Department of Civil Supplies & Consumer Affairs, Kerala

Department of Civil Supplies & Consumer Affairs, Kerala Department of Civil Supplies & Consumer Affairs, Government of Keralam.
(1)

01/09/2026

ഓണം വാരാഘോഷം 2026 - സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അവതരിപ്പിച്ച "ആദിവാസി ഈരുകളിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കട" എന്ന തീം അടിസ്ഥാനമാക്കിയുള്ള ഫ്ലോട്ട്...

അറിയിപ്പ്:-(1) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് (31.08.2026) അവസാനിക്കുന്നതാണ്.(2) 01.09.2026, 02.09.2026 എന്നീ ദ...
31/08/2026

അറിയിപ്പ്:-

(1) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം ഇന്ന് (31.08.2026) അവസാനിക്കുന്നതാണ്.

(2) 01.09.2026, 02.09.2026 എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2026 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2026 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2026 സെപ്റ്റംബർ മാസത്തിലെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

24/08/2026
03/08/2026

73024 മുൻഗണന റേഷൻ കാർഡുകളുടെ വിതരണം സംസ്ഥാനതല ഉദ്ഘാടനം

01/08/2026
അറിയിപ്പ്:-(1) 2026 ജൂലൈ മാസത്തെ റേഷൻ വിഹിതം ഇന്ന് (31.07.2026) അവസാനിക്കുന്നതാണ്.(2) 01.08.2026 (ശനിയാഴ്ച), 02.08.2026 ...
30/07/2026

അറിയിപ്പ്:-

(1) 2026 ജൂലൈ മാസത്തെ റേഷൻ വിഹിതം ഇന്ന് (31.07.2026) അവസാനിക്കുന്നതാണ്.

(2) 01.08.2026 (ശനിയാഴ്ച), 02.08.2026 (ഞായറാഴ്ച) എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2026 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം 03.08.2026 (തിങ്കളാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2026 ആഗസ്റ്റ് മാസത്തിലെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

അറിയിപ്പ്:-(1) 2026 ജൂൺ മാസത്തെ റേഷൻ വിഹിതം ഇന്ന് (30.06.2026) അവസാനിക്കുന്നതാണ്.(2) 01.07.2026 (ബുധനാഴ്ച) റേഷൻ കടകൾക്ക്...
30/06/2026

അറിയിപ്പ്:-

(1) 2026 ജൂൺ മാസത്തെ റേഷൻ വിഹിതം ഇന്ന് (30.06.2026) അവസാനിക്കുന്നതാണ്.

(2) 01.07.2026 (ബുധനാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.

(3) 2026 ജൂലൈ മാസത്തെ റേഷൻ വിതരണം 02.07.2026 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

(4) 2026 ജൂലൈ-ആഗസ്റ്റ്-സെപ്റ്റംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2026 ജൂലൈ മാസത്തിലെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു...

(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)

Address

Commissionerate Of Civil Supplies & Consumer Affairs, Public Office Buildings, Vikas Bhavan P. O. , Opp. Museum
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Department of Civil Supplies & Consumer Affairs, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Department of Civil Supplies & Consumer Affairs, Kerala:

Shortcuts

Share