Sree Vyasa NSS College

Sree Vyasa NSS College This is a student community page and not the official account of the college. Sree Vyasa NSS College Nair on 9th April, 1967.

The foundation stone for the College building was laid by Sri M.K.K. The College started functioning on 10th July 1967 with four batches of Pre-degree students and in 1968 the student strength rose to six batches of 80 students each. Realizing that work in the educational field was hampering its main objective of spiritual work, the Jnana Ashram in 1971 decided to entrust the College to a responsi

ble social body capable of giving shape to its ambitious plans. The Nair Service Society with its immense experience in the management of educational institutions at all levels, gladly accepted this responsibility.

04/03/2021

URGENT: ഇംഗ്ലീഷ് വിഭാഗത്തിൽ 2002, 2003, 2005 എന്നീ വർഷങ്ങളിൽ പഠിച്ച ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ ഇതിന് താഴെ കമന്റ് ഇടുക.

ശ്രീ വ്യാസ NSS കോളേജിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ 1999-2000 കാലഘട്ടത്തിൽ നിർമ്മിച്ചു നൽകിയ കുമ്പളങ്ങാട്ടെ വീട് 17 വ...
16/10/2017

ശ്രീ വ്യാസ NSS കോളേജിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ 1999-2000 കാലഘട്ടത്തിൽ നിർമ്മിച്ചു നൽകിയ കുമ്പളങ്ങാട്ടെ വീട് 17 വർഷത്തിനു ശേഷം പ്രിയങ്കരനായ പ്രോഗ്രാം ഓഫീസർ വിജയൻ മേനോൻ സർ ഇന്ന് ( 15-10 -2017) സന്ദർശിച്ചപ്പോൾ

21/03/2017

Ee collagil padicha SURYA S S....Enna chettantea certificat kalanju kittiyittund....Aalea ariyunnavar contact me....
my no is #9809793060

01/12/2015

All ARE WELCOME..

05/08/2015
27/06/2015

വ്യാസയുടെ ചരിത്രത്തിൽ ആദ്യമായി ഇതാ ഒരു ഓണ്‍ലൈൻ മാഗസീൻ
Gulmohar Is Online Now :)
http://gulmohar.ml/

gulmohar.tk

World Yoga Day CelebrationConducted by Physical Education Department, Sri Vyasa NSS College
22/06/2015

World Yoga Day Celebration
Conducted by Physical Education Department, Sri Vyasa NSS College

സ്വന്തം  ജീവിതം  കൊണ്ട് അറിവിന്റെ  മാരിവിൽ വിരിച്ച്  വ്യാസയുടെ പടിയിറങ്ങുന്നവർ..Thank You All For Your Esteemed Services...
31/03/2015

സ്വന്തം ജീവിതം കൊണ്ട് അറിവിന്റെ മാരിവിൽ വിരിച്ച് വ്യാസയുടെ
പടിയിറങ്ങുന്നവർ..
Thank You All For Your Esteemed Services :)

Get Set !! Gooo...Sports Day
04/03/2015

Get Set !! Gooo...
Sports Day

30/01/2015

വ്യാസാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 2015
--------------------------------

പൂര്‍വ്വ ചരിത്ര വിദ്യാര്‍ത്ഥികളുടെ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ ഉദ്ദേശിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയുടെ `` രൂപീകരണ യോഗം'', Feb 11 ാം തിയ്യതിയില്‍ നടത്താന്‍ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്. ആയതിനാൽ അന്നേ ദിവസം പൂര്‍വ്വ ചരിത്ര വിദ്യാര്‍തികൾ കോളേജിൽ എത്തിചേരണം എന്ന് അറിയിക്കുന്നു....

വിശദവിവരങ്ങള്ക്ക് ബന്ധപെടുക

അനീഷ് : 9747172779
വിജയകുമാര്‍ : 90 48 460449
അബ്ദുല്‍ സലാം : 8592958983

GRAND PANTALLA FILM FESTIVALInauguration M G SASI
28/01/2015

GRAND PANTALLA FILM FESTIVAL
Inauguration M G SASI

25/01/2015

FILM CLUB -SRI VYASA NSS COLLEGE
In Association With
COLLEGE UNION
Proudly Presents
GRAND PANTALLA FILM FESTIVAL

Address

Sri Vyasa N. S. S. College, Vysagiri (P. O), Wadakkanchery, Thrissur
Wadakanchery
680623

Alerts

Be the first to know and let us send you an email when Sree Vyasa NSS College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share