The English Academy - Trivandrum

The English Academy - Trivandrum The English Academy, A new address for English language & literature,,

Classes for :-

BA Language & Literature,
MA Language & Literature,
Spoken English,
English Tuition for BA/BSc/Bcom,
Special Tuition for PSC English

നന്മയുടെ പടവുകൾ നടക്കുവാൻ സഹായിക്കുന്ന എല്ലാ അധ്യാപകർക്കും നന്ദി അർപ്പിച്ചുകൊണ്ട് , അധ്യാപക ദിനം ആശംസിക്കുന്നു
05/09/2017

നന്മയുടെ പടവുകൾ നടക്കുവാൻ സഹായിക്കുന്ന എല്ലാ അധ്യാപകർക്കും നന്ദി അർപ്പിച്ചുകൊണ്ട് , അധ്യാപക ദിനം ആശംസിക്കുന്നു

പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും,വിഷുക്കണിയും, കൈനീട്ടവും, പുത്തനുടുപ്പും,കഴിഞ്ഞ കാലത്തിന്റെ മധുര്യത്തിൽ നിന്നും വരു...
14/04/2016

പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും,
വിഷുക്കണിയും, കൈനീട്ടവും, പുത്തനുടുപ്പും,
കഴിഞ്ഞ കാലത്തിന്റെ മധുര്യത്തിൽ നിന്നും
വരും കാലത്തിന്റെ അതിമധുരം നുകരനായ്
കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു
വിഷു കൂടി
വരവായി.
ഏവർക്കും ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടേയും,
വിഷു ആശംസകൾ.....
👉🌹Here's a New Viral Vishu Song Just for You https://youtu.be/_UJX5mFHKHg

Happy Vishu Greetings by Yours Kaumudy TV, | എല്ലാ കൌമുദി ടീ വി പ്രേക്ഷകര്‍ക്കും ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും വിഷു ആശംസിക്കുന്നു. Vishu is a fes...

Expectations always hurts - The English Academy - Trivandrum
04/10/2015

Expectations always hurts - The English Academy - Trivandrum

കേരള സർവ്വകലാശാല യൂണിയൻ 2015-16 ന്‍റെ ഔദ്യോഗിക ഉത്ഘാടനം - (y) The English Academy - Trivandrum 18/08/2015 ചൊവ്വാഴ്ച രാവി...
18/08/2015

കേരള സർവ്വകലാശാല യൂണിയൻ 2015-16 ന്‍റെ ഔദ്യോഗിക ഉത്ഘാടനം - (y) The English Academy - Trivandrum 18/08/2015 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവനതപുരം ഗവ: വനിതാ കോളേജില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ കാന്‍ച്ചാ ഇലയ്യാ ഉത്ഘാടനം ചെയ്യും.
മലയാള ചലച്ചിത്രതാരം സണ്ണി വെയ്ന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എം.പി മാരായ ഡോ: ടി.എന്‍ സീമ , കെ.എന്‍ ബാലഗോപാല്‍, സി.പി നാരായണന്‍, എം.എല്‍.എ മാരായ വി. ശിവന്‍കുട്ടി, കെ. മുരളീധരന്‍, സര്‍വ്വകലാശാല പ്രോ.വി.സി വീരമണികണ്Oന്‍, രജിസ്ട്രാര്‍ മുഹമ്മദ് ബഷീര്‍, സിന്‍ഡിക്കേറ്റ്‌ മെമ്പര്‍മാരായ ജോണ്‍സണ്‍ അബ്രഹാം, മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
ഏവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

കേരള സര്‍വ്വകലാശാല യൂണിയന്‍ 2015-'16 ന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് 2015 ജൂലൈ 22 ബുധനാഴ്ച പകല്‍ 11 മണിക്ക് സര്‍വ്വകലാശാലയുടെ ...
21/07/2015

കേരള സര്‍വ്വകലാശാല യൂണിയന്‍ 2015-'16 ന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് 2015 ജൂലൈ 22 ബുധനാഴ്ച പകല്‍ 11 മണിക്ക് സര്‍വ്വകലാശാലയുടെ സെനറ്റ് ചേംബറില്‍ നടക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു. ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു... - (y) The English Academy - Trivandrum

17/07/2015

The Prime Ministers of India & their tenures,, - The English Academy - TrivandrumPMO India Narendra Modi Jawaharlal Nehr...
30/06/2015

The Prime Ministers of India & their tenures,, - The English Academy - Trivandrum
PMO India Narendra Modi Jawaharlal Nehru
Nehru #

B.A Final year degree | Exams postponed, rescheduled as follows.|  English Academy Trivandrum
17/04/2015

B.A Final year degree | Exams postponed, rescheduled as follows.| English Academy Trivandrum

Second Year B.A Degree Examination Results Part I & Part II held in August 2014 | For More Results Like -> The English A...
01/01/2015

Second Year B.A Degree Examination Results Part I & Part II held in August 2014 | For More Results Like -> The English Academy - Trivandrum

Second Year B.A Degree Examination Results Part I & Part II held in August 2014 | For More Results Like -> The English Academy - Trivandrum

Second Year B.A Degree Examination Results Part I & Part II held in August 2014 | For More Results (y) Like -> The Engli...
01/01/2015

Second Year B.A Degree Examination Results Part I & Part II held in August 2014 | For More Results (y) Like -> The English Academy - Trivandrum

The English Academy - The new adress of Language & Literature in Kerala..
29/11/2014

The English Academy - The new adress of Language & Literature in Kerala..

BIRD FLU REPORT MUST SHARE!! Posted for public awareness by The English Academy, Trivandrum Kerala |
28/11/2014

BIRD FLU REPORT MUST SHARE!! Posted for public awareness by The English Academy, Trivandrum Kerala |

Address

Ayurvedha College Jn. , Near Co-operative College, Thampanoor
Thiruvananthapuram
695001

Telephone

+919497264627

Website

Alerts

Be the first to know and let us send you an email when The English Academy - Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share