MDPS ITI TIRUR

MDPS ITI TIRUR Affiliated to NCVT, Govt of India. Recognized by Govt. of Kerala.

NCVT Affiliated Courses, Civil Engineering, Electronic Engineering, Automobile Engineering , Mechanic Refrigeration & AC

For admission pls contact
07/08/2025

For admission pls contact

പെണ്‍കുട്ടികള്‍ക്ക് സൗജന്യ ITI ബിരുദ പഠനം നൽകി വരുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ തിരൂർ, മുത്തൂർ MDPS ITI ൽ വിവിധ കോഴ്സുകളി...
01/07/2025

പെണ്‍കുട്ടികള്‍ക്ക് സൗജന്യ ITI ബിരുദ പഠനം നൽകി വരുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമായ തിരൂർ, മുത്തൂർ MDPS ITI ൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു...

47 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള തിരൂര്‍ മുത്തൂരിലെ MDPS ITI ൽ വിവിധ ITI കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ നേടാൻ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ആണ് യോഗ്യത.
ജില്ലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളും അതിവിശാലമായ ക്യാമ്പസും ആധുനിക സൗകര്യങ്ങളോട് കൂടിയ വര്‍ക്ക്‌ഷോപ്പുകളും ലാബുകളും MDPS ന്റെ പ്രത്യേകതകളാണ്.
പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നതിനു പുറമെ, പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും മൈനോരിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സ്‌കോളര്‍ഷിപ്പും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവും MDPS ൽ ലഭ്യമാണ്.

COURSES:
🔘Civil Engineering (Draughtsman Civil)
🔘Electrical Engineering (wireman)
🔘Electronics Engineering (Electronic Mechanic)
🔘Automobile Engineering (Mechanic Diesel)
🔘Refrigeration A/C Technician.

MDPS ITI, MUTHUR, TIRUR, MALAPPURAM Dt. 7012383870, 8590 143 346

പഠനത്തോടൊപ്പം ജോലിയുംതിരൂർ, മുത്തൂർ MDPS ഐ ടി ഐയിൽ Electrical, Electronics , Civil , Automobile , A/C Mechanic കോഴ്സുകളി...
17/06/2025

പഠനത്തോടൊപ്പം ജോലിയും

തിരൂർ, മുത്തൂർ MDPS ഐ ടി ഐയിൽ Electrical, Electronics , Civil , Automobile , A/C Mechanic കോഴ്സുകളിലേക്ക് Admission ആരംഭിച്ചു

MDPS ITI, MUTHUR, TIRUR, MALAPPURAM Dt. 7012383870, 8590 143 346


സ്വദേശത്തും വിദേശത്തുമായി  100 % Placement ഉറപ്പാക്കുന്നജില്ലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളും അതി വിശാലമായ കാമ്പസ് അന്തര...
15/06/2025

സ്വദേശത്തും വിദേശത്തുമായി 100 % Placement ഉറപ്പാക്കുന്ന
ജില്ലയിലെ ഏറ്റവും മികച്ച സൗകര്യങ്ങളും അതി വിശാലമായ കാമ്പസ് അന്തരീക്ഷവുമുള്ള തിരൂർ, മുത്തൂരിലെ MDPS ITI ൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു...

♦️പെണ്‍കുട്ടികള്‍ക്ക് സൗജന്യ ITI ബിരുദ പഠനം

♦️ 46 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം

♦️പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കും മൈനോരിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സ്‌കോളര്‍ഷിപ്പ്

♦️സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ്.

COURSES:
🔘Civil Engineering (Draughtsman Civil)
🔘Electrical Engineering (wireman)
🔘Electronics Engineering (Electronic Mechanic)
🔘Automobile Engineering (Mechanic Diesel)
🔘Refrigeration A/C Technician.

MDPS ITI, MUTHUR, TIRUR, MALAPPURAM Dt. 7012383870, 8590 143 346

31/05/2025

തിരൂർ, മുത്തൂർ MDPS ഐ ടി ഐയിൽ Electrical, Electronics , Civil , Automobile , A/C Mechanic കോഴ്സുകളിലേക്ക് Admission ആരംഭിച്ചു

MDPS ITI, MUTHUR, TIRUR, MALAPPURAM Dt. 7012383870, 8590 143 346


01/11/2024

മുത്തൂര്‍ എം.ഡി.പി.എസ് ഐടിഐ ആള്‍ ഇന്ത്യ ട്രെഡ് പരിക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയവർക്കുള്ള ഉപഹാരവും വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു

Address

MUTHUR
Tirur
676101

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when MDPS ITI TIRUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share