Sree Rama Govt Polytechnic College , Thriprayar

Sree Rama Govt Polytechnic College , Thriprayar © copyright all rights reserved 2026 █║▌│█│║▌║││█║▌║▌║│ ® registered © copyright all rights reserved 2021 █║▌│█│║▌║││█║▌║▌║│ ® registered FACEBOOK

ഈ ബാച്ചുകാരുടെ ഓർമ്മകൾ ഇന്ന് ഉണരുകയാണ് ...
22/12/2023

ഈ ബാച്ചുകാരുടെ ഓർമ്മകൾ ഇന്ന് ഉണരുകയാണ് ...

17 വർഷത്തെ ഔദ്യഗിക ജീവിതത്തിന് ശേഷം തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിലേക്ക് മാറ്റം കിട്ടി പോകുന്ന  Sankar ന് എല്ലാ ആശംസകളും നേരു...
10/08/2023

17 വർഷത്തെ ഔദ്യഗിക ജീവിതത്തിന് ശേഷം തൃശൂർ ടെക്നിക്കൽ ഹൈസ്കൂളിലേക്ക് മാറ്റം കിട്ടി പോകുന്ന Sankar ന് എല്ലാ ആശംസകളും നേരുന്നു...

💚 ഇതിൽ ഉള്ളവരൊക്കെ ഒന്ന് കമന്റ് അടിച്ചേ 💚
31/05/2022

💚 ഇതിൽ ഉള്ളവരൊക്കെ ഒന്ന് കമന്റ് അടിച്ചേ 💚

🌿🌿🌿📸
29/05/2022

🌿🌿🌿

📸

Caution Deposit വിതരണം
02/04/2022

Caution Deposit വിതരണം

❤️❤️❤️💠🅸🅽🆂🆃🅰︎ 💠 𝗨𝘀𝗲 𝗧𝗮𝗴   💠📸 Credits🅵🅱︎ 𝗟𝗶𝗸𝗲 : https://www.fb.com/Sreeramapoly.org/♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️         ...
13/03/2022

❤️❤️❤️

💠🅸🅽🆂🆃🅰︎
💠 𝗨𝘀𝗲 𝗧𝗮𝗴 💠
📸 Credits

🅵🅱︎ 𝗟𝗶𝗸𝗲 : https://www.fb.com/Sreeramapoly.org/

♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️



🔰 ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ എൻ സി സി യൂണിറ്റിന്റെയും സ്റ്റാഫ്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ നാട്ടിക പഞ്ചായത...
25/07/2021

🔰 ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ എൻ സി സി യൂണിറ്റിന്റെയും സ്റ്റാഫ്‌ അംഗങ്ങളുടെയും നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിലേയ്ക്ക് ഫോഗിങ് മെഷീൻ നൽകി🔰

നാട്ടിക: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ എൻ സി സി യൂണിറ്റിന്റെയും സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച തുകകൊണ്ട് ഫോഗിങ് മെഷീൻ വാങ്ങി നൽകി. കോളേജ് പ്രിൻസിപ്പൽ എ എ അബ്ദുൾ നാസർ നാട്ടിക പഞ്ചായത്തിലേയ്ക്ക് മെഷീൻ കൈമാറി. പതിനൊന്നാം വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, എട്ടാം വാർഡ് മെമ്പർ മണികണ്ഠൻ, എൻ സി സി, എ എൻ ഒ വിനയകുമാർ, സി എസ യു ഒ ക്രിസ്റ്റിലാസർ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.

