9946485111.

Dr. Geevarghese Yohannan; Our Hearty Congratulations on being nominated as the Member of the Consultative Committee of t...
03/10/2022

Dr. Geevarghese Yohannan; Our Hearty Congratulations
on being nominated as the Member of the Consultative Committee of the Food Corporation of India for the State of Kerala by the Ministry of Consumer Affairs, Food and Public Distribution, Government of India.

വിദ്യാമൃതം - 2: സൗജന്യ പഠനസഹായ പദ്ധതിക്ക് തുടക്കമായിനടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ...
27/08/2022

വിദ്യാമൃതം - 2: സൗജന്യ പഠനസഹായ പദ്ധതിക്ക് തുടക്കമായി

നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും എം. ജി. എം ഗ്രൂപ്പും സംയുക്തമായി ആരംഭിക്കുന്ന വിദ്യാമൃതം -2 സൗജന്യ പഠന സഹായ പദ്ധതിക്കു തുടക്കമായി. നിർധനരായ വിദ്യാർത്ഥികളിൽ ആദ്യ ഘട്ടം തിരഞ്ഞെടുക്കപ്പെട്ട 42 കുട്ടികളുടെ ലിസ്റ്റ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും രക്ഷാധികാരിയുമായ പത്മശ്രീ മമ്മൂട്ടി എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാന് കൈമാറുന്നു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, പ്രോജക്ട് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ, എം.ജി.എം ഗ്രൂപ്പ്‌ ഓഫ് കോളേജസ് ഡയറക്ടർ അഹിനസ്. എച്ച് , എം.ജി.എം ടെക്നിക്കൽ കോളേജസ്‌ വൈസ് ചെയർമാൻ വിനോദ് തോമസ്(Ex. IPS ), മാനേജിംഗ് ട്രസ്റ്റീ ആൽഫ മേരി, നിതിൻ ചിറത്തിലാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടി എഞ്ചിനീയറിംഗ് പഠിക്കാം എറണാകുളം വളാഞ...
23/08/2022

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടുകൂടി എഞ്ചിനീയറിംഗ് പഠിക്കാം എറണാകുളം വളാഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എംജിഎം എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും. മമ്മൂട്ടി പ്രഖ്യാപിച്ച 'വിദ്യാമൃതം -2' സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെയും എംജിഎം സിൽവർ ജൂബിലി സ്‌കോളര്‍ഷിപ് സ്‌കീമിലൂടെയും നിങ്ങൾ ആഗ്രഹിച്ച എഞ്ചിനീയറിംഗ് കോഴ്സുകളിലേക്ക് പ്രവേശനം നേടാം.
ഇരുപത്തിയെട്ട് വർഷത്തെ അക്കാദമിക് പാരമ്പര്യമുള്ള എം.ജി.എം ഗ്രൂപ്പിന് കീഴിലായി അത്യാധുനിക സൗകര്യങ്ങളും, യോഗ്യരും പരിചയ സമ്പന്നരായ മികച്ച ഫാക്കൽറ്റിയും ഉൾപ്പെടുന്ന ഇരുപത്തിരണ്ടോളം ഇൻസ്റ്റിറ്റ്യൂഷനുകൾ നിലകൊള്ളുന്നു. ഇനി നിങ്ങൾ ആഗ്രഹിച്ച എഞ്ചിനീയറിംഗ് വിഷയങ്ങളിൽ പ്രവേശനം നേടൂ.
For More Details Contact:
📞 9946485111,7034088111
🌐 https://mgmtc.in/

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് ...
25/07/2022

കോവിഡ് മഹാമാരിയും പ്രകൃതിദുരന്തങ്ങളും ഒരുപാട് അനാഥരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ ഉപരിപഠനം പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് സഹായം നൽകുക എന്ന ലക്ഷ്യത്തോടെ, ഞാൻ കൂടി ഭാഗമായ കെയർ ആൻ്റ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്ന് 'വിദ്യാമൃതം - 2' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എന്‍ജിനീയറിങ്ങ്,പോളിടെക്‌നിക്ക്,ആര്‍ട്‌സ് ആന്റ് സയന്‍സ്,കൊമേഴ്‌സ്,ഫാര്‍മസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. കോവിഡിലും പ്രകൃതിക്ഷോഭത്തിലും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ട്. അർഹരായ വിദ്യാർഥികളെ യോഗ്യതയുടെ അടിസ്ഥാനത്തിലാകും ഇതിൽ ഉൾപ്പെടുത്തുക.
വിശദ വിവരങ്ങൾക്ക് 7025335111, 9946485111 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Address

Thiruvananthapuram
6955011

Alerts

Be the first to know and let us send you an email when MGM Educational Institutions - Colleges posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to MGM Educational Institutions - Colleges:

Shortcuts

Share