25/01/2026
മടപ്പള്ളി ഗവണ്മെന്റ് കോളേജ് ഖത്തർ അലുംനി ഫാമിലി മീറ്റ് വളരെ മനോഹമായ പരിപാടികളോട് കൂടി ഖത്തറിലെ റയ്യാൻ സ്കൂളിൽ വെച്ച് നടന്നു.. വർഷങ്ങൾക്ക് മുന്നേ പഠിച്ചിറങ്ങിയിട്ടും ആ മാച്ചിനാറി യിലെ കോളേജ് ജീവിതതിൽ ഒരിക്കൽ കൂടി ഒരുമിച്ചു കൂടിയത് പോലെ എല്ലാവരും അവരുടെ സന്തോഷം പങ്കുവെച്ചു.
അടുത്ത മാസം 13ന് അതി വിപുലമായ പരിപാടി വകറയിൽ വെച്ചു നടക്കുന്നതാണ്. നിലവിൽ ഖത്തറിൽ ഉള്ള മടപ്പള്ളി കോളേജ്ലെ എല്ലാ പൂർവ്വ വിദ്യാർത്ഥികൾക്കും ഈ കൂട്ടായ്മയിൽ പങ്കുചേരാൻ ശ്രീ. ബിജുവിന്റെ 55092652 എന്ന നമ്പറിൽ ബന്ധപെടുക.