Wings Academy Computer and Fashion Designing

Wings Academy Computer and Fashion Designing Wings Academy is a Government Recognised fashion Designing and computer Education study centre For

Wings Academy is a Government Recognised fashion Designing and computer Education study centre For More
Details Please Contact
+919846022233,9947777255/04672237035

WingsAcademy Kasargod
09/01/2021

WingsAcademy Kasargod

Find out more about WINGS ACADEMY by following them on Google

Unlock 4.0: As per Guidelines and SOPs WINGS ACADEMY reopened
22/09/2020

Unlock 4.0: As per Guidelines and SOPs WINGS ACADEMY reopened

31/07/2020
08/07/2020

Find local businesses, view maps and get driving directions in Google Maps.

*കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഓൺലൈൻ കോഴ്സുകൾ*പ്രിയപ്പെട്ടവരെ,  കഴിഞ്ഞ കുറേ  ദിവസങ്ങളായി *കോവിഡ് 19* എന്ന മഹാമാരി ലോക...
05/05/2020

*കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഓൺലൈൻ കോഴ്സുകൾ*

പ്രിയപ്പെട്ടവരെ,
കഴിഞ്ഞ കുറേ ദിവസങ്ങളായി *കോവിഡ് 19* എന്ന മഹാമാരി ലോകത്താകമാനം പടർന്നു പിടിച്ചിരിക്കയാണല്ലോ. പല മേഖലകളിലും തൊഴിൽ നഷ്ടപെടുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
ഏതൊരു രാജ്യത്തിന്റെയും തിരിച്ചു വരവ് വിവര സാങ്കേതിക വിദ്യയിലൂടെയും, പ്രഗൽഭരായ തൊഴിലാളികളിലൂടെയുമാണ്.
നിലവിലുള്ള പ്രതിസന്ധി സമയ ബന്ധിതമായി ഉപയോഗപ്പെടുത്തുന്ന ആളുകൾക്ക് ജോലി ലഭിക്കുന്നതിനും, കരിയർ മെച്ചപ്പെടുത്തുന്നതിനും പറ്റുമെന്നുള്ള തിരിച്ചറിവാണ് കലാകാലങ്ങളായുള്ള പഠനങ്ങൾ തെളിയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് *വിംഗ്സ് അക്കാദമി* യിൽ ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നത്..

*കോഴ്സുകൾ:*

*ഫോട്ടോഷോപ്പ് , 2D കാർട്ടൂൺ ആനിമേഷൻ, ഇ അക്കൗണ്ടിംഗ് , ഓഫീസ് സ്യുട്ട് , സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് , ഡിടിപി & ഇന്ററാക്ടിവ് ഡിസൈൻ , ഒറിഗാമി ക്രാഫ്റ്റ് , സ്റ്റിച്ചിങ് ബേസിക്സ് & എംബ്രോയിഡറി , സ്ക്രാച്ച് എഡിറ്റർ , ക്ലേ മോഡലിംഗ് & സ്കൾപ്റ്റിംഗ്‌ , സർട്ടിഫൈഡ് ബ്ലോഗർ*

മുകളിൽ കാണിച്ചിരിക്കുന്ന ഏത് കോഴ്സ് എടുത്താലും *LET'S TALK ENGLISH* എന്ന കോഴ്സ് സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും .
ഈ കോഴ്സുകളിലൂടെ മാറുന്ന ലോകത്ത് അറിവിന്റെ ഏറ്റവും പുതിയ ജാലക വാതിൽ തുറക്കുകയാണ് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ്.

ഇപ്പോൾ തന്നെ നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കുവാൻ വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേയ്മെന്റ് ചെയ്ത് നിങ്ങളുടെ അഡ്മിഷൻ ഉറപ്പാക്കാവുന്നതാണ് .കൂടുതൽ അറിയുവാനായി താഴെ കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടാവുന്നതാണ് .

*http://activitycamp.in/atc/g018*

എന്ന ലിങ്കിലൂടെ ലോകത്തിന്റെ ഏത് കോണിൽ ഉള്ളവർക്കും കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്ത് പഠിക്കാം.

