Markaz ITI Athavanad

Markaz ITI  Athavanad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Markaz ITI Athavanad, College & University, Markaz ITI Athavanad, Valanchery.

04/11/2022
New face
05/01/2018

New face

01/01/2018

.....Happy new year all.....

*ഐ റ്റി ഐ പഠിച്ചവർക്ക് സുവർണ്ണാവസരം* *Spectrum 2 ജോബ് ഫെയർ* https://t.me/sahayahastham*കേരളത്തിലെ എല്ലാജില്ലകളിൽ ഉള്ളവർക...
13/11/2017

*ഐ റ്റി ഐ പഠിച്ചവർക്ക് സുവർണ്ണാവസരം*
*Spectrum 2 ജോബ് ഫെയർ*

https://t.me/sahayahastham

*കേരളത്തിലെ എല്ലാജില്ലകളിൽ ഉള്ളവർക്കും അവസരങ്ങൾ*

*കേരളത്തിനകത്തും പുറത്തും നിന്നുള്ള അനവധി നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ*

*തൊഴിലാളികളെ ആവശ്യം ഉള്ള സ്ഥാപനങ്ങൾക്കും അപേഷിക്കാം.*

രജിസ്റ്റർ ചെയ്യുന്നതിന് www.itdjobfair.in സന്ദർശിക്കുക.

*ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതെ ലക്ഷ്യങ്ങൾ നേടുന്നതിനായി വിനിയോഗിക്കുക.*

*ഇതു വായിക്കുന്ന നിങ്ങൾക്ക് പ്രയോജനം ഉണ്ടായാലും ഇല്ലെങ്കിലും ഷെയർ ചെയാതിരിക്കരുത്.*

*SPECTRUM-II JOBFAIR 2017*

*14 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KOZHIKODE, Kozhikode*

*22 Nov 2017 - 23 Nov 2017, 09:00 AM to 05:00 PM*
*GOVT. ITI AREACODE, Malappuram*

*30 Nov 2017, 09:00 AM to 05:00 PM*
*GOVT. ITI MALAMPUZHA, Palakkad*

*04 Dec 2017 - 05 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KALAMASSERY, Ernakulam*

*06 Dec 2017 - 07 Dec 2017, 09:00 AM to 05:00 PM*
*GOVT.ITI CHACKAI, Thiruvananthapuram*

*08 Dec 2017 - 09 Dec 2017, 09:00 AM to 05:00 PM*
*GOVT ITI CHANTHANATHOPE, Kollam*

*11 Dec 2017 - 12 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KANNUR, Kannur*

*12 Dec 2017 - 13 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI CHENGANNUR, Alappuzha*

*12 Dec 2017 - 13 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI CHALAKUDY, Thrissur*

*14 Dec 2017 - 15 Dec 2017, 09:00 AM to 05:00 PM*
*GOVT.ITI CHENNERKARA, Pathanamthitta*

*16 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KALPETTA, Wayanad*

*16 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KATTAPPANA, Idukki*

*06 Dec 2017 - 07 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI ETTUMANOOR, Kottayam*

*19 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KASARAGODE, Kasaragod*

*14 Dec 2017, 09:00 AM to 05:00 PM*
*GOVT. ITI KOZHIKODE, Kozhikode*

⚛⚛⚛⚛⚛⚛⚛⚛⚛⚛⚛
*🌈 പുതിയ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ തൊഴിൽ അവസരങ്ങൾ അറിയുന്നതിനും അപേക്ഷ അയക്കുന്നതിനും വേണ്ടിയുളള സഹായങ്ങൾക്ക് ക്ലിക്ക് 👇👇ഡൗൺലോഡ് & ഇൻസ്റ്റാൾ*
For Android User👇
https://play.google.com/store/apps/details?id=org.telegram.messenger

For Windows & Iphone user👇
*Download Telegram App from your store. And install with your mobile Number. Then msg me through telegram.*

*Telegram Chanel*

*ചാനൽ തുടങ്ങിയ മുതൽ ഉള്ള വാർത്ത പുതിയ അംഗങ്ങൾക്ക് വായിക്കാൻ സാധിക്കും*

*നിങ്ങളുടെ ഫോൺ ഫോർമാറ്റ് ആയാലും ചാനലിലെ പഴയ മെസേജുകൾ കാണാൻ സാധിക്കും.*

*നിങ്ങളുടെ മൊബൈൽ നമ്പർ വഴി രജിസ്റ്റർ ചെയ്യുക. ശേഷം ക്ലിക്ക് 👇👇* https://t.me/sahayahastham

❤️💛💚💙💜💝❤️💛💚💙💜

You can view and join right away.

