LIVE Trikaripur

LIVE Trikaripur Lightsome Initiative for Village Empowerment

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മാനവ വിവഭശേഷിയുടെ വികസനം ലക്ഷ്യംവെച്ച്‌ പഞ്ചായത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയാണ്‌ ലൈവിന്റെ പ്രധാന ലക്ഷ്യം.
വിദ്യാര്‍ഥികള്‍ക്ക്‌ വ്യക്തമായ ദിശാബോധം നല്‍കുക, സര്‍ക്കാര്‍ ജോലിയുടെ ആവശ്യകത ബോധ്യപ്പെടുത്തുക, അഭിരുചിക്കനുസരിച്ചുള്ള മേഖലകള്‍ തിരഞ്ഞെടുക്കാന്‍ പ്രാപ്തമാക്കുക, കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക്‌ ഉന്നത പഠനത്തിന്‌ ആവശ

്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായവും നല്‍കുക തുടങ്ങിയവയാണ്‌ പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങള്‍. ബിരുദവിദ്യാര്‍ഥികളുടെ സംഗമം, നിപുണതാ പരിശോധന ക്യാമ്പ്‌, എസ്‌ എസ്‌ എല്‍ സി, പ്ളസ്‌ ടു ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം, നേതൃത്വ പരിശീലന ക്യാമ്പ്‌ തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി നടത്തുവാന്‍ ആലോചിക്കുന്നു.

12/11/2025
ലൈവ് തൃക്കരിപ്പൂരിന്റെഫോക്കസ് പ്ലസ് പദ്ധതി തുടക്കം കുറിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി ലൈവ് തൃക്കരിപ്പ...
09/11/2025

ലൈവ് തൃക്കരിപ്പൂരിന്റെ
ഫോക്കസ് പ്ലസ് പദ്ധതി തുടക്കം കുറിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വഴികാട്ടിയായി ലൈവ് തൃക്കരിപ്പൂരിന്റെ ഫോക്കസ് പദ്ധതിക്ക് തുടക്കമായി. നാലു പഞ്ചായത്തുകളിലെ
വിവിധ ഹയർസെക്കൻഡറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമ്പതോളം കുട്ടികകൾക്കാണ് പദ്ധതിയിലൂടെ
ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന
പരിശീലനം ലഭിക്കുന്നത്.
വിദ്യാഭ്യാസ തൊഴിൽ മാർഗ്ഗ നിർദ്ദേശ രംഗത്ത് കഴിഞ്ഞ പത്ത് വർഷക്കാലമായി തൃക്കരിപ്പൂരിൽ പ്രവർത്തിക്കുന്ന ലൈവ് തൃക്കരിപ്പൂരിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ പ്രഗൽഭരായ കരിയർ കൗൺസിലർമാർ മെൻഡർമാരായിട്ടുള്ള പദ്ധതിയാണ് ഫോക്കസ് പ്ലസ്.
വിദ്യാർത്ഥിനിയായ ലബീബാ സാദിക്കിന്‌ പ്രൊഫൈൽ കാർഡ് നൽകി ലൈവ് തൃക്കരിപ്പൂർ വർക്കിംഗ് ചെയർമാൻ ഷൗക്കത്തലി അക്കാളത്ത് പദ്ധതിയുടെ ഔപചാരികമായ ലോഞ്ചിംഗ് നിർവഹിച്ചു. ചടങ്ങിൽ കൺവീനർ അഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു ലൈവ് തൃക്കരിപ്പൂർ ഡിറക്ടർമാരായ യാസർ അറഫാത്ത്, കുഞ്ഞബ്ദുള്ള വിപി, ഷംസുദ്ദീൻ എ ജി സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ഷെഫീക്ക് ടിപി സ്വാഗതം പറഞ്ഞു.

Proud winners of Focus 40 batch4
29/07/2025

Proud winners of Focus 40 batch4

Eid click 😍
31/03/2025

Eid click 😍

അഭിനന്ദനങ്ങള്‍...
21/03/2025

അഭിനന്ദനങ്ങള്‍...

വിദ്യാഭ്യാസ-സേവന പ്രവർത്തകരുടെ സന്നദ്ധ സംഘം  'ലൈവ് തൃക്കരിപ്പൂർ വാർഷിക പദ്ധതി ആസൂത്രണ ക്യാമ്പ് @ ഹിൽ സ്റ്റോൺ റിസോർട്ട്സ്...
08/09/2024

വിദ്യാഭ്യാസ-സേവന പ്രവർത്തകരുടെ സന്നദ്ധ സംഘം 'ലൈവ് തൃക്കരിപ്പൂർ വാർഷിക പദ്ധതി ആസൂത്രണ ക്യാമ്പ് @ ഹിൽ സ്റ്റോൺ റിസോർട്ട്സ് ആലക്കോട്

Another session filled with vibrant experience
27/08/2024

Another session filled with vibrant experience

Address

Trikaripur
671310

Website

Alerts

Be the first to know and let us send you an email when LIVE Trikaripur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to LIVE Trikaripur:

Share