Government High School, Valapattanam

Government High School, Valapattanam C.H Muhammad Koya Memorial Higher Secondary School Dheerkakalam Valappattanathinte panchayath president aayiruna prethanaya C.N.

Vidhyabasathil valare pinokkam nilkkuna oru pradhesham aayirunu Valapattanam, pakshe abyasathinu oru kuravum undayirunilla nammude natukarkk, Vidhyabyasathodulla thalparyam kuravayirunu karanam ivide mara vyevasayavum matumayi kure joli sadhyathakal nila ninirunu athkond thane akkaalath vidhya abyasikkan mikkavarum thalparyam kaanichirunilla. . . Kunhahmad Haji anathe mukkya mandhri aayiruna R.Sha

nkare chenu kand Valapattanathinu oru High Schoolinte aavashyagathaye kurich unarthukayum athinte baakamayi School anuvadhichu kitukayum cheythu anganeyan Valapattanam High School sthapikkapedunath. . . Inu matu pradheshangal pole thane Valapattanavum vidhyabyasathinte karyathil ere munerikkayinju, High School inu Higher Secondary thalathilekk uyarthapetu ividathe vijaya shathamanam mumponumillatha reethiyil valare uyrnu kayinju. . . C.H Muhammad Koya Memorial Higher Secondary School ena perilanippol School ariyappedunath ivide Science, Commerce, Humanities enee vishayangalil +1 +2 classukal nalki varunu. . .

22/12/2024

വളപട്ടണം സ്കൂൾ എന്ന ഈ പേജിലേക്ക് സ്കൂളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ Up to Date കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരു കോ അഡ്മിനെ ക്ഷണിക്കുന്നു.

For this page Valapattanam School we invite a Co Admin who can manage the school related posts Up to Date.

Thank You

HAPPY INDEPENDENCE DAY 🎉 💕 🇮🇳
15/08/2022

HAPPY INDEPENDENCE DAY 🎉 💕 🇮🇳

സ്വാഗതംനീണ്ട രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ശുഭപ്രതീക്ഷയുമായി കലാലയ പ്രവേശനോൽസവം ആഗതമായിരിക്കുന്നു, പുത്തനുടുപ്പും പുത്തൻ ...
01/06/2022

സ്വാഗതം
നീണ്ട രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ശുഭപ്രതീക്ഷയുമായി കലാലയ പ്രവേശനോൽസവം ആഗതമായിരിക്കുന്നു, പുത്തനുടുപ്പും പുത്തൻ ബാഗും പുത്തൻ കുടയും പുത്തൻ പുസ്തകങ്ങളുമായി വീണ്ടും ആ സ്വർഗ നിമിഷം നമ്മളിലേക്ക് എത്തിച്ചേരുന്നു.
ഒരുപാട് സ്നേഹിക്കുന്നു ഈ സ്കൂൾ ജീവിതം.
Wish You All The Best 👨‍🎓🎉👏🏻

HAPPY TEACHERS DAY
05/09/2021

HAPPY TEACHERS DAY

Our Raheem Sir ❤️ഇദ്ദേഹത്തിൻ്റെ ക്ലാസ്സ് ഒരു ഒന്നൊന്നര ആയിരുന്നു പ്രത്യേകിച്ച് ഇംഗ്ലീഷ്,  90's Generation ഒരിക്കലും മറക്...
03/03/2021

Our Raheem Sir ❤️
ഇദ്ദേഹത്തിൻ്റെ ക്ലാസ്സ് ഒരു ഒന്നൊന്നര ആയിരുന്നു പ്രത്യേകിച്ച് ഇംഗ്ലീഷ്, 90's Generation ഒരിക്കലും മറക്കാൻ കഴിയാത്ത അധ്യാപകരിൽ ഒരാൾ.

എല്ലാവർക്കും കേരളപ്പിറവി ആശംസകൾ 😊
01/11/2020

എല്ലാവർക്കും കേരളപ്പിറവി ആശംസകൾ 😊

October 2 Remembering Mahatma Gandhi ji on his birth anniversary.
02/10/2020

October 2 Remembering Mahatma Gandhi ji on his birth anniversary.

ദേശീയ അധ്യാപക ദിനംഅറിവിന്റെ അത്ഭുത ലോകത്തേക്ക് നമ്മെ കൈ പിടിച്ചു യർത്തുന്ന അദ്ധ്യാപകരെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ഒര...
05/09/2020

ദേശീയ അധ്യാപക ദിനം

അറിവിന്റെ അത്ഭുത ലോകത്തേക്ക് നമ്മെ കൈ പിടിച്ചു യർത്തുന്ന അദ്ധ്യാപകരെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന ഒരു ദിനം. നമ്മിൽ വിദ്യയുടെ വിളക്ക് തെളിയിച്ചവരെ നമുക്ക് മറക്കാതിരിക്കാം

HAPPY TEACHERS DAY 🌺💐🌹

🎈🎈🎊💖🎉🎉🎈🎈  HAPPY INDEPENDENCE DAY  🎈🎈🎊💖🎉🎉🎈🎈
14/08/2020

🎈🎈🎊💖🎉🎉🎈🎈 HAPPY INDEPENDENCE DAY 🎈🎈🎊💖🎉🎉🎈🎈

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ
30/06/2020

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ

ജൂൺ 1 ഈ മഴയത്ത് പുതിയ കുടയും പുത്തൻ യൂണിഫോമും പുതിയ പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ എല്ലാവർഷവും അതങ്...
01/06/2020

ജൂൺ 1 ഈ മഴയത്ത് പുതിയ കുടയും പുത്തൻ യൂണിഫോമും പുതിയ പുസ്തകങ്ങളുമായി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ എല്ലാവർഷവും അതങ്ങനതന്നെ, എന്നാൽ ഈ മഹമാരിയുടെ (Covid 19) സാഹചര്യത്തിൽ പതിവിൽ നിന്നും വ്യത്യസ്ഥമായി ഈ പ്രാവശ്യം അതൊക്കെ ഒരു ഓർമകൾ മാത്രം.
വളരെ വേദനയോടെ എല്ലാ വിദ്യാർത്ഥികൾക്കും Online Study ആശംസകൾ

Address

C. H Muhammad Koya Memorial Higher Secondary School, Valapattanam (PO), Kannur
Valapattanam
670010

Telephone

04972778041

Website

Alerts

Be the first to know and let us send you an email when Government High School, Valapattanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share