Le creatif

Le creatif Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Le creatif, Thrissur.

പ്രണയം പൂക്കുന്ന ക്യാംപസ്സില്‍
കലയെ പ്രണയിക്കുന്നവര്‍ക്കായ്...Lecreatif
ഇതൊരു വേദിയാവുന്നു .....
ഞാനും നീയും അറിയാതെപോവുന്ന
നമുക്കിടയിലെ കലാകാരന്മാര്‍ക്കുവേണ്ടി .......
കലാസ്വാദകര്‍ക്കുവേണ്ടി .....
വിദ്യാഭ്യാസം പൂര്‍ണ്ണമാകുന്നത് പുസതകത്താളുകളില്‍ നിന്നുമാത്രമല്ലെന്ന് തിരിച്ചറിവുള്ളവര്‍ക്കുവേണ്ടി
കലാലയജീവിതത്തില്‍ നേടുന്നത് അറിവും ആത്മബന്ധങ്ങളുമാണെന്ന് ബോധ്യമുള്ളവര്‍ക്കുവേണ്ടി.....
നാം ഓരോരുത്തര്‍ക്കും വേണ്ടി......

Address

Thrissur
680588

Alerts

Be the first to know and let us send you an email when Le creatif posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Le creatif:

Share