💠🅸🅽🆂🆃🅰︎
💠 𝗨𝘀𝗲 𝗧𝗮𝗴 💠

🅵🅱︎ 𝗟𝗶𝗸𝗲 : https://www.fb.com/Sreeramapoly.org/

♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️

💠🅸🅽🆂🆃🅰︎ 💠 𝗨𝘀𝗲 𝗧𝗮𝗴   💠🅵🅱︎ 𝗟𝗶𝗸𝗲 : https://www.fb.com/Sreeramapoly.org/📸 Credits♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️               ...
13/03/2021

💠🅸🅽🆂🆃🅰︎
💠 𝗨𝘀𝗲 𝗧𝗮𝗴 💠

🅵🅱︎ 𝗟𝗶𝗸𝗲 : https://www.fb.com/Sreeramapoly.org/

📸 Credits

♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️

♥️ പോളിടെക്നിക് കോളേജ് പ്രവേശനം - 2020 ♥️പൂർണമായും ഓൺലൈൻ മുഖാന്തരം - സൈററ്www.polyadmission.orgഓൺലൈൻ അപേക്ഷ സമർപ്പണം *ഒക...
07/10/2020

♥️ പോളിടെക്നിക് കോളേജ് പ്രവേശനം - 2020 ♥️

പൂർണമായും ഓൺലൈൻ മുഖാന്തരം - സൈററ്
www.polyadmission.org

ഓൺലൈൻ അപേക്ഷ സമർപ്പണം *ഒക്ടോ.. 8 മുതൽ*
ഒരൊറ്റ അപേക്ഷയിൽ ഏത് ജില്ല/ സ്ഥാപനത്തിലേക്കും അപേക്ഷിക്കാം.
ഒരു വിദ്യാർത്ഥിക്ക് ആകെ മുപ്പതോളം കോളേജുകളിലേക്ക് വരെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാഫീസ് ₹ 150 (75-SC/ST).
▫️ഫീസ് ഓൺലൈനായി ഡെബിറ്റ് / ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംങ്ങ്, യു.പി.ഐ മുഖേന .
▫️അപേക്ഷകളുടെ പ്രിൻറ് സമർപ്പിക്കേണ്ടതില്ല.
▫️ജാതി സംവരണങ്ങൾ, നാറ്റിവിറ്റി എന്നിവ തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ കരുതുക.
▫️EWS (മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗം) 10% സംവരണം.(സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ)
▫️പിന്നോക്ക ജില്ലകൾക്ക് (പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്) ബോണസ് പോയിൻറ്.
▫️ഹോം പേജിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങളും, യോഗ്യതയെ സംബന്ധിച്ച വിവരങ്ങളും ,അഡ്റസ് ,ബന്ധപ്പെടാവുന്ന മൊബൈൽ നമ്പർ, മറ്റു വിവരങ്ങൾ കൃത്യമായി നൽകുക.
▫️NCC , sports quota, എന്നിവയ്ക്ക് പ്രത്യേക ലിങ്ക് വഴി അപേക്ഷ.
▫️അപേക്ഷ നമ്പർ ലഭിച്ചു കഴിഞ്ഞാൽ, എന്തെങ്കിലും തടസ്സം നേരിട്ടാൽ പിന്നീടും അപേക്ഷയിലേക്ക്, ലോഗിൻ ചെയ്ത്, തുടരാവുന്നതാണ്.
പ്രവേശനത്തെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് സൈറ്റ് സന്ദർശിച്ച് ,പ്രോസ്പെക്ടസ് വായിക്കുക

•••┈┈┈•✿❁✿•┈┈┈•••

💠🅸🅽🆂🆃🅰︎
💠 𝗨𝘀𝗲 𝗧𝗮𝗴 💠

🅵🅱︎ 𝗟𝗶𝗸𝗲 : https://www.fb.com/Sreeramapoly.org/

♥️ 𝗟𝗶𝗸𝗲 | 𝗖𝗼𝗺𝗺𝗲𝗻𝘁 | 𝗦𝗵𝗮𝗿𝗲 ♥️

Address

Thriprayar
Thrissur
680567

Opening Hours

Monday 9:15am - 4:30pm
Tuesday 9:15am - 4:30pm
Wednesday 9:15am - 4:30pm
Thursday 9:15am - 4:30pm
Friday 9:15am - 4:30pm
Saturday 9:15am - 4:30pm

Telephone

+914872391239

Website

Alerts

Be the first to know and let us send you an email when Sree Rama Govt Polytechnic College , Thriprayar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sree Rama Govt Polytechnic College , Thriprayar:

Share