26/06/2017

‌🇪‌🇮‌🇩 ‌🇲‌🇺‌🇧‌🇦‌🇷‌🇦‌🇰

ഇന്റീരിയർ ഡിസൈനിംഗിൽ ഡിഗ്രി യും ഡിപ്ലോമയും.
16/06/2017

ഇന്റീരിയർ ഡിസൈനിംഗിൽ ഡിഗ്രി യും ഡിപ്ലോമയും.

Register here for more informotion about us

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ ഐടിഐ  ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ  ഉദ്യോഗാർത്ഥികൾക്കായുള്ള സ്പെക്ട്രം ജോബ് ഫെയർ 20...
18/03/2017

വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർത്ഥികൾക്കായുള്ള സ്പെക്ട്രം ജോബ് ഫെയർ 2017 നു ഇന്ന് തുടക്കമാകുകയാണ്. ജില്ലാ ഭരണകൂടങ്ങൾ,ODPEC , CII ,തുടങ്ങിയവരുടെ സഹായത്തോടെ ആദ്യമായാണ് കേരള സർക്കാർ തൊഴിൽവകുപ്പ് ഇത്തരമൊരു സംരഭത്തിന് നേരിട്ട് നേതൃത്വം നൽകുന്നത്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാര്ഥികൾക്കും, തൊഴിൽ ദാതാക്കൾക്കും www.itdjobfair.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. മാർച്ച്-17 നു കളമശ്ശേരി ഗവണ്മെന്റ് ഐടിഐ, മാർച്ച് 20 നു കോഴിക്കോട് ഗവണ്മെന്റ് ഐടിഐ, മാർച്ച് 23 നു മലമ്പുഴ ഐടിഐ എന്നിവിടങ്ങളിലായാണ് ജോബ് ഫെയർ നടക്കുന്നത്. ജോബ് പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് രാവിലെ ഒൻപത് മണിക്ക് മുൻപായി അതാത് കേന്ദ്രങ്ങളിലെത്തി മേളയിൽ നേരിട്ട് പങ്കെടുക്കാവുന്നതാണ്. എല്ലാ ഉദ്യോഗാര്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തണം എന്നും അറിയിക്കട്ടെ.

Skill and knowledge are the driving forces behind this economic social and industrial development of any country. Productivity of industries can be increased and the efficiency of establishments enhanced by utilizing the service of the appropriately skilled personnel.

31/12/2016

എല്ലാവരുടേയും ശ്ര ദ്ധക്ക്

ഇന്നലെ 2 തസ്തികളിൽ P SC Notification വന്നിട്ടുണ്ട്👉👉👉👉👉
1) Tracer ( ഭൂജല വകുപ്പ്) 450 / 2016
2) overseergrade 2( ഭൂജലം) 443 /2016

18/11/2016

നോർക്കയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് വനിതാ ഐ ടി ഐ യിൽ ടോട്ടൽ സ്റ്റേഷൻ ക്ലാസ് ആരംക്കുന്നു
അവധി ദിവസങ്ങളിലാണ് ക്ലാസുകൾ നടത്തപ്പെടുന്നത്
2050.00 രൂപയാണ് ഫീസ്
അപേക്ഷിക്കേണ്ട അവസാന തീയതി നാളെ 19-11-2016
ചേരുവാൻ താല്പര്യമുള്ളവർ എത്രയും വേഗം ITI യു മായി 'ബന്ധപ്പെടുക

പ്രിയപ്പെട്ടവരെ, കേരള ഗവൺമെന്‍റിന്‍റെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ നടത്തുന്ന പോളിടെക്ക്നിക്ക് ഈവനിംഗ് ക്ല...
03/11/2016

