KAU Employees Association

KAU Employees Association Kerala Agricultural University Employees Association Ga(8) 2013/74 Dt. 27.05.197

Kerala Agricultural University Employees Association
(Member, Confederation Of University Employees Organisations, Kerala, F.S.E.T.O)
(Recognised By The University Vide Order No.

30/10/2025
25/10/2025

കേരളത്തിലെ 140 മേഖലയിൽ FSETO ജാഥകൾ ഒക്ടോബർ 29 മുതൽ 31 വരെ നടക്കുകയാണ്.ഇതിൽ സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷനും ജാഥയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതിൽ വിവിധ സർവകലാശാലകൾ പ്രവർത്തിക്കുന്ന വിവിധ പ്രദേശങ്ങളിലെ ജാഥയിലെ പങ്കാളിത്തത്തിനു പുറമേ കോൺഫെഡറേഷൻ നേതൃത്വപരമായ രീതിയിൽ പങ്കാളിത്തം വഹിക്കുന്ന ജാഥകളുടെ വിവരങ്ങൾ
I.തിരുവനന്തപുരം ജില്ല.
1. ചിറയിൻകീഴ് മേഖല ജാഥ ക്യാപ്റ്റൻ:
സ.സജിത്ഖാൻ
2.വർക്കല മേഖല ജാഥ വൈസ്
ക്യാപ്റ്റൻ: സ.J അജിത്ത്
II കോട്ടയം ജില്ല
1.കടുത്തുരുത്തി മേഖല ജാഥാ
ക്യാപ്റ്റൻ സ: രാകേഷ്.എം.
2.ഏറ്റുമാനൂർമേഖലജാഥ വൈസ്.
ക്യാപ്റ്റൻ:സ.ജിതിൻ സച്ചിദാനന്ദൻ
III. ആലപ്പുഴ ജില്ല.
മാരാരിക്കുളം മേഖല ജാഥ മാനേജർ :
സ: അമൽ നാസർ
IV.എറണാകുളം ജില്ല
കളമശ്ശേരി മേഖലജാഥ വൈസ്ക്യാപ്റ്റൻ:
സ. പി.എം.ശിവദാസ്
V.തൃശൂർ ജില്ല
ഒല്ലൂർ മേഖല ജാഥ മാനേജർ:
സ.പ്രതീഷ്.കെ.ആർ
VI.മലപ്പുറം ജില്ല
1. വള്ളിക്കുന്ന് മേഖല ജാഥ ക്യാപ്റ്റൻ :
സ.നിഖിൽ വി എസ്.
2.തിരൂർ മേഖല ജാഥ വൈസ് ക്യാപ്റ്റൻ:
സ.രജനി ദേവി പി.കെ
VII.കോഴിക്കോട് ജില്ല
കോഴിക്കോട് നോർത്ത് മേഖല ജാഥ
വൈസ് ക്യാപ്റ്റൻ:സ.നുസൈബ ബായ്.K
VIII .കണ്ണൂർ ജില്ല
കണ്ണൂർ മേഖല ജാഥ മാനേജർ : സ.മനോജ് കുമാർ പി. എം

2017 മുതല്‍ മോദി സര്‍ക്കാര്‍ ദേശീയ മിനിമം വേതനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സംസ്ഥാനങ്ങളെ ഇത് ബാധിക്കുകയില്ലെങ്ക...
17/10/2025

2017 മുതല്‍ മോദി സര്‍ക്കാര്‍ ദേശീയ മിനിമം വേതനത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സംസ്ഥാനങ്ങളെ ഇത് ബാധിക്കുകയില്ലെങ്കിലും ഒരു സൂചകമെന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്.
പണപ്പെരുപ്പത്തിന് ആനുപാതികമായ രീതിയില്‍ മിനിമം വേതന നിരക്കില്‍ വര്‍ധവ് സാധ്യമാക്കാത്തത് കോടിക്കണക്കിന് സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

പക്ഷേ അടിസ്ഥാന കാര്യം മറ്റൊന്നാണ്. Who cares?

ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ രാജ്യത്താകെ അടച്ചുപൂട്ടിയത് 89000ൽ അധികം സർക്കാർ സ്കൂളുകളെന്ന് കണക്ക്. ബിജെപി ഭരണത്തി...
17/10/2025

ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ രാജ്യത്താകെ അടച്ചുപൂട്ടിയത് 89000ൽ അധികം സർക്കാർ സ്കൂളുകളെന്ന് കണക്ക്. ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ സർക്കാർ സ്കൂളുകൾ പൂട്ടിയത്. മധ്യപ്രദേശിൽ 29410 ഉം, ഉത്തർപ്രദേശിൽ 25126 ഉം സർക്കാർ സ്കൂളുകൾ പൂട്ടിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഒഡീഷ, അസം,ഝാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 2021 മുതൽ 2024 വരെയുള്ള കാലത്ത് 1 മുതൽ 8 വരെ ക്ലാസുകളിലെ 2 കോടിയിലധികം വിദ്യാർത്ഥികൾ പഠനമുപേക്ഷിച്ചിട്ടുമുണ്ട്.

വനിതകളുടെ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും, സൈബർ ഇടത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെയും  കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്...
25/09/2025

വനിതകളുടെ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനും, സൈബർ ഇടത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെയും കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്, കേരള - വനിതാ സബ് കമ്മിറ്റി ആഹ്വാനം അനുസരിച്ചു എംപ്ലോയീസ് അസോസിയേഷൻ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം കെ ജി എൻ എ മുൻ സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി ഉദ്ഘാടനം ചെയ്തു. കാർഷിക വാഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സി. സുജാത അധ്യക്ഷയായ ചടങ്ങിൽ, അസോസിയേഷൻ വെള്ളാനിക്കര യൂണിറ്റ് വൈസ് പ്രസിഡന്റ് ജിജിയ സ്വാഗതമാശംസിച്ചു. കേരള അഗ്രി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ആർ പ്രദീഷ്, പ്രസിഡന്റ് എൻ ആർ. സാജൻ കോൺഫെഡറഷൻ വൈസ് പ്രസിഡണ്ട്‌ ഡെന്നി സി വി , ജനറൽ കൗൺസിൽ അംഗം കെ കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Address

K. A. U P. O
Thrissur
680656

Telephone

+914872438611

Alerts

Be the first to know and let us send you an email when KAU Employees Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to KAU Employees Association:

Share