03/08/2020
പ്രിയപ്പെട്ട കൂട്ടുകാരെ നമ്മുടെ നവോദയ മായന്നൂരിലെ 19 ആം ബാച്ചിലെ ഒരു പറ്റം സുഹൃത്തുക്കളുടെ ഒരു സംരംഭം ആണ് Exam Conquest എന്ന ചാനൽ. ഈ ചാനലിലൂടെ സൗജന്യമായി Govt. Competitive എക്സാസ്ന് ഫുൾ കോഴ്സ് വീഡിയോ ക്ലാസ്സുകളായി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. ആദ്യമായി
PSC പരീക്ഷകൾക്ക് തയ്യാറെടുത്തു തുടങ്ങുന്നവർക്കും, റിവിഷൻ ആഗ്രഹിക്കുന്നവർക്കും PSC സിലബസ്സിൽ വരുന്ന എല്ലാ വിഷയങ്ങളും അതായത് General Knowledge, General Science, Mathematics , Reasoning, English, Malayalam തുടങ്ങി എല്ലാ വിഷയങ്ങളുടെയും ഫ്രീ ക്ലാസുകൾ Exam Conquest എന്ന Youtube ചാനലിലൂടെ എത്തിക്കുന്നതായിരിക്കും.
എല്ലാവരും ഈ ചാനൽ സബ്സ്ക്രൈബ് ചെയുക അതുപോലെ തന്നെ മത്സര പരീക്ഷകൾക്ക് വേണ്ടി പഠിക്കുന്ന മറ്റുള്ളവരിലേക്കും ഈ ചാനൽ എത്തിക്കുക.
Are you a Kerala PSC Aspirant, RRB Aspirant or a SSC Aspirant??? Then this channel is for you..... Exam conquest is an education start-up from Thrissur, Indi...