പ്രിയപ്പെട്ടവരെ,

കേരള ഗവൺമെന്‍റിന്‍റെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ നടത്തുന്ന പോളിടെക്ക്നിക്ക് ഈവനിംഗ് ക്ലാസിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിവിധ ട്രേഡുകളിൽ 6 സെമസ്റ്ററുകളിലായി 3 വർഷത്തെ കോഴ്‌സാണ്. സാധാരണ ഗതിയിൽ ജൂൺ ജൂലൈ മാസങ്ങളിലാണ് സാധാരണയായി ഇതിന്‍റെ അപേക്ഷ ക്ഷണിക്കാറ്.
എന്നാൽ ഇപ്രാവശ്യം സാങ്കേതിക തടസ്സങ്ങളാൽ 4 മാസത്തോളം വൈകിയാന്ന് അപേക്ഷ ക്ഷണിച്ചിട്ടുളളത്.
അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ക്ലാസ് തുടങ്ങുമെന്നാണറിയാൻ കഴിയുന്നത്. വൈകുന്നേരമായതിനാൽ മുപ്രായഭേദമെന്യേ എല്ലാവർക്കും ഇതിൽ ചേരാൻ പറ്റും.
ആയതു കൊണ്ട് നമ്മളുമായി ബന്ധപ്പെട്ട, എല്ലാവരിലേക്കും ഇത് ഷെയർ ചെയ്യുക,
വെറുതെ ഷെയർ ചെയ്താൽ പോരാ.... ഇതിന്‍റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുക...

*വേഗമാവട്ടെ*

19 -11- 2016 ആണ് അപേക്ഷിക്കാനുളള അവസാന തീയതി.
നമ്മുക്ക് വേണ്ടപ്പെട്ട ഒരാൾ നമ്മുടെ ഇടപെടലിന്‍റെയും, പിന്തുണയുടെയും ഫലമായി എഞ്ചിനീയർ ആയിത്തീരുക എന്നത് സന്തോഷകരമായ കാര്യമല്ലേ?
*18 വയസ്തികഞ്ഞ, SSLC വിജയിച്ച ആർക്കും പ്രായപരിധിയില്ലാതെ ജോലി ചെയ്യുന്നതോടൊപ്പം തന്നെ വൈകുന്നേരങ്ങളിൽ നടക്കുന്ന ക്ലാസിൽ ഇരുന്ന് പഠിക്കാമെന്നതാണ് പ്രധാന സവിശേഷത.*

സിവിൽ,
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് -
എന്നീ ബ്രാഞ്ചുകളിൽ 6 സെമസ്റ്ററുകളായി 3 വർഷക്കാലയളവുളളതാണ് സായാഹ്ന പോളി.
ITI കഴിഞ്ഞവർക്ക് ഒന്നു കൂടി മുൻഗണനയുമുണ്ട്.
ആവശ്യമായ രേഖകൾ
(1) പൂരിപ്പിച്ച അപേക്ഷ ഫോറം
(2) SSLC സർട്ടിഫിക്കറ്റിന്‍റെ കോപ്പി
(3) നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (മുസ്ലിം, തിയ്യ തുടങ്ങിയ വിഭാഗങ്ങൾക്ക്) *OR* ബന്ധപ്പെട്ട ജാതി സർട്ടിഫിക്കറ്റ്
(4) ബന്ധപ്പെട്ട ട്രേഡുകളിൽ ജോലി ചെയ്തിട്ടുളളവർക്ക്, അതുമായി ബന്ധപ്പെട്ട യോഗ്യത, പരിചയ സർട്ടിഫിക്കറ്റ്.
ഉദാ:- NTC, KGCE
(5) സർക്കാർ സർവീസുളളവർക്ക് Employment certificate)

പരമാവധി എഞ്ചിനീയർമാർ നമ്മുടെ പരിസരങ്ങളിൽ തന്നെ ഉണ്ടാവട്ടെ.......

15 .10.16 നാണ് ഇതിന്റെ Notification വന്നത്. www.polyadmission.in എന്ന സൈറ്റിൽ അപേക്ഷാ ഫോറവും മറ്റു വിശദാംശങ്ങളുമുണ്ട്. അപേക്ഷ അയക്കേണ്ട അവസാന തീയതി 26.10.16 ആയിരുന്നു.
എന്നാൽ വേണ്ടത്ര അപേക്ഷകൾ ഇല്ലാത്തതു കാരണം *19.11.16 വരെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.*
ഇതിന് ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എന്ന് പലരും ചിന്തിച്ചേക്കാം..