വിദ്യാർത്ഥികളെ ശാസ്ത്രീയമായ പരിശീലനങ്ങളോടെ പ്രഗൽഭരാക്കുക എന്നതിന്റെ കൂടെ *ഗവ: അംഗീകൃത സർട്ടിഫിക്കറ്റുകൾ* ലഭ്യമാക്കി തൊഴിൽ നേടി കൊടുക്കുകയാണ് പഠന പദ്ധതിയുടെ ലക്ഷ്യം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, യുവജനങ്ങൾക്കും, വീട്ടമ്മമാർക്കും ഏറ്റവും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിലാണ് കോഴ്സുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഓൺലൈനിൽ ഡയറക്റ്റ് പേയ്മെന്റ് അഡ്മിഷൻ എടുക്കുവാൻ ബുദ്ധിമുട്ടുള്ളവർ താഴെ കാണുന്ന ഗൂഗിൾ രെജിസ്ട്രേഷൻ ഫോം ഫിൽ ചെയ്ത് അയക്കുക .

👇👇👇👇👇👇👇

*https://forms.gle/hysk7bDK5a5GYBvo9*

*ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക*
സംശയങ്ങൾക്ക് *9947777255, 984602233*

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന *വാട്സ്ആപ് ഗ്രൂപ്പിൽ* ജോയിൻ ചെയ്യുക .

https://chat.whatsapp.com/J1wxXhoyuBOKVYVJljjROR

WhatsApp Group Invite

31/03/2020

പ്രീയപ്പെട്ട വിംഗ്‌സ് അക്കാദമി വിദ്യാർ ത്ഥികൾ /കുടുംബാംഗങ്ങൾ ഏവർക്കും നല്ല നമസ്കാരം, എല്ലാവരും സുഖമായിരിക്കുന്നു എന്നു കരുതുന്നു നിങ്ങൾ ഏവരും ആരോഗ്യ വകുപ്പിന്റെ അഭ്യാർത്ഥന മാനിച്ചു കഴിയുന്നതിൽ ഏവർക്കും അഭിമാനിക്കാം, നമ്മുടെയും മറ്റുള്ളവരുടെയും ജീവന്റെ വിലയാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ എന്നുകരുതി ഏവരും കരുതലോടെ പ്രാർത്ഥനയോടെ അതിജീവിക്കാം 🙏

നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നെങ്കിൽ (Soumya Teacher - 9947777255) ആയി ബന്ധപ്പെടുക പരിഹരിക്കാൻ പറ്റുന്നതാണെങ്കിൽ പരിഹരിക്കാൻ ശ്രമിക്കും. കാരണം നിങ്ങളേവരും ഞങ്ങൾക്ക് വേണ്ടപ്പെട്ടവരാണ് .

Wings Academy
Management & Staffs

കലോത്സവ ആശംസകൾ
27/11/2019

കലോത്സവ ആശംസകൾ

Government of India skill course Send off 21/11/19 wings Academy kasargod
21/11/2019

Government of India skill course Send off 21/11/19 wings Academy kasargod

ന്യൂസ്  18 ചാനലിനുവേണ്ടി മഞ്ചേശ്വരത്ത്  വിംഗ്സ്  അക്കാദമി നടത്തിയ അഭിപ്രായ സർവ്വേ .
18/10/2019

ന്യൂസ് 18 ചാനലിനുവേണ്ടി മഞ്ചേശ്വരത്ത് വിംഗ്സ് അക്കാദമി നടത്തിയ അഭിപ്രായ സർവ്വേ .

Watch Anchilenthu, News18 Kerala special survey to assess the political mindset of the people in the five constituencies - Aroor, Konni, Vattiyoorkavu, Ernak...

16/10/2019

അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ഹാർഡ്‌വെയർ കോഴ്സുകളായ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ്, ഡിപ്ലോമ സൗജന്യ കോഴ്സുകളിലേക്ക് എസ് സി എസ് ടി വിദ്യാർഥികൾക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. മറ്റു വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ആനുകൂല്യം. 50 സീറ്റുകൾ മാത്രം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക... 0467 2237035, 9947777255, 9846022233.

Address

Palakunmnu Complex, Kasargod
Udma
671318

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+914672237035

Alerts

Be the first to know and let us send you an email when Wings Academy Computer and Fashion Designing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Wings Academy Computer and Fashion Designing:

Share