ICA EHSS

ICA EHSS Today ICA has a legacy & is consistently ranked one of the most elite institutions with 3500+ studen

Dear Scout and Guide students,Congratulations on the remarkable achievement! In the 2023-24 academic year, *ICA English ...
05/02/2024

Dear Scout and Guide students,

Congratulations on the remarkable achievement! In the 2023-24 academic year, *ICA English Higher Secondary School has earned 9 Rajya Puraskar awards,* marking a significant milestone for the ICA Scout and Guide unit. Your dedication and hard work have truly shone through. Once again, congratulations on this outstanding accomplishment!

Best regards,
Principal

21/01/2024

അർഹതയുള്ളതേ ആശിച്ച് ശീലമുള്ളു. ഡേയ്, തമ്പീ..... തിരുമ്പി വന്തിട്ടേന്ന് സ്വല്ല് അപ്പീലിലൂടെ റവന്യൂ ജില്ലയിൽ പങ്കെടുത്ത മല...
07/12/2023

അർഹതയുള്ളതേ ആശിച്ച് ശീലമുള്ളു. ഡേയ്, തമ്പീ..... തിരുമ്പി വന്തിട്ടേന്ന് സ്വല്ല്

അപ്പീലിലൂടെ റവന്യൂ ജില്ലയിൽ പങ്കെടുത്ത മലയാള നാടകം (HSS വിഭാഗം) ഒന്നാം സമ്മാനം ഐ സി എക്ക്

ചാവക്കാട് സബ് ജില്ല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും നിറഞ്ഞ സദസിൽ നിറഞ്ഞ കൈയ്യടിയോടെ തിരശ്ശീല വീഴുകയും ചെയ്ത ഹയർ സെക്കന്ററി വിഭാഗം *"ഗാസ റേഡിയോ"* എന്ന മലയാള നാടകത്തിന്റെ വിധി വന്നപ്പോൾ Second A grade... കണ്ട് നിന്നവരും, കേട്ട് നിന്നവരും ഒരുപോലെ ചോദിച്ചു ആർക്കാണ് പിഴച്ചത്? അപ്പീലിന് പോകണം. കുട്ടികൾ അപ്പീൽ സമർപ്പിക്കുകയും 02/12/23 ന് അപ്പീൽ അനുവദിച്ച് ഉത്തരവായി. അവർ ഇന്ന് തൃശ്ശൂർ റവന്യൂ ജില്ലയിൽ ചെസ്റ്റ് നമ്പർ 11 ചാർത്തി ഒരു പ്രകടനം കാഴ്ചവെച്ചു .....

അതെ,
ആ കുട്ടികൾ First A grade നേടിയിട്ടുണ്ട് കേട്ടോ....
മികച്ച നടനും നമ്മുടെ നബ്ഹാനാണ് ....
അതാ പറഞ്ഞത് അർഹതയുള്ളത് ആർക്കും തടഞ്ഞ് വെക്കാൻ സാധിക്കില്ല...
അത് നമ്മളിലേക്ക് തന്നെ തിരിച്ച് വന്നു....

പ്രിയപെട്ട കുട്ടികളേ
നിങ്ങൾക്ക് അഭിനന്ദനങ്ങൾ... കൂടെ നിന്ന അദ്ധ്യാപകർക്കും, പഠിപ്പിച്ച ബാബുവേട്ടനും...
നന്ദി....

ചോദ്യം ഇപ്പോഴും ബാക്കി, പിഴച്ചത് ആർക്കാണ്...?

ഡോ. ഷെരീഫ് പൊവ്വൽ
പ്രിൻസിപ്പാൾ

പ്രിയപ്പെട്ടവരെ,ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ  സ്ഥാപനങ്ങള്‍ക്ക് നാളെ (23/11/23 - വ്യാ...
22/11/2023

പ്രിയപ്പെട്ടവരെ,

ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപനങ്ങള്‍ക്ക് നാളെ (23/11/23 - വ്യാഴം) അവധി ആയിരിക്കും.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിക്കുന്ന നവംബർ 23ന് ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (വ്യാഴം) 23/11/2023 ഐ സി എ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ (+2), ഹൈസ്കൂൾ, മോണ്ടിസോറി അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും

സ്നേഹത്തോടെ
ഡോ. ഷെരീഫ് പൊവ്വൽ
പ്രിൻസിപ്പാൾ

20/11/2023





20/11/2023




19/11/2023







19/11/2023





Address

Nhamanghat
Vadakkekad
679563

Alerts

Be the first to know and let us send you an email when ICA EHSS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to ICA EHSS:

Share