സുഹൃത്തുക്കളെ,

നമ്മുടെ കുട്ടികൾക്ക് പല കാരണങ്ങളാലും റെഗുലർ കോഴ്സിന് ചേർന്ന് പഠിക്കാനുളള സാഹചര്യമില്ലാത്തതിനാൽ അവർക്ക് വേണ്ടി ഒരു തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കാനുളള അവസരം സൃഷ്ടിക്കുക എന്ന നിലക്ക് അങ്ങാടിപ്പുറം ഗവ. പോളി കോളജിൽ സായാഹ്ന പോളി കോഴ്സ് വരുന്നതിനു വേണ്ടി കുറെ സുമനസ്സുകൾ വളരെയധികം ഇടപെടലുകൾ നടത്തിയതിന്‍റെ ഫലമായിട്ടാണ് നമുക്ക് ഇത്തരം ഒരവസരം വന്നിരിക്കുന്നത്.
6 സെമസ്റ്ററുകളായി
3 വർഷക്കാലാവധിയുളള കോഴ്സിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്ക്സ് എന്നീ ബ്രാഞ്ചുകളിലേക്ക് 18 തികഞ്ഞ SSLC വിജയിച്ച ആർക്കും ഇതിന് അപേക്ഷിക്കാം. വൈകുന്നേരം 4.45നാണ് ക്ലാസ് ആരംഭിക്കുക എന്നതുകൊണ്ട് ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർക്കും ഈ കോഴ്സിന് ചേരാൻ സാധിക്കും.
തെക്കൻ ജില്ലകളിലെല്ലാം അപേക്ഷകരുടെ എണ്ണം വളരെ കൂടുതലാണ്,
പല കോളേജുകളിലായി നമ്മെക്കാളും കൂടുതൽ അവസര ങ്ങളും അവർക്കുണ്ട്.
പക്ഷെ നമ്മുടെ ഇത്തരം വിഷയങ്ങളിലുളള താൽപ്പര്യ കുറവോ, അറിവില്ലായ്മയോ കാരണം കുറെയധികം ആളുകൾക്ക് ഇപ്പോഴും ഇതിനെ കുറിച്ച് വലിയ ധാരണയില്ല.
അതു കൊണ്ട് നാമെല്ലാം അറിഞ്ഞിട്ടും നന്മുടെ കുട്ടികൾക്ക് / മുതിർന്നവർക്ക് അവസരങ്ങൾ നാമായി തന്നെ നഷ്ടപ്പെടുന്നത് ശരിയായ തീരുമാനമല്ല എന്ന് നമ്മൾ തിരിച്ചറിയുക.

ITI കഴിഞ്ഞവർക്ക് മുൻഗണനയുളളതിനാൽ, അത്തരം ആളുകളിലേക്ക് ഈ സന്ദേശം കൂടുതലായി എത്തിക്കാൻ ശ്രമിക്കുക..

© *Copied*

22/10/2016

Are you RICH?

26/09/2016

CONCRETE GRADE:
M5 = 1:4:8
M10= 1:3:6
M15= 1:2:4
M20= 1:1.5:3
M25= 1:1:2

CLEAR COVER TO MAIN REINFORCEMENT:
1.FOOTINGS : 50 mm
2.RAFT FOUNDATION.TOP : 50 mm
3.RAFT FOUNDATION.BOTTOM/SIDES : 75 mm
4.STRAP BEAM : 50 mm
5.GRADE SLAB : 20 mm
6.COLUMN : 40 mm
7.SHEAR WALL : 25 mm
8.BEAMS : 25 mm
9.SLABS : 15 mm
10.FLAT SLAB : 20 mm
11.STAIRCASE : 15 mm
12.RET. WALL : 20/ 25 mm on earth
13.WATER RETAINING STRUCTURES : 20/30 mm

WEIGHT OF ROD PER METER LENGTH:
DIA WEIGHT PER METER

6mm = 0.222Kg
8mm = 0.395 Kg
10mm = 0.616 Kg
12mm = 0.888 Kg
16mm = 1.578 Kg
20mm = 2.466 Kg
25mm = 3.853 Kg
32mm = 6.313 Kg
40mm = 9.865 Kg

1bag cement-50kg
1feet-0.3048m
1m-3.28ft
1sq.m-10.76sq.f ¬t
1cu.m-35.28cu.f ¬t
1acre-43560sq.f ¬t
1cent-435.6sq.f ¬t
1hectare-2.47ac ¬re
1acre-100cent-4 ¬046.724sq.m
1ground-2400sq. ¬ft
1unit-100cu.ft- ¬2.83cu.m 1square-100sq.f ¬t

1 M LENGTH STEEL ROD I ITS VOLUME
V=(Pi/4)*Dia x DiaX L=(3.14/4)x D x D X 1 (for
1m length) Density of Steel=7850 kg/ cub meter
Weight = Volume x Density=(3.14/4)x D x D X
1x7850 (if D is in mm ) So = ((3.14/4)x D x D X
1x7850)/(1000x1000) = Dodd/162.27

DESIGN MIX:
M10 ( 1 : 3.92 : 5.62)
Cement : 210 Kg/ M 3
20 mm Jelly : 708 Kg/ M 3
12.5 mm Jelly : 472 Kg/ M 3
River sand : 823 Kg/ M 3
Total water : 185 Kg/ M 3

Fresh concrete density: 2398 Kg/M 3
M20 ( 1 : 2.48 : 3.55)
Cement : 320 Kg/ M 3
20 mm Jelly : 683 Kg/ M 3
12.5 mm Jelly : 455 Kg/ M 3
River sand : 794 Kg/ M 3
Total water : 176 Kg/ M 3
Admixture : 0.7%

Fresh concrete density: 2430 Kg/ M 3
M25 ( 1 : 2.28 : 3.27)
Cement : 340 Kg/ M 3
20 mm Jelly : 667 Kg/ M 3
12.5 mm Jelly : 445 Kg/ M 3
River sand : 775 Kg/ M 3
Total water : 185 Kg/ M 3
Admixture : 0.6%
Fresh concrete density: 2414 Kg/ M 3
Note: sand 775 + 2% moisture, Water185 -20.5 =
164 Liters,
Admixture = 0.5% is 100ml
M30 ( 1 : 2 : 2.87)
Cement : 380 Kg/ M 3
20 mm Jelly : 654 Kg/ M 3
12.5 mm Jelly : 436 Kg/ M 3
River sand : 760 Kg/ M 3
Total water : 187 Kg/ M 3
Admixture : 0.7%
Fresh concrete density: 2420 Kg/ M 3
Note: Sand = 760 Kg with 2% moisture
(170.80+15.20)

STANDARD CONVERSION FACTORS
INCH = 25.4 MILLIMETRE
FOOT = 0.3048 METRE
YARD = 0.9144 METRE
MILE = 1.6093 KILOMETER
ACRE = 0.4047 HECTARE
POUND = 0.4536 KILOGRAM
DEGREE FARENHEIT X 5/9 – 32 = DEGREE
CELSIUS
MILLIMETRE= 0.0394 INCH
METRE = 3.2808FOOT
METRE = 1.0936YARD

MATERIAL CALCULATION:
CEMENT IN BAGS

01. PCC 1:5:10 1440/5*0.45 129.60Kg 2.59
02. PCC 1:4:8(M 7.5) 1440/4*0.45 162.00Kg 3.24
03. PCC 1:2:4(M 15) 1440/2*0.45 324.00Kg 6.48
04. PCC 1:3:6(M 10) 1440/3*0.45 216.00Kg 4.32
05. RCC 1:2:4(M 15) 144/2*0.45 324.00Kg 6.48
06. RCC 1:1.5:3(M 20) 1440/1.5*0.45 32.00Kg
8.64
07. RCC 1:1:2(M 25) 370.00Kg 7.40
08. RCC M 30 410.00Kg 8.20
09. RCC M35 445.00Kg 8.90
10. RCC M40 480.00Kg 9.60
11. Damp Proof Course
CM1:3,20mm tk 1440/3*0.022 10.56Kg 0.21
12. 2"tk precast slab M15 324*0.05 16.20Kg 0.32
13. 3"tk precast slab M15 324*0.075 24.30Kg
0.49
14. GC Masonry CM 1:7 1440/7*0.34 70.00Kg
1.40
15. Brick Work CM 1:6 1440/6*0.25 60.00Kg 1.20
16. Brick Work CM 1:4, 115tk 1440/4*0.25*0.115
10.35Kg 0.21
17. Grano Flooring CC 1:1.5:3 1440/1.5*0.45*0.05
21.60Kg 0.43
18. Plastering CM 1:3, 12mm tk 1440/3*0.014
6.72Kg 0.13
19. Wall Plastering CM 1:4,
12mm tk 1440/4*0.014 5.00Kg 0.10
20. Laying Pressed Tiles Over
a CM 1:4, 20mm tk 1440/4*0.022 7.92Kg 0.16
21. Ceramic Tiles, Marble,
Granite, Caddapah Slab
CM 1:4, 20mm tk 1440/4*0.022 7.92Kg 0.16
22. Hollow Block Masonry
CM 1:6, 200mm tk/m¬2¬ 10.00Kg 0.20

SAND CALCULATION (CFT):

01. Any Concrete Work
(PCC, RCC) 0.45*35.315= 20.00
02. Damp Proof Course
CM `1:3, 20mm tk 1.00
03. 2"tk Precast slab M15 1.00
04. 3"tk Precast slab M15 1.50
05. SS Masonry in CM 1:7 15.00
06. Brick Work in CM 1:6 15.00
07. Brick Work in CM 1:4,115mm tk 2.00
08. Grano Flooring in CC 1:1.5:3 1.00
09. Plastering in CM 1:3, 12mm tk 1.00
10. Wall Plastering CM 1:4, 12mm tk 1.00
11. Laying Pressed Tiles over a CM 1:4, 20mm tk
1.00
12. Ceramic Tiles, Marble, Granite, Cuddapah slab
CM 1:4, 20mm tk 1.00

METAL CALCULATION:

01. Any Concrete Work 32.00 cft
02. Grano Flooring in CC 1:1.5:3, 50mm tk 1.60
cft
03. Grano Flooring in CC 1:1.5:3, 75mm tk 2.40
cft
04. Grano Flooring in CC 1:1.5:3, 100mm tk 3.20
cft
05. Bricks/cum 450.00 Nos
06. Size Stone/ cm 90.00 Nos
07. Rough Stone 10.00 cft
08. Bond Stone/ cm 10.00 Nos
09. Cement Paint/100 Sft 2.00 Kg
10. White Cement/100 Sft 2.00 Kg
11. Janathacem/100 Sft 1.50 Kg
12. Enamel Paint/100 Sft - 2 Coats 1.25 Litre
13. Wall Putty/100 Sft 10.00 Kg
14. Plaster of Paris/100 Sft 25.00 Kg
15. Distember/100 Sft 2.00 Kg
16. Cement Primer 0.60 Litre
0.40 Litre
17. Weathering Course
Lime 12.50 Kg
Brick bats 32.00 Kg
18. Providing Sand Gravel Mix- Cum
Sand 20.00 Cft
Gravel 40.00 Cft
19.WBM - 75mm tk - 1st Layer - 10 Sqm
Metel(60-40 mm) 35.00 Cft
Gravel 10.00 Cft
20. Pressed Tiles - Sqm 20.00 Nos
21. Hollow Block - 200mm tk 14.00 Nos

CONVERSION TABLE:
01. 1 RM 3.28 Rft
02. 1 Sqm 10.76 Sft
03. 1 Cum 35.32 Cft
04. 1 Inch 2.54 cm
05. 1 sft 0.09Sqm
06. 1 Acre 0.04 Hectare
07. 1 Hectare 2.47 Acres
08. 1 Cft 0.028 Cum
09. 1 Feet 12.00 Inch
10. 1 Feet 0.305 M
11. 1 Cum 1000.00 Litre

For Msproject website
www.ms-project-training.com

UNIT WEIGHT:
01. Concrete 25 kN/m3
02. Brick 19 kN/m3
03. Steel 7850 Kg/m3
04. Water 1000 Lt/m3
05. Cement 1440 Kg/m3
06. 1Gallon 4.81 Litres
07. Link 8" = 200mm
08. 1 Hectare 2.471 acr(10000m2)
09. 1 Acr 4046.82m2 = 100 cent

DEVELOPMENT LENGTH:
01. Compression 38d
02. Tension 47 & 60d
03. 1 Cent 435.60 Sft
04. 1 Meter 3.2808 ft
05. 1 M2 10.76 ft2
06. 1 Feet 0.3048m
07. 1 KN 100Kg
08. 1kN 1000N
09. 1 Ton 1000Kg = 10,000 N = 10 kN
10. 1 kG 9.81N

M5=2.54Bg/m3, M7.5=3.18Bg/m3, M10=4.32Bg/
m3,
M20=8.64Bg/m3, M25=12.9 Bg/m3,
M40=500+100Kg/m3

1m3 Conrete = 0.9 m3 Jelly + 0.55 m3 Sand +
0.225 m3

BRICK:
Weight = 3.17 - 3.80 Kg
Water absorption 12 to 15%
Compressive strength = 36Kn/cm2
230mm Wall/m3 = 460 Bricks + 20Cft Sand +
66Kg Cement

Please circulate to civil Engr Grps. May be useful to somebody.

MsProject Course for Sr Engg / Architects Any version MsProject 2007/10/13 SUNDAY full day & MONDAY latenight. ONLY TWO DAYs MSP course. We use MsP 2007 for individuals Only 1 Batch/month at Dadar &...

Address

Markaz ITI Athavanad
Valanchery
679571

Telephone

04942103003

Website

Alerts

Be the first to know and let us send you an email when Markaz ITI Athavanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Markaz ITI Athavanad